
മയിൽപീലിയും താമരയും കൈയ്യിൽ; ചുവപ്പ് സാരിയിൽ അഴകായി മമിത ബൈജു
ഏറെ ആരാധകരുള്ള യുവനടിയാണ് മമിത ബൈജു. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച മമിത ശ്രദ്ധിക്കപ്പെടുന്നത് സൂപ്പര്‍ ശരണ്യ എന്ന സിനിമയിലൂടെയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഒമ്പത് ലക്ഷത്തോളം ആളുകളാണ് മമിതയെ ഫോളോ ചെയ്യുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. ചുവപ്പ് സാരിയിലുള്ള മമിതയുടെ ചിത്രങ്ങളാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. […]