ഭക്ഷണത്തിനായി രാജ്യത്തുടനീളമുള്ള കുടുംബങ്ങളുടെ ശരാശരി ചെലവ് 50 ശതമാനത്തില്‍ താഴെയെത്തിയതായി റിപ്പോർട്ട്
ഭക്ഷണത്തിനായി രാജ്യത്തുടനീളമുള്ള കുടുംബങ്ങളുടെ ശരാശരി ചെലവ് 50 ശതമാനത്തില്‍ താഴെയെത്തിയതായി റിപ്പോർട്ട്. ഗ്രാമീണമേഖലകളിലും നഗരപ്രദേശങ്ങളിലും ഉള്‍പ്പെടെയാണിത്. സ്വാതന്ത്ര്യാനന്തരം ഇതാദ്യമായാണ് കുടുബത്തിന്റെ മൊത്തച്ചെലവിന്റെ പകുതിയില്‍ താഴെ ഭക്ഷണത്തിന്റെ ശരാശരിച്ചെലവെത്തുന്നത്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശ സമിതി (ഇഎസി-പിഎം) തയാറാക്കിയ പേപ്പറിലാണ് വെളിപ്പെടുത്തല്‍. 2011-12ലും 2022-23ലുമാണ് ഗാർഹിക ഉപഭോഗച്ചെലവ് സർവേകള്‍ സംഘടിപ്പിച്ചത്. ഇന്ത്യയിലെ […]