India

ഇന്ത്യൻ പൗരന്മാർക്കുള്ള വിസിറ്റ് വിസയിൽ ഇളവുകളുമായി യുഎഇ

ദുബായ്: ഇന്ത്യൻ പൗരന്മാരുടെ യുഎഇ സന്ദർശനത്തിനുള്ള വിസിറ്റ് വിസ നിബന്ധനകളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ച് അധികൃതർ. സിംഗപ്പുർ, ജപ്പാൻ, ദക്ഷിണ കൊറിയ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ്, ക്യാനഡ എന്നിവിടങ്ങളിൽ റെസിഡൻസ് പെർമിറ്റുള്ള ഇന്ത്യക്കാർക്ക് ഇനി മുൻകൂർ വിസ എടുക്കാതെ തന്നെ യുഎഇയിൽ പ്രവേശിക്കാമെന്ന് ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്‍റിറ്റി ആൻഡ് […]

World

‘മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, അങ്ങ് മഹാനാണ്’ ; നരേന്ദ്ര മോദിക്ക് സവിശേഷ സമ്മാനം നല്‍കി ഡോണള്‍ഡ് ട്രംപ്

അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സവിശേഷ സമ്മാനം നല്‍കി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഔര്‍ ജേര്‍ണി ടുഗെദര്‍ എന്ന താന്‍ ഒപ്പ് വച്ച ഫോട്ടോബുക്കാണ് മോദിക്ക് സമ്മാനിച്ചത്. ‘ മിസ്റ്റര്‍ പ്രൈം മിനിസ്റ്റര്‍, അങ്ങ് മഹാനാണ് ‘ എന്നുകൂടി ട്രംപ് പുസ്തകത്തില്‍ കുറിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റായി ആദ്യം […]

World

അബ്ദു റഹീമിന്റെ മോചനം വൈകും; കേസ് വീണ്ടും മാറ്റി വെച്ചു

സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൽ റഹീമിന്റെ അബ്ദു റഹീമിന്റെ മോചനം വൈകും. കേസ് റിയാദിലെ കോടതി വീണ്ടും മാറ്റി വെച്ചു. എട്ടാം തവണയാണ് കേസ് മാറ്റി വെക്കുന്നത്. കഴിഞ്ഞ വർഷം ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയെങ്കിലും ജയിൽ മോചനം വൈകുകയാണ്. ഇന്ന് മോചന ഉത്തരവ് […]

World

ഹെർഫോർഡ് സെന്റ് ജോൺസ് ദ ബാപ്റ്റിസ്‌റ്റ് യാക്കോബായ സുറിയാനി പള്ളിയിൽ യൂഹാനോന്‍ മാംദോനയുടെ ഓര്‍മ പെരുന്നാളും വാര്‍ഷികവും ഫെബ്രുവരി 14, 15 തീയതികളില്‍

ഹെയർഫോർഡ് സെന്റ് ജോൺസ് ദ്‌  ബാപ്റ്റിസ്‌റ്റ് യാക്കോബായ സുറിയാനി പള്ളിയിൽ കാവൽ മാധ്യസ്ഥനായ യൂഹാനോൻ മാംദോനയുടെ ഓർമപ്പെരുന്നാളും, ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും 2025 ഫെബ്രുവരി 14,15 (വെള്ളി, ശനി) തീയതികളിൽ നടക്കും. വെള്ളിയാഴ്ച വൈകുന്നേരം 6.00 മണിക്ക്  പെരുന്നാൾ കൊടിയേറ്റ്, സന്ധ്യാപ്രാർത്ഥന, പ്രസംഗം ആശീർവാദം. തുടർന്ന് സ്ഥലം […]

World

ട്രംപിൻ്റെ വഴിയേ യു.കെയും ;ഇന്ത്യന്‍ റസ്റ്റൊറന്‍റുകളിലും സൂപ്പർമാർക്കറ്റുകളിലും തിരച്ചിലിന് രഹസ്യപ്പൊലീസ്

അനധികൃത കുടിയേറ്റക്കാരെ നാടുകടത്തിയ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ വഴിയേ യു.കെയിലെ ലേബർ സർക്കാരും നീങ്ങുന്നുവെന്ന് റിപ്പോർട്ട്. രാജ്യത്ത് അനധികൃതമായി കഴിയുന്ന ‘തൊഴിലാളികളെ’ കയ്യോടെ നാടുകടത്തുന്നതിനായി റെയ്‌ഡുകൾ ആരംഭിച്ചെന്നാണ് റിപ്പോർട്ട്. ഇന്ത്യക്കാർ നടത്തുന്ന റസ്‌റ്റൊറൻ്റുകളിലും സലൂണുകളിലും ചെറിയ സൂപ്പർമാർക്കറ്റുകളിലും കാർ വാഷ് സെൻ്ററുകളിലുമാണ് പൊലീസിൻ്റെ തിരച്ചിൽ. 609 അനധികൃത കുടിയേറ്റക്കാരെ […]

World

യു കെയിൽ കനത്ത മഞ്ഞ് വീഴ്ച്ച ; താപനില -7C ആയി കുറയുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

യു കെയിൽ കനത്ത മഞ്ഞുവീഴ്‌ച. വാരാന്ത്യത്തിൽ താപനില പൂജ്യത്തിന് താഴെയ്ക്ക് കുറയുമെന്നാണ് പ്രവചനം. വെള്ളിയാഴ്ച രാവിലെ 9 മുതൽ ചൊവ്വാഴ്‌ച രാവിലെ 9 വരെ യുകെയിലുടനീളം യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ചില ഭാഗങ്ങളിൽ താപനില -7C ആയി കുറയും. തണുത്ത കാലാവസ്ഥ ആരോഗ്യ പ്രശ്‌നങ്ങളുള്ളവരിൽ ജീവന് കൂടുതൽ അപകടസാധ്യതയുണ്ടാക്കുമെന്ന് […]

World

വനിതാ കായിക ഇനങ്ങളിൽ ട്രാൻസ്‌ജെൻഡറുകൾക്ക് വിലക്ക്, ഉത്തരവിറക്കി ട്രംപ്

ട്രാൻസ്‌ജെൻഡർ അത്‌ലീറ്റുകൾക്ക് വനിതാ കായിക ഇനങ്ങളിൽ പങ്കെടുക്കുന്നതിൽ വിലക്കേർപ്പെടുത്തി യുഎസ്. ഇതുസംബന്ധിച്ച ഉത്തരവിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഒപ്പുവച്ചു. ‘വനിതാ അത്‌ലീറ്റുകളുടെ അഭിമാനകരമായ പാരമ്പര്യത്തെ ഞങ്ങൾ സംരക്ഷിക്കും. ഞങ്ങളുടെ സ്ത്രീകളെയും ഞങ്ങളുടെ പെൺകുട്ടികളെയും തല്ലാനും പരുക്കേൽപ്പിക്കാനും വഞ്ചിക്കാനും ഞങ്ങൾ പുരുഷന്മാരെ അനുവദിക്കില്ല. ഇനി മുതല്‍ വനിതാ കായിക വിനോദങ്ങള്‍ […]

World

കുട്ടികളുമായി അവധിയാഘോഷം: യുകെയിൽ മാതാപിതാക്കൾക്ക് പിഴ 4 കോടി

ലണ്ടൻ: ഇംഗ്ലണ്ടിൽ സ്കൂൾ ഹോളിഡേ ഫൈനായി കഴിഞ്ഞവർഷം മാതാപിതാക്കൾ അടച്ചത് റെക്കോർഡ് പിഴ. കഴിഞ്ഞ അധ്യയന വർഷം 443,322 പൗണ്ടാണ് ഇത്തരത്തിൽ വിവിധ കൗൺസിലുകൾക്ക് മാതാപിതാക്കൾ പിഴയായി നൽകിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകൾ. 2016-17 അധ്യയന വർഷത്തിലാണ് അനധികൃതമായി സ്കൂളുകളിൽനിന്നു കുട്ടികളെ അവധിക്കു കൊണ്ടുപോകുന്ന മാതാപിതാക്കൾക്ക് പിഴ വിധിക്കാൻ […]

India

ഏഷ്യ- പസഫിക് പാഡൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടിം ചാമ്പ്യൻമാർ

ബാങ്കോക്ക്: ഏഷ്യ – പസഫിക് പാഡൽ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടിം ചാമ്പ്യൻമാരായി .തായ്ലാൻഡിലെ ബാങ്കോക്കിൽ നടന്ന ഏഷ്യ – പസഫിക് പാഡൽ ചാമ്പ്യൻഷിപ്പ് ബാങ്കോക് ഓപ്പൺ 2025 ലെ കൺസോലേഷൻ കപ്പ് ചാമ്പ്യൻമാരായാണ് മലയാളികളായ ഫമാസ് ഷാനവാസും നിഥിൻ ഡേവീസും ആണ് ഇന്ത്യയ്ക്കു വേണ്ടി ഈ നേട്ടം കൈവരിച്ചത്. […]

World

എഐ ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് തടയാൻ നിയമനിർമാണത്തിന് ഒരുങ്ങി യുകെ

ലണ്ടന്‍: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നത് നിയമവിരുദ്ധമാക്കാന്‍ യുകെ ഒരുങ്ങുന്നു. ഇതിനായി പുതിയ നിയമങ്ങള്‍ നടപ്പിലാക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. കുട്ടികളെ സംരക്ഷിക്കുന്നതിനായി മോശം ചിത്രങ്ങളും വിഡിയോകളും നിര്‍മിക്കുന്ന എഐ ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നതും വിതരണം ചെയ്യുന്നതും നിയമവിരുദ്ധമായി പ്രഖ്യാപിക്കുന്ന ലോകത്തിലെ ആദ്യത്തെ രാജ്യമായി […]