
20 നില, 1200 അടി നീളം, ആഡംബരത്തിന്റെ അവസാന വാക്ക്; ലോകത്തിലെ ഏറ്റവും വലിയ ക്രൂയിസ് കപ്പലിന്റെ നിർമാണം പൂർത്തിയായി
ലോകത്തിലെ ഏറ്റവും വലിയ വാട്ടർ പാർക്ക്, ഒൻപത് വേള്‍പൂളുകൾ, ഏഴ് പൂളുകൾ, ഭക്ഷണം കഴിക്കുന്നതിനും വിനോദത്തിലേർപ്പെടാനുമായി നാല്പതിലധികം സ്പോട്ടുകള്‍… കടലിൽ ചലിക്കുന്ന വിസ്മയമാകാനൊരുങ്ങുകയാണ് ‘ഐക്കൺ ഓഫ് ദി സീസ്’. 20 നിലകളുള്ള, ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂയിസ് കപ്പലിന്റെ നിർമാണം ഫിന്‍ലൻഡില്‍ പൂർത്തിയായി. 365 മീറ്റർ (ഏകദേശം […]