No Picture
Technology

റഷ്യൻ ചാന്ദ്രദൗത്യം പരാജയം; ലൂണ 25 പേടകം തകർന്നു വീണു

റഷ്യന്‍ ചാന്ദ്ര ദൗത്യമായ ലൂണ 25 പരാജയം. പേടകം ചന്ദ്രോപരിതലത്തില്‍ തകര്‍ന്നു വീണതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സി റോസ്‌കോസ്‌മോസ് അറിയിച്ചു. ഇന്നലെ ഭ്രമണപഥം മാറ്റത്തിനിടെ പേടകവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പേടകം തകര്‍ന്നുവീണതായി വ്യക്തമായത്. ഓഗസ്റ്റ് 11 വിക്ഷേപിച്ച ലൂണ 25ന്‌റെ ലാന്‍ഡിങ് നാളെ നടത്താനിരിക്കെയാണ് […]

World

കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സൈനികതല ചർച്ച; ഇന്ത്യയുടെ പ്രധാന ആവശ്യം തള്ളി ചൈന

കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷ മേഖലകളിൽ സമാധാനം കൊണ്ടുവരാൻ നടത്തിയ കമാൻഡർതല ചർച്ചയിലെ ഇന്ത്യയുടെ പ്രധാന ആവശ്യം തള്ളി ചൈന. തന്ത്രപ്രധാനമായ ദേപ്‌സാങ് പ്ലെയ്ൻസിലെ ഇന്ത്യൻ സൈനികർക്ക് ദൗലത്ത് ബേഗ് ഓൾഡി (ഡിബിഒ), കാരക്കോറം പാസ്, ഡെംചോക്കിന് സമീപമുള്ള ചാർഡിങ് നിങ്ലുങ് ട്രാക്ക് ജംഗ്ഷൻ (സിഎൻഎൻ) എന്നിവിടങ്ങളിൽ പട്രോളിങ് […]

World

ടൈറ്റാനിക് സിനിമയിലെ റോസിന്റെ ഓവർകോട്ട് ലേലത്തില്‍; സെപ്റ്റംബർ 13ന് ഓൺലൈനായി ലേലം

ലോകം ഹൃദയത്തോട് ചേർത്ത പ്രണയവും നഷ്ടത്തിന്റെ വേദനയും ടൈറ്റാനിക് സിനിമ കണ്ട ആരും ഇന്നും മറന്നിട്ടുണ്ടാവില്ല. സിനിമയിൽ ജാക്കും റോസുമായി അഭിനയിച്ചത് കേറ്റ് വിൻസ്ലെറ്റും ലിയൊനാർഡോ ഡി കാപ്രിയോയുമാണ്. കേറ്റ് ആ ചിത്രത്തിൽ ധരിച്ച വസ്ത്രങ്ങളെല്ലാം ഏറെ ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിൽ നായികയായ റോസ് ധരിച്ച കറുത്ത എംബ്രോയ്ഡറിയോടു […]

World

ജോ ബൈഡന് വധഭീഷണി, സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടയാളെ എഫ്ബിഐ വെടിവച്ചു കൊന്നു

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡന് നേരെ ഭീഷണി മുഴക്കിയ ആളെ വെടിവച്ചുകൊന്നു. അമേരിക്കയിലെ പടിഞ്ഞാറൻ സംസ്ഥാനമായ യൂട്ട സന്ദർശിക്കാൻ ബൈഡൻ എത്തുന്നതിന് മണിക്കൂറുകൾ മുൻപ് എഫ്ബിഐ നടത്തിയ പരിശോധനയ്ക്കിടെയാണ് സംഭവം. കുറ്റാരോപിതനായ വ്യക്തിയെ അറസ്റ്റ് ചെയ്യാൻ ശ്രമിക്കുകയും തുടർന്നുണ്ടായ സംഘട്ടനത്തിലാണ് വെടിയുതിർക്കേണ്ടി വന്നതെന്നുമാണ് എഫ്ബിഐയുടെ വിശദീകരണം. ക്രെയ്ഗ് റോബർട്സൺ […]

World

ആങ് സാന്‍ സൂ ചിക്ക് മാപ്പുനല്‍കി മ്യാന്മര്‍ ഭരണകൂടം; അഞ്ച് കുറ്റങ്ങളിൽ നിന്ന് മുക്തയാക്കി, മോചനം വൈകും

സ്ഥാനഭ്രഷ്ടയാക്കപ്പെട്ട ഭരണാധികാരിയും നൊബേല്‍ സമ്മാന ജേതാവുമായ ആങ് സാന്‍ സൂ ചിക്ക് മാപ്പു നല്‍കി മ്യാന്മര്‍ ഭരണകൂടം. രാജ്യത്തെ പട്ടാള ഭരണകൂടം സൂ ചിക്ക് മാപ്പു നല്‍കിയതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എല്ലാ കുറ്റങ്ങളില്‍ നിന്നും ഒഴിവാക്കപ്പെടാത്ത സാഹചര്യത്തില്‍ സൂചിയുടെ മോചനം ഉടന്‍ ഉണ്ടാകില്ലെന്നാണ് സൂചന. ബുദ്ധമത […]

World

പീ-വീ ഹെർമൻ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ പോൾ റൂബൻസ് അന്തരിച്ചു

ന്യൂയോർക്: പീ-വീ ഹെർമൻ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തനായ ഹോളിവുഡ് നടൻ പോൾ റൂബൻസ് (70) അന്തരിച്ചു. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ഏറെ നാളുകളായി കാൻസർ രോഗത്തിന് ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. 1970-കളിൽ ലോസ് ഏഞ്ചൽസിലെ ഗ്രൗണ്ട്ലിംഗ്സിലെ കോമഡി ട്രൂപ്പിൽ ഹാസ്യനടനായാണ് റൂബൻസിന്റെ കലാജീവിതം ആരംഭിച്ചത്. ആ ട്രൂപ്പിൽ വെച്ചാണ് […]

No Picture
World

ഓസ്ട്രേലിയൻ വീസയ്ക്ക് ഇനി ടോഫൽ സ്കോർ പരിഗണിക്കില്ല

സിഡ്നി:  ഓസ്ട്രേലിയയിൽ വീസ ലഭിക്കുന്നതിന് ഇനി ടോഫൽ (ടെസ്റ്റ് ഓഫ് ഇംഗ്ലിഷ് ആസ് എ ഫോറിൻ ലാംഗ്വേജ്) സ്കോർ സാധുവല്ല. ഈ മാസം 26ന് ഇതു പ്രാബല്യത്തിൽ വന്നതായും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ടോഫൽ സ്കോർ പരിഗണിക്കില്ലെന്നും ആഭ്യന്തരകാര്യ വകുപ്പ് അറിയിച്ചു. ഓസ്ട്രേലിയയിൽ വീസ ആവശ്യങ്ങൾക്കായി ടോഫൽ ഐബിടി ഇനി […]

No Picture
World

ചാര്‍ളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈന്‍ ചാപ്ലിന്‍ അന്തരിച്ചു

വിഖ്യാത നടൻ ചാർളി ചാപ്ലിന്റെ മകളും നടിയുമായ ജോസഫൈൻ (74) അന്തരിച്ചു. ചാര്‍ളി ചാപ്ലിന്റെ എട്ട് മക്കളില്‍ മൂന്നാമത്തെയാളാണ് ജോസഫൈൻ. 1949 മാർച്ച് 28ന് കലിഫോർണിയയിലെ സാന്റാ മോണിക്കയിലായിരുന്നു ജോസഫൈൻ ചാപ്ലിന്റെ ജനനം. പിതാവിനൊപ്പം 1952ൽ ലൈംലൈറ്റ് എന്ന ചിത്രത്തിലൂടെയാണ് ജോസഫൈൻ അഭിനയ രംഗത്തേക്കു പ്രവേശിക്കുന്നത്. പീയര്‍ പവോലോ […]

World

വിഖ്യാത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു. 94 വയസ്സായിരുന്നു. എഴുത്തിലൂടെ പോരാട്ടം നടത്തിയ സാഹിത്യ പ്രതിഭയായിരുന്നു മിലേന്‍ കുന്ദേര. നിലപാടുകളുടെ കാർക്കശ്യം കൊണ്ട് സ്വന്തം രാജ്യത്തു നിന്ന് പോലും പോകേണ്ടി വന്ന കുന്ദേര ലോകം കണ്ട ഏറ്റവും മികച്ച എഴുത്തുകാരിലൊരാളായാണ് കണക്കാക്കപ്പെടുന്നത്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച […]

World

ഇന്ന് ലോകജനസംഖ്യാ ദിനം

ആഗോള ജനസംഖ്യാ വളർച്ചയുമായി ബന്ധപ്പെട്ട വെല്ലുവിളികളെയും അനന്തരഫലങ്ങളെയും കുറിച്ച് വ്യക്തികളിൽ അവബോധം വളർത്തുന്നതിനും ബോധവത്കരിക്കുന്നതിനുമായി എല്ലാ വർഷവും ജൂലൈ 11 ന് ലോക ജനസംഖ്യാ ദിനം ആചരിക്കുന്നു.  എല്ലാ വർഷവും ജനസംഖ്യാ ദിനത്തിന് ഓരോ വ്യത്യസ്ത സന്ദേശമാണ് ഐക്യരാഷ്ട്രസഭ മുന്നോട്ട് വെയ്ക്കുന്നത്.  ‘ലിംഗസമത്വത്തിന്റെ ശക്തി ഉയർത്തിക്കാട്ടുക: നമ്മുടെ ലോകത്തിന്റെ […]