Food

വിശക്കുമ്പോഴല്ല, സമയത്ത് കഴിക്കണം; ഹൃദ്രോ​ഗത്തെ അകറ്റി നിർത്താം

വിശക്കുമ്പോഴല്ലേ ഭക്ഷണം കഴിക്കേണ്ടത് എന്നാണ് പലരുടെയും പൊതുധാരണ. എന്നാൽ അങ്ങനെ അല്ല. പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കഴിക്കുന്നതിന് അനുയോജ്യമായ സമയം അടിസ്ഥാനമാക്കി ശരീരത്തിൽ പ്രവർത്തിക്കുന്ന സ്വഭാവിക ക്ലോക്ക് ആണ് സർക്കാഡിയൻ റിഥം. ഇത് നമ്മുടെ മൊത്തത്തിലുള്ള ആരോഗ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നതാണ്. നേരം തെറ്റി ഭക്ഷണം കഴിച്ചാൽ സർക്കാഡിയൻ […]

No Picture
Food

ഓഗസ്റ്റ് ഒന്നിനും രണ്ടിനും സംസ്ഥാന വ്യാപക ഭക്ഷ്യസുരക്ഷാ ലൈസന്‍സ് പരിശോധന

ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ ഓഗസ്റ്റ് ഒന്നിനും രണ്ടിനും സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഫോസ്‌കോസ് (FOSCOS) ലൈസൻസ് ഡ്രൈവ് 2023 എന്ന പേരിൽ സ്ഥാപനങ്ങളുടെ ലൈസൻസ് പരിശോധനകൾ നടത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുഴുവൻ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരികയാണ് ലക്ഷ്യം. സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ […]

No Picture
Food

സംസ്ഥാനത്ത് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ഒറ്റ ദിവസം കൊണ്ട് 3340 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇന്നലെ (26 ജൂലൈ) വൈകിട്ട് മൂന്നു മുതൽ ആരംഭിച്ച പരിശോധന രാത്രി 10.30 വരെ നീണ്ടു. 132 സ്പെഷ്യൽ സ്‌ക്വാഡുകൾ 1500 ലധികം വ്യത്യസ്ത സ്ഥലങ്ങളിലെ […]

Food

കത്തുന്ന തക്കാളി വില; മക്ഡൊണാൾഡ്സ് മെനുവിൽ നിന്ന് തക്കാളി ഔട്ട്

തക്കാളി വിലക്കയറ്റത്തെ തുടർന്ന് വടക്കേ ഇന്ത്യയിലെ ഭൂരിഭാഗം ഔട്ട്ലെറ്റുകളിലും തക്കാളി വിഭവങ്ങൾ ഒഴിവാക്കി മക്ഡൊണാൾഡ്സ്. കുറച്ച് കാലത്തേക്ക് മക്ഡൊണാൾഡ്സിൽ നിന്ന് ബർഗർ വാങ്ങിയാൽ തക്കാളി കഷണം കിട്ടാൻ സാധ്യത കുറവാണ്. നോർത്ത് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ തക്കാളി വില കിലോയ്ക്ക് 250ന് മുകളിലാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ തക്കാളി […]

Food

ഭക്ഷ്യസുരക്ഷയിൽ കേരളം ഒന്നാം സ്ഥാനത്ത്

ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനത്ത്. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാന്‍റേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ‍യുടെ ഭക്ഷ്യ സുരക്ഷാ സൂചികയിലാണ് സംസ്ഥാനം മുന്നിലെത്തിയിരിക്കുന്നത്. ചരിത്രത്തിൽ തന്നെ ഇതാദ്യമാണ് ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ കേരളം ഒന്നാം സ്ഥാനത്തെത്തുന്നത്. ട്രോഫിയും പ്രശസ്തി പത്രമടങ്ങുന്നതുമാണ് പുരസ്ക്കാരം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ […]

Food

‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്ലിക്കേഷൻ യാഥാര്‍ത്ഥ്യമാകുന്നു; ഉദ്ഘാടനം ജൂണ്‍ 7ന്

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും ഈറ്റ് റൈറ്റ് എന്ന മൊബൈല്‍ ആപ്പിലൂടെ അറിയാന്‍ കഴിയും. നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്. […]

Food

2000 രൂപയുടെ നോട്ടുകൾ; ക്യാഷ് ഓൺ ഡെലിവറിയിൽ പെട്ട് സോമറ്റോ

2000 രൂപ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചതോടെ നോട്ടുകൾ ഒഴിവാക്കാൻ കിടിലൻ തന്ത്രവുമായി ആളുകൾ.  സൊമാറ്റോയിലൂടെ ക്യാഷ് ഓൺ ഡെലിവറി മുഖനേ ആഹാരം ഓർഡർ ചെയ്തശേഷം 2000 രൂപയാണ് ആളുകള്‍ നൽകുന്നത്. വെള്ളിയാഴ്ച മുതൽ സൊമാറ്റോയ്ക്കു ലഭിച്ച ക്യാഷ് ഓൺ ഡെലിവറിയുടെ 72 ശതമാനവും 2000 രൂപയുടെ നോട്ടാണ്.  2000 […]

No Picture
Food

സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ  ഇനി ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി  പറഞ്ഞു. സ്കൂൾ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. […]

No Picture
Food

ബിരിയാണി ചില്ലറക്കാരനല്ല; ഈ വർഷം ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണി

ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗി എല്ലാ വർഷത്തേയും പോലെ, ഈ വർഷവും ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണം ഏതാണെന്ന് വെളിപ്പെടുത്തി. സ്വിഗ്ഗി റിപ്പോർട് പ്രകാരം ഈ വർഷം ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവങ്ങളുടെ ചാർട്ടിൽ ബിരിയാണിയാണ് ഒന്നാമതെത്തിയത്. ഒരുമിനിറ്റിൽ ഏതാണ്ട് 140 ഓളം ഓർഡറുകൾ. […]