Fashion

ലോക സുന്ദരി പട്ടം ക്രിസ്റ്റീന ഫിസ്കോവയ്ക്ക്; ലെബനന്‍റെ യാസ്മിൻ ഫസ്റ്റ് റണ്ണറപ്പ്

മുംബൈ: 71ാം ലോക സുന്ദരി പട്ടം ചെക്ക് റിപ്പബ്ലിക്ക് സുന്ദരി ക്രിസ്റ്റീന ഫിസ്കോവയ്ക്ക്. ലെബനന്‍റെ യാസ്മിൻ ഫസ്റ്റ് റണ്ണറപ്പ്. ഇന്ത്യയുടെ സിനി ഷെട്ടി ടോപ്പ് എട്ടിൽ എത്തിയെങ്കിലും അവസാന നാലിൽ ഇടം പിടിക്കാൻ സാധിച്ചില്ല. കഴിഞ്ഞ വർഷത്തെ മിസ് വേൾഡ് ജേതാവ് കരോലിന ബിയലാസ്ക ക്രിസ്റ്റീനയ്ക്ക് കിരീടം ചാർത്തി. […]

Fashion

28 വർഷങ്ങൾക്കിപ്പുറം സൗന്ദര്യമത്സരത്തിന് വേദിയായി ഇന്ത്യ; രാജ്യത്തിനായി സിനിഷെട്ടി

നീണ്ട ഇരുപത്തിയെട്ടു വർഷങ്ങൾക്കിപ്പുറം വീണ്ടും ഇന്ത്യ മിസ് വേൾഡ് മത്സരത്തിന് ആതിഥേയത്വം വഹിക്കുകയാണ്. ഇന്ന് മുംബൈയിൽ വച്ചാണ് ഫിനാലെ ചടങ്ങുകൾ നടക്കുന്നത്. പ്രശസ്ത സംവിധായകനും നിർമാതാവുമായ കരൺ ജോഹറാണ് എഴുപത്തിയൊന്നാമത് മിസ് വേൾഡ് മത്സരത്തിന്റെ അവതാരകൻ. വൈകുന്നേരം 7.30-ന് തുടങ്ങുന്ന ചടങ്ങുകൾ 10.30-ഓടെ അവസാനിക്കും.  കർണാടകയിൽ നിന്നുള്ള സിനി […]

Fashion

അംബാനി മരുമകളുടെ ജംഗിൾ സഫാരി ഔട്ട്ഫിറ്റിന്‍റെ വില ഏകദേശം 10 ലക്ഷം രൂപ!

അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും  വിവാഹത്തിന് മുമ്പുള്ള ഗംഭീര  പ്രീ വെഡിങ് പാര്‍ട്ടിയുടെ വിശേഷങ്ങള്‍ ഇപ്പോഴും സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്.  ജാംനഗറില്‍ മൂന്ന് ദിവസം നീണ്ടുനിന്ന ആഘോഷത്തിൽ നിരവധി പ്രമുഖരും വ്യവസായികളും സെലിബ്രിറ്റികളും രാഷ്ട്രീയക്കാരും ഒത്തുകൂടി.  ഓരോ ദിവസവും ഓരോ തീമിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് അതിഥികള്‍ ആഘോഷ പരിപാടികളില്‍ […]

Travel and Tourism

നേപ്പാൾ സന്ദർശിക്കുന്ന വിദേശ വിനോദ സഞ്ചാരികളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്

നേപ്പാൾ സന്ദർശിക്കുന്ന വിദേശ വിനോദ സഞ്ചാരികളുടെ പട്ടികയിൽ ഇന്ത്യ ഒന്നാമത്. ഫെബ്രുവരി മാസത്തിലാണ് ഏറ്റവും കൂടുതൽ ഇന്ത്യൻ വിനോദസഞ്ചാരികൾ നേപ്പാൾ സന്ദർശിച്ചത്. കഴിഞ്ഞ ഫെബ്രുവരിയിൽ നേപ്പാളിൽ ആകെ 97426 വിനോദസഞ്ചാരികൾ എത്തിയതായി നേപ്പാൾ ടൂറിസം ബോർഡ് (എൻടിബി) അറിയിച്ചു. ഇതിൽ 25578 പേർ ഇന്ത്യയിൽ നിന്നുള്ളവരാണ്. ചൈനയിൽ നിന്ന് […]

Fashion

ഫാഷൻ ഐക്കൺ ഐറിസ് അപ്ഫെൽ 102-ാം വയസ്സിൽ വിട പറഞ്ഞു

പ്രശസ്ത ടെക്സ്റ്റൈൽ വിദഗ്ധയും ഇൻ്റീരിയർ ഡിസൈനറും ഫാഷൻ ഐക്കണുമായ ഐറിസ് അപ്ഫെൽ 102-ആം വയസ്സിൽ അന്തരിച്ചു.  ഇവരുടെ കൊമേർഷ്യൽ ഏജന്റ് ലോറി സെയിലാണ് മരണ വാർത്ത അറിയിച്ചത്. വളരെ ധീരമായ ഹോട്ട് ലുക്കിനും വ്യത്യസ്‍തമായ ഫാഷൻ തിരഞ്ഞെടുപ്പുകൾക്ക് ഐറിസ് നിരവധി അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.  വലിയ വൃത്താകൃതിയിലുള്ള കറുത്ത കണ്ണടയും […]

Travel and Tourism

വാഗമണ്ണില്‍ പാരാഗ്ലൈഡിങ് ഫെസ്റ്റിവെല്‍; നൂറിലധികം അന്തര്‍ദേശീയ,ദേശീയ ഗ്ലൈഡര്‍മാര്‍ എത്തും

വാഗമൺ : അന്താരാഷ്ട്ര പാരാഗ്ലൈഡിങ് ഫെസ്റ്റിവെല്‍ 14, 15, 16, 17 തീയതികളില്‍ ഇടുക്കി വാഗമണ്ണില്‍ നടക്കും.  ഇന്ത്യയിലെ ഏറ്റവും വലിയ എയ്‌റോ സ്പോര്‍ട്‌സ് അഡ്വഞ്ചര്‍ ഫെസ്റ്റിവെലാണിതെന്ന് സംഘാടകര്‍ പറഞ്ഞു.  വിനോദസഞ്ചാര വകുപ്പിന്റെ നിയന്ത്രണത്തിലുള്ള കേരള അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റിയും ഇടുക്കി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും […]

Lifestyle

ചിരിയുടെ ഭംഗി കൂട്ടാന്‍ ‘സ്‌മൈല്‍ ഡിസൈനിങിന്’ പോയി; നവവരന്‍ മരിച്ചു

വിവാഹത്തോടനുബന്ധിച്ച് ചിരിയുടെ ഭംഗി കൂട്ടാനുള്ള സൗന്ദര്യവര്‍ധക ശസ്ത്രക്രിയയ്ക്ക് വിധേയനായ നവവരന്‍ മരിച്ചു. ഹൈദരാബാദ് സ്വദേശിയായ ലക്ഷ്മി നാരായണ്‍ (28) ആണ് മരിച്ചത്. ഹൈദരാബാദിലെ ദന്താശുപത്രിയില്‍ ഫെബ്രുവരി 16-നാണ് സംഭവം നടന്നത്. അമിതമായി അനസ്തീഷ്യ കുത്തിവച്ചതിനെ തുടര്‍ന്നാണ് യുവാവ് മരിച്ചതെന്ന് കുടുംബം ആരോപിച്ചു. വിവാഹം ഉറപ്പിച്ചിരുന്ന ലക്ഷ്മി നാരായണ്‍ സ്‌മൈല്‍ […]

Keralam

കോവിഡ് കാലത്ത് വിനോദയാത്ര റദ്ദായി, ടൂര്‍ ഓപ്പറേറ്റര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഉത്തരവ്

കൊച്ചി: കോവിഡ് കാലത്തെ യാത്രാ വിലക്ക് മൂലം ടൂർ മുടങ്ങിയ സംഭവത്തിൽ അഡ്വാൻസ് തുകയും നഷ്ടപരിഹാരവും ടൂർ ഓപ്പറേറ്റർ ഉപഭോക്താവിനു നൽകണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി ഉത്തരവിട്ടു. ടൂർ ഓപ്പറേറ്റർമാരുടെ സേവനത്തിലെ ന്യൂനത പരിഗണിച്ചുകൊണ്ട് അഡ്വാൻസ് തുകയായി ഈടാക്കിയ 50,000 രൂപ തിരിച്ചു നൽകാനും […]

Travel and Tourism

മഞ്ഞില്‍ വിറച്ച് മൂന്നാര്‍; താപനില പൂജ്യം ഡിഗ്രിയില്‍

സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന മൂന്നാറില്‍ അതിശൈത്യം വീണ്ടും തിരിച്ചെത്തി. കഴിഞ്ഞ ദിവസം രാവിലെ താപനില പൂജ്യം ഡിഗ്രിയിലെത്തിയിരുന്നു. ഗുണ്ടുമല അപ്പര്‍ ഡിവിഷന്‍, കടുകുമുടി എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഇത് ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ്. ഇന്നലെ പുലര്‍ച്ചെ മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, നടയാര്‍ എന്നിവിടങ്ങളില്‍ […]

Food

പാഴ്സൽ ഭക്ഷണം: തയാറാക്കിയ സമയം രേഖപ്പെടുത്തണമെന്ന നിർദ്ദേശം നടപ്പാക്കാനാകില്ലെന്ന് ഹോട്ടൽ അസോസിയേഷൻ

ഹോട്ടലുകളിൽ നിന്ന് നൽകുന്ന പാഴ്സലുകളിൽ ഭക്ഷണം തയാറാക്കിയ സമയം ഉൾപ്പെടെയുളള വിവരങ്ങൾ രേഖപ്പെടുത്തണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ നിർദേശം നടപ്പാക്കാനാകില്ലെന്ന് കേരളാ ഹോട്ടൽ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷൻ. ഹോട്ടലുകളിൽ ഓരോ വിഭവങ്ങളും തയാറാക്കുന്നത് വ്യത്യസ്ത സമയങ്ങളിലും ചേരുവകളിലുമാണ്. ഇവയിൽ പലതും ദീർഘനേരം കേടുകൂടാതെ ഇരിക്കുന്നവയാണ്. മയോണൈസ് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ നിശ്ചിത […]