Health

മുരിങ്ങയില; കർക്കിടകത്തിലെ വിലക്കപ്പെട്ട ഇല

സർവൗഷധിയാണ് മുരിങ്ങ. പക്ഷേ, കർക്കിടകത്തിൽ വിലക്കപ്പെട്ട വിലപ്പെട്ട ഭക്ഷണം കൂടിയാണ് ഇത്. ഓറഞ്ചിനെക്കാള്‍ ഏഴ് മടങ്ങ് ജീവകം സി. കാരറ്റിനെക്കാള്‍ മൂന്നര മടങ്ങ് ജീവകം എ. പാലിനെക്കാള്‍ നാലു മടങ്ങ് കാല്‍സ്യവും രണ്ട് മടങ്ങ് പ്രോട്ടീനും, ഏത്തപ്പഴത്തെക്കാള്‍ മൂന്ന് മടങ്ങ് പൊട്ടാസ്യം, കാരറ്റില്‍ ഉളളതിലും 4 മടങ്ങ് ബീറ്റാകരോട്ടിന്‍ […]

Business

ഓണ്‍ലൈന്‍ ഭക്ഷണത്തിനു ചെലവേറും, സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ്‌ഫോം ഫീ ഉയര്‍ത്തി

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ സര്‍വീസുകളായ സൊമാറ്റോയും സ്വിഗ്ഗിയും പ്ലാറ്റ് ഫോം ഫീ ഉയര്‍ത്തി. അഞ്ചു രൂപയില്‍നിന്ന് ആറു രൂപയായാണ് വര്‍ധന. രാജ്യത്ത് ഉടനീളം പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് കമ്പനികള്‍ അറിയിച്ചു. ഡെലിവറി ഫീക്കും ജിഎസ്ടിക്കും പുറമേയാണ് പ്ലാറ്റ്‌ഫോം ഫീ ഈടാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതലാണ് […]

Fashion

രാജകീയ പ്രൗഢിയില്‍ രാധിക മെര്‍ച്ചന്റ്

മാസങ്ങളോളം നീണ്ടു നിന്ന വിവാഹ ചടങ്ങുകള്‍ക്കു ശേഷം ആനന്ദ് അംബാനിയും രാധിക മര്‍ച്ചന്റും വിവാഹിതരായി. വിവാഹത്തിന് രാധിക ധരിക്കുന്ന ഔട്ട്ഫിറ്റിനെക്കുറിച്ചായിരുന്നു ആരാധകരുടെ ചര്‍ച്ച. അബു ജാനി സന്ദീപ് ഖോസ്ലയുടെ ഐവറി ലെഹങ്ക സെറ്റണിഞ്ഞാണ് രാധിക കതിര്‍ മണ്ഡപത്തില്‍ എത്തിയത്. അവശ്യമെങ്കില്‍ മാറ്റാന്‍ സാധിക്കുന്ന 80 ഇഞ്ച് നീളമുള്ള ട്രെയ്ലാണ് […]

Travel and Tourism

ഫോർട്ട് കൊച്ചി ടൂറിസം വികസനത്തിന് 2.82 കോടി

മട്ടാഞ്ചേരി: അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയാൽ വീർപ്പുമുട്ടുന്ന ഫോർട്ട് കൊച്ചി ടൂറിസം മേഖലക്ക് പ്രതീക്ഷ നൽകി ഒടുവിൽ ഫോർട്ട് കൊച്ചി കടപ്പുറത്തിന്‍റെ അടിസ്ഥാന സൗകര്യ വികസനത്തിന് 2.82 കോടിയുടെ പദ്ധതിക്ക് ഭരണാനുമതി നൽകി ടൂറിസം വകുപ്പ്. അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള കർമ പദ്ധതിയുടെ ഭാഗമായാണ് വകുപ്പ് തല വർക്കിങ് ഗ്രൂപ്പ് […]

Travel and Tourism

സഞ്ചാരികള്‍ ഇനി ഭാഷ അറിയാതെ നട്ടം തിരിയേണ്ട; ടൂറിസം കേന്ദ്രങ്ങളില്‍ ‘എഐ’ കിയോസ്‌കുകള്‍ ഉത്തരം തരും

തിരുവനന്തപുരം: കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ എത്തുന്നവര്‍ക്ക് ഇനി കാര്യങ്ങള്‍ ചോദിച്ചറിയാന്‍ ഭാഷ അറിയാതെ നട്ടം തിരിയേണ്ടി വരില്ല. നിര്‍മിത ബുദ്ധിയില്‍ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍ സ്വന്തം ഭാഷയില്‍ അവര്‍ക്ക് മറുപടി കൊടുക്കും. വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കാന്‍ ആലോചിക്കുന്ന കാര്യം […]

Travel and Tourism

ഒരിക്കല്‍ കണ്ടാല്‍ മനം കവരും, പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട മൂന്നാറിലെ ഈ സ്ഥലങ്ങള്‍ കാണാന്‍ മറക്കരുത്

ദക്ഷിണേന്ത്യയിലെ മനോഹരമായ സ്ഥലമാണ് മൂന്നാര്‍. കേരളത്തിന്റെ പശ്ചിമഘട്ടത്തിന്റെ ഹൃദയഭാഗത്താണ് ഇത് സ്ഥിതി ചെയ്യുന്നത്, തേയിലത്തോട്ടങ്ങള്‍ ഉള്‍പ്പെടെ പ്രകൃതി സൗന്ദര്യത്തിനും പേരുകേട്ട മൂന്നാറിനെ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളില്‍ ഒന്നാക്കി മാറ്റുന്നു. മൂന്നാറിന് അടുത്ത് വെള്ളച്ചാട്ടങ്ങള്‍, തടാകങ്ങള്‍, വന്യജീവി സങ്കേതങ്ങള്‍ തുടങ്ങി നിരവധി ആകര്‍ഷണീയമായ സ്ഥലങ്ങളും ഉണ്ട്. 1. മാട്ടുപ്പെട്ടി […]

Travel and Tourism

കെഎസ്ആർടിസി ;മണ്‍സൂണ്‍ – മഴയാത്രകൾ കുറഞ്ഞ ചെലവിൽ

കെഎസ്ആർടിസി ബജറ്റ് ടൂറിസത്തിന്‍റെ ഭാഗമായി മൺസൂൺ – മഴ യാത്രകൾ സംഘടിപ്പിക്കുന്നു. കൊല്ലത്തുനിന്ന് ജൂലൈ 7ന് പൊന്മുടി, വാഗമണ്‍ എന്നിങ്ങനെ രണ്ട് യാത്രകള്‍. പൊന്മുടിക്ക് പ്രവേശന ഫീസുകള്‍ അടക്കം 770 രൂപയും വാഗമണിനു 1020 രൂപയുമാണ്. ഗവിയിലേക്ക് ജൂലൈ 9നും 21നും 30നുമായി മൂന്ന്‌ യാത്രകള്‍. രാവിലെ 5ന് […]

Keralam

കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് : കരിപ്പൂരില്‍ നിന്നുള്ള രണ്ട് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ് റദ്ദാക്കിയത്. ജീവനക്കാരുടെ കുവുമൂലമാണ് വിമാനങ്ങള്‍ റദ്ദാക്കിയത്. ഇന്ന് വൈകീട്ട് ആറ് മണിക്ക് കരിപ്പൂരില്‍ നിന്നും ഷാര്‍ജയിലേക്ക് പോകേണ്ട വിമാനവും രാത്രി 10.10ന് കരിപ്പൂരില്‍ നിന്നും അബുദാബിയിലേക്ക് പോകേണ്ട വിമാനവുമാണ് […]

Travel and Tourism

വെസ്റ്റേണ്‍ ഡിലൈറ്റ്സ്; ആകര്‍ഷകമായ പുതിയ ടൂർ പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ

തിരുവനന്തപുരം: ഒരു യാത്ര പോയാലോ എന്ന് ആലോചിക്കുമ്പോള്‍ തന്നെ ആദ്യം മനസിലേക്ക് ഓടിവരുന്നത് ബഡ്ജറ്റ് തന്നെയാണ്. എന്നാല്‍ കീശ കാലിയാകാതെ യാത്രപോകാന്‍ സൗകര്യം ഒരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഇന്ത്യയുടെ അഭിമാനമായ സ്റ്റാച്യു ഓഫ് യൂണിറ്റിയും സബര്‍മതി ആശ്രമവും ഗോവയിലെ ബീച്ചുകളും പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളുമൊക്കെ കാണാന്‍ അവസരം കിട്ടിയാല്‍ […]

Food

പുതിയ ഭക്ഷണ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ

ഹൈദരാബാദ്: പുതിയ ഭക്ഷണ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷൻ. ഒരിക്കൽ തിളപ്പിച്ച പാചക എണ്ണ വീണ്ടും ഉപയോഗിക്കരുത്. ഇത് കൂടുതൽ ദിവസം സൂക്ഷിക്കാൻ പാടില്ല. ഉണങ്ങിയ പഴങ്ങൾ, എണ്ണക്കുരുക്കൾ, കടൽ മത്സ്യം, കോഴിമുട്ട എന്നിവ കഴിക്കുന്നത് നല്ലതാണ് ആഴ്‌ചയിൽ 200 ഗ്രാം വരെ മീൻ കഴിക്കാമെന്നും […]