Fashion

ഫാഷൻ ഐക്കൺ ഐറിസ് അപ്ഫെൽ 102-ാം വയസ്സിൽ വിട പറഞ്ഞു

പ്രശസ്ത ടെക്സ്റ്റൈൽ വിദഗ്ധയും ഇൻ്റീരിയർ ഡിസൈനറും ഫാഷൻ ഐക്കണുമായ ഐറിസ് അപ്ഫെൽ 102-ആം വയസ്സിൽ അന്തരിച്ചു.  ഇവരുടെ കൊമേർഷ്യൽ ഏജന്റ് ലോറി സെയിലാണ് മരണ വാർത്ത അറിയിച്ചത്. വളരെ ധീരമായ ഹോട്ട് ലുക്കിനും വ്യത്യസ്‍തമായ ഫാഷൻ തിരഞ്ഞെടുപ്പുകൾക്ക് ഐറിസ് നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.  വലിയ വൃത്താകൃതിയിലുള്ള കറുത്ത കണ്ണടയും […]

Fashion

ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റര്‍ ലേലത്തില്‍പോയത് റെക്കോഡ് തുകക്ക്

ന്യൂയോര്‍ക്ക്: ഡയാന രാജകുമാരിയുടെ പ്രശസ്തമായ ‘ബ്ലാക്ക് ഷീപ്’ സ്വറ്റര്‍ ലേലത്തില്‍പോയത് റെക്കോഡ് തുകക്ക്. ഏകദേശം 65 ലക്ഷം രൂപ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്ന ബ്ലാക്ക് ഷീപ്പ് സ്വറ്റര്‍ ഒമ്പതു കോടിക്ക് (1.1 മില്യണ്‍ ഡോളര്‍) മുകളിലുള്ള റെക്കോഡ് തുകക്കാണ് ലേലത്തില്‍ പോയത്.  ഇതോടെ ഡയാന രാജകുമാരി ഉപയോഗിച്ച വസ്ത്രങ്ങളില്‍ […]

Fashion

2023 ലോക സുന്ദരി മത്സരം ഇന്ത്യയിൽ; 27 വർഷങ്ങൾക്ക്‌ ശേഷം

ലോക സൗന്ദര്യ മത്സരത്തിന് അതിഥേയരാകാൻ ഇന്ത്യ. 71-ാമത് ലോക സുന്ദരി മത്സരം ഇന്ത്യയിൽ നടക്കും. മിസ് വേൾഡ് ഓർഗനൈസേഷൻ ഡൽഹിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഈ വർഷം അവസാനം നടക്കുന്ന മത്സരത്തിന്റെ കൃത്യമായ തീയതിയും വേദിയും പിന്നീട് പ്രഖ്യാപിക്കും. സൗന്ദര്യത്തോടൊപ്പം ബുദ്ധിയും കഴിവുമൊക്കെ പ്രദർശിപ്പിക്കാനുള്ള വേദി […]

Fashion

മയിൽപീലിയും താമരയും കൈയ്യിൽ; ചുവപ്പ് സാരിയിൽ അഴകായി മമിത ബൈജു

ഏറെ ആരാധകരുള്ള യുവനടിയാണ് മമിത ബൈജു. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച മമിത ശ്രദ്ധിക്കപ്പെടുന്നത് സൂപ്പര്‍ ശരണ്യ എന്ന സിനിമയിലൂടെയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഒമ്പത് ലക്ഷത്തോളം ആളുകളാണ് മമിതയെ ഫോളോ ചെയ്യുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. ചുവപ്പ് സാരിയിലുള്ള മമിതയുടെ ചിത്രങ്ങളാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. […]

No Picture
Fashion

യുവനടിമാരെ വെല്ലുന്ന മേക്ക് ഓവര്‍: മഞ്ജു പിള്ളയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറൽ

‍മിനി സ്‌ക്രീന്‍-ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയായ നടിയാണ് മഞ്ജു പിള്ള. സീരിയല്‍, സിനിമാ രംഗത്ത് മാത്രമല്ല, ടെലിവിഷന്‍ ഷോകളിലും മഞ്ജു നിറസാന്നിദ്ധ്യമാണ്. കോമഡി റിയാലിറ്റി ഷോകളില്‍ ജഡ്ജായും മഞ്ജു എത്താറുണ്ട്. വളരെക്കാലം മുമ്പ് തന്നെ അഭിനയ രംഗത്ത് എത്തിയ മഞ്ജു പിള്ളയ്ക്ക് ഇന്നും അതേ ചുറുചുറുക്കാണെന്നാണ് പ്രേക്ഷകര്‍ […]