Food

‘ഈറ്റ് റൈറ്റ് കേരള’ മൊബൈല്‍ ആപ്ലിക്കേഷൻ യാഥാര്‍ത്ഥ്യമാകുന്നു; ഉദ്ഘാടനം ജൂണ്‍ 7ന്

സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നൂതന സംരംഭമായ ഈറ്റ് റൈറ്റ് മൊബൈല്‍ ആപ്പ് യാഥാര്‍ത്ഥ്യമാകുന്നു. ഗുണനിലവാരം സൂക്ഷിക്കുന്ന ഹോട്ടലുകളുടെ വിവരവും അവയുടെ ലൊക്കേഷനും ഈറ്റ് റൈറ്റ് എന്ന മൊബൈല്‍ ആപ്പിലൂടെ അറിയാന്‍ കഴിയും. നിലവില്‍ 1600 ഹോട്ടലുകളാണ് വിവിധ ജില്ലകളിലായി ഹൈജീന്‍ റേറ്റിംഗ് പൂര്‍ത്തിയാക്കി ആപ്പില്‍ സ്ഥാനം നേടിയിട്ടുള്ളത്. […]

Food

2000 രൂപയുടെ നോട്ടുകൾ; ക്യാഷ് ഓൺ ഡെലിവറിയിൽ പെട്ട് സോമറ്റോ

2000 രൂപ പിൻവലിക്കുന്നതായി ആർബിഐ പ്രഖ്യാപിച്ചതോടെ നോട്ടുകൾ ഒഴിവാക്കാൻ കിടിലൻ തന്ത്രവുമായി ആളുകൾ.  സൊമാറ്റോയിലൂടെ ക്യാഷ് ഓൺ ഡെലിവറി മുഖനേ ആഹാരം ഓർഡർ ചെയ്തശേഷം 2000 രൂപയാണ് ആളുകള്‍ നൽകുന്നത്. വെള്ളിയാഴ്ച മുതൽ സൊമാറ്റോയ്ക്കു ലഭിച്ച ക്യാഷ് ഓൺ ഡെലിവറിയുടെ 72 ശതമാനവും 2000 രൂപയുടെ നോട്ടാണ്.  2000 […]

Travel and Tourism

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം മിസോറാം; പഠന റിപ്പോർട്ട്

ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം മിസോറാമെന്ന് പഠന റിപ്പോർട്ട്. ഗുരുഗ്രാം മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസർ നടത്തിയ പഠനത്തിലാണ് മിസോറാമിനെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്.  ആറ് ഘടകങ്ങൾ പരിഗണിച്ചാണ് ഏറ്റവും സന്തോഷമുള്ള സംസ്ഥാനത്തെ കണ്ടെത്തിയത്. കുടുംബ ബന്ധം, ജോലി സംബന്ധമായ പ്രശ്‌നങ്ങൾ, സാമൂഹ്യ പ്രശ്‌നങ്ങൾ, ജീവകാരുണ്യ […]

Fashion

മയിൽപീലിയും താമരയും കൈയ്യിൽ; ചുവപ്പ് സാരിയിൽ അഴകായി മമിത ബൈജു

ഏറെ ആരാധകരുള്ള യുവനടിയാണ് മമിത ബൈജു. സര്‍വോപരി പാലാക്കാരന്‍ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച മമിത ശ്രദ്ധിക്കപ്പെടുന്നത് സൂപ്പര്‍ ശരണ്യ എന്ന സിനിമയിലൂടെയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഒമ്പത് ലക്ഷത്തോളം ആളുകളാണ് മമിതയെ ഫോളോ ചെയ്യുന്നത്. താരത്തിന്റെ പുത്തൻ ഫോട്ടോഷൂട്ട് വൈറലാവുകയാണ്. ചുവപ്പ് സാരിയിലുള്ള മമിതയുടെ ചിത്രങ്ങളാണിപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. […]

Travel and Tourism

ജി20 ഉച്ചകോടി; കുമരകത്തെ ഒരുക്കി ടൂറിസം വകുപ്പ്

കോട്ടയം: ഇന്ന് മുതൽ ആരംഭിക്കുന്ന ജി20 ഉച്ചകോടിയുടെ ഉദ്യോഗസ്ഥ സമ്മേളനത്തിനായി കുമരകത്തെ ഒരുക്കിയിരിക്കുകയാണ് ടൂറിസം വകുപ്പ്. സമ്മേളനത്തിന്റെ ഏകോപനത്തിനായി അമ്പതോളം വിനോദ സഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരാണ് കുമരകം കേന്ദ്രീകരിച്ചു പ്രവർത്തിച്ചു വരുന്നത്. ഉത്തരവാദിത്ത ടൂറിസത്തിലൂടെ ലോകത്തിന്റെ ടൂറിസം ഭൂപടത്തിൽ ഇതിനകം തന്നെ ശ്രദ്ധനേടിയ കുമരകത്തിന് വൻകുതിപ്പേകുന്നതായിരിക്കും ജി20 സമ്മേളനം. […]

Travel and Tourism

വിനോദസഞ്ചാരം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 50 പാലങ്ങൾ ദീപാലങ്കൃതമാക്കും: മന്ത്രി പി എ മുഹമ്മദ് റിയാസ്

വിനോദസഞ്ചാരം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 50 പാലങ്ങൾ വിദേശ മാതൃകയിൽ ദീപാലങ്കൃതമാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത്  കഴിഞ്ഞ രണ്ടു വർഷത്തിനിടെ 50 പാലങ്ങളുടെ പണി പൂർത്തീകരിച്ചു കഴിഞ്ഞു. ചെറുതും വലുതുമായ 144 പാലങ്ങളുടെ പണി പുരോഗമിക്കുന്നു. 1208 കോടി രൂപയുടെ […]

Travel and Tourism

വയനാട്ടിലെ മുത്തങ്ങയിലും തോല്‍പെട്ടിയിലും വിനോദസഞ്ചാരം നിരോധിച്ചു

വയനാട്ടിലെ മുത്തങ്ങ, തോല്‍പെട്ടി ഇക്കോ ടൂറിസം കേന്ദ്രങ്ങളില്‍ ഇന്ന് മുതല്‍ ഏപ്രില്‍ 15 വരെ വിനോദസഞ്ചാരികള്‍ക്ക് പ്രവേശന വിലക്ക്. വേനൽ കടുത്തതോടെ കര്‍ണാടക, തമിഴ്‌നാട് വനപ്രദേശങ്ങളില്‍ നിന്നു വന്യജീവികള്‍ തീറ്റയും വെള്ളവും തേടി വയനാടന്‍ കാടുകളിലേക്കു കൂട്ടത്തോടെ വരാന്‍ തുടങ്ങിയ സാഹചര്യത്തിലാണ് സഞ്ചാരികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. വന്യജീവിസങ്കേതങ്ങളിൽ വരള്‍ച്ച […]

Lifestyle

വാലന്റൈൻസ് ഡേ; മനുഷ്യജീവിതത്തിൽ പ്രണയത്തെ ആഘോഷിക്കാനൊരു ദിവസം

എല്ലാ പ്രണയവും പൂർണ്ണമാവുന്നില്ല, എല്ലാ പ്രണയവും അപൂർണ്ണവുമാവുന്നില്ല. അതിജീവനത്തിൻ്റെ വഴികാട്ടിയാവുന്ന പ്രണയങ്ങളും ജീവിതത്തിൻറെ അനിവാര്യതയായി മാറുന്ന പ്രണയസാഫല്യങ്ങളും ഒക്കെ മാറിമറിയുന്ന മനുഷ്യജീവിതത്തിൽ പ്രണയത്തെ ആഘോഷിക്കാനൊരു ദിവസം, അതാണ് പ്രണയിതാക്കൾ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വാലന്റൈൻസ് ഡേ (Valentine’s Day). ക്രിസ്തു വർഷം  270 ഇൽ റോമൻ ചക്രവർത്തിയായിരുന്ന ക്ലോഡിയസ് രണ്ടാമൻ […]

Lifestyle

ആഘോഷമായി ‘നോ ട്രൗസേഴ്‌സ് ഡേ’; അടിവസ്ത്രം മാത്രം ധരിച്ച് എവിടെയും പോകാം

വസ്ത്രങ്ങൾ പ്രധാനമായും ഓരോ സ്ഥലത്തേയും സംസ്‌കാരത്തേ സൂചിപ്പിക്കുന്നു. വസ്ത്രധാരണത്തിൽ ആളുകൾ അതീവ ശ്രദ്ധ പുലർത്താറുണ്ട്. പൊതു സ്ഥലങ്ങളിലും ഓഫീസിലുമൊക്കെ പോകുമ്പോൾ വ്യത്യസ്തമായ വസ്ത്രങ്ങളാണ് ധരിക്കുന്നത്.  ഓഫീസുകളിൽ പലയിടത്തും ഫോർമൽ വസ്ത്രങ്ങൾ മാത്രമെ ധരിക്കാൻ അനുവദിക്കാറുള്ളൂ. അങ്ങനെയുള്ള ഒരു ഓഫീസിലേക്ക് ഒരു ദിവസം പാന്റ് ധരിക്കാതെ പോയാലോ?… അച്ചടക്ക നടപടിയുടെ […]

Food

സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാനില്ലെന്ന് പഴയിടം

തിരുവനന്തപുരം: സ്കൂൾ കലോത്സവത്തിന് ഇനി ഭക്ഷണം പാചകം ചെയ്യാൻ  ഇനി ഇല്ലെന്ന് പഴയിടം മോഹനൻ നമ്പൂതിരി. ഇത്തവണത്തെ വിവാദങ്ങൾ വല്ലാതെ ആശങ്ക ഉണ്ടാക്കി. നോൺ വെജ് വിവാദത്തിന് പിന്നിൽ വർഗീയ അജണ്ടയാണെന്നും പഴയിടം മോഹനൻ നമ്പൂതിരി  പറഞ്ഞു. സ്കൂൾ കലമേളക്ക് ഭക്ഷണം പാചകം ചെയ്യുന്നത് നിർത്താൻ മുൻപ് ഒരിക്കൽ തീരുമാനിച്ചിരുന്നു. […]