Food

ബിരിയാണി ചില്ലറക്കാരനല്ല; ഈ വർഷം ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത ഭക്ഷണം ബിരിയാണി

ഓൺലൈൻ ഫുഡ് ഡെലിവറി സ്ഥാപനമായ സ്വിഗ്ഗി എല്ലാ വർഷത്തേയും പോലെ, ഈ വർഷവും ഇന്ത്യക്കാർ ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണം ഏതാണെന്ന് വെളിപ്പെടുത്തി. സ്വിഗ്ഗി റിപ്പോർട് പ്രകാരം ഈ വർഷം ഏറ്റവും കൂടുതൽ ഓർഡർ ചെയ്ത വിഭവങ്ങളുടെ ചാർട്ടിൽ ബിരിയാണിയാണ് ഒന്നാമതെത്തിയത്. ഒരുമിനിറ്റിൽ ഏതാണ്ട് 140 ഓളം ഓർഡറുകൾ. […]

Travel and Tourism

കാത്തിരിപ്പിന് വിരാമം; പൊന്മുടി വിനോദസഞ്ചാര കേന്ദ്രം ഇന്ന് തുറന്നുകൊടുക്കും

സഞ്ചാരികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് പൊന്മുടി ഇക്കോ ടൂറിസം ഇന്ന് തുറന്നുകൊടുക്കും. മഴക്കാലത്ത് തകർന്ന റോഡുകൾ പുനർനിർമിച്ചതോടെയാണ് തലസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രം വീണ്ടും സജീവമാകുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം മഞ്ഞു മൂടിയ പൊന്മുടി കുന്നുകളും കാറ്റും കുളിരും ഇനി സഞ്ചാരികളുടെ മനസിലേക്ക് കടന്നുവരികയാണ്. കഴിഞ്ഞ ഓഗസ്റ്റിലാണ് തലസ്ഥാനത്തെ […]

Lifestyle

അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കുടുംബബന്ധങ്ങളെ നശിപ്പിക്കുന്നുവെന്ന് പഠനം

ഇന്ത്യയില്‍ 88 ശതമാനം ആളുകളുടെ കുടുംബ ജീവിതത്തെ അമിത സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ബാധിക്കുന്നതായി റിപ്പോര്‍ട്ട്. സ്മാര്‍ട്ട് ഫോണ്‍ നിര്‍മാതാക്കളായ വിവോ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍. ‘സ്മാര്‍ട്ട്ഫോണുകളും മനുഷ്യബന്ധങ്ങളില്‍ അവ ചെലുത്തുന്ന സ്വാധീനവും’ എന്ന വിഷയത്തില്‍ സൈബര്‍മീഡിയ റിസര്‍ച്ചുമായി ചേര്‍ന്ന് നടത്തിയ പഠനത്തില്‍ 67 ശതമാനം ആളുകളും തങ്ങളുടെ […]

Travel and Tourism

സംസ്ഥാനത്ത് ആദ്യമായി ഡെസ്റ്റിനേഷന്‍ റേറ്റിംഗ് തിരുവനന്തപുരത്ത് ആരംഭിച്ചു

തിരുവനന്തപുരം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുന്നവര്‍ക്ക് തങ്ങളുടെ യാത്രാനുഭവം പങ്കുവെച്ചുകൊണ്ട് റേറ്റിംഗ് രേഖപ്പെടുത്താനുള്ള പുതിയ സംവിധാനമാണ് ‘ഡെസ്റ്റിനേഷന്‍ റേറ്റിംഗ്’. ടൂറിസം കേന്ദ്രങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് സന്ദര്‍ശകര്‍ക്ക് റേറ്റിംഗ് രേഖപ്പെടുത്താം.  ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലിന്റെ കീഴിലുള്ള നെയ്യാര്‍ഡാം, കാപ്പില്‍, ശാസ്താംപാറ, വേളി, ശംഖുമുഖം, […]

No Picture
Lifestyle

കാനഡ എന്ന സ്വപ്നം; അറിയാം ഈ രാജ്യത്തെ കൂടുതലായി

ലോകത്തിലെ തന്നെ ഏറ്റവും വലിയ കുടിയേറ്റസൗഹൃദ രാജ്യമാണ് വടക്കേ ധ്രുവത്തിനടുത്തു സ്ഥിതി ചെയ്യുന്ന കാനഡ. വർഷം 2025 ആകുമ്പോഴേക്കും 500,000 പുതിയ കുടിയേറ്റക്കാരെ (immigrants) സ്വാഗതം ചെയ്യാൻ തയ്യാറെടുക്കുകയാണ് കനേഡിയൻ ഗവൺമെൻറ്. പ്രായഭേദമെന്യേ പതിനായിരങ്ങൾ വർഷം തോറും കനേഡിയൻ മണ്ണിലേക്ക് വരുന്നതിനു കാരണങ്ങൾ നിരവധിയാണ്. എന്തുകൊണ്ടാണ് കാനഡ മലയാളികളുടെ […]

No Picture
Lifestyle

ഇന്ന് അന്തർദ്ദേശീയ പുരുഷദിനം

ഇന്ന് നവംബർ 19 അന്തർദ്ദേശീയ പുരുഷദിനം. 1999 മുതലാണ്‌ യുനെസ്കോയുടെ ആഹ്വാനപ്രകാരം പുരുഷദിനം ആചരിക്കാൻ തുടങ്ങിയത്. 1999 നവംബർ 19-ന് ട്രിനിഡാഡ് ആൻഡ് ടൊബോഗോയിലാണ് യുനെസ്കോ ആദ്യമായി ഈ ദിനം ആചരിച്ചത്‌. തുടർന്ന് ഈ ദിവസത്തിൻറെ ആവശ്യകതയും പ്രാധാന്യവും മനസ്സിലാക്കി മറ്റു ലോകരാഷ്ട്രങ്ങളും ഇത് ആചരിക്കുവാൻ തുടങ്ങി. 2007 […]

No Picture
Fashion

യുവനടിമാരെ വെല്ലുന്ന മേക്ക് ഓവര്‍: മഞ്ജു പിള്ളയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറൽ

‍മിനി സ്‌ക്രീന്‍-ബിഗ് സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഒരുപോലെ സുപരിചിതയായ നടിയാണ് മഞ്ജു പിള്ള. സീരിയല്‍, സിനിമാ രംഗത്ത് മാത്രമല്ല, ടെലിവിഷന്‍ ഷോകളിലും മഞ്ജു നിറസാന്നിദ്ധ്യമാണ്. കോമഡി റിയാലിറ്റി ഷോകളില്‍ ജഡ്ജായും മഞ്ജു എത്താറുണ്ട്. വളരെക്കാലം മുമ്പ് തന്നെ അഭിനയ രംഗത്ത് എത്തിയ മഞ്ജു പിള്ളയ്ക്ക് ഇന്നും അതേ ചുറുചുറുക്കാണെന്നാണ് പ്രേക്ഷകര്‍ […]

No Picture
Local

കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് നാളെ മുതൽ

കടുത്തുരുത്തി പഞ്ചായത്തിന്റെയും ഉത്തരവാദിത്ത ടൂറിസം മിഷന്റെയും ആഭിമുഖ്യത്തിൽ നാളെ മുതൽ നവംബർ 2 വരെ എഴുമാന്തുരുത്തിൽ കടുത്തുരുത്തി ടൂറിസം ഫെസ്റ്റ് സംഘടിപ്പിക്കുന്നു. ലോക ടൂറിസം മാപ്പിൽ ഉൾപ്പെട്ടിട്ടുള്ള പ്രദേശമാണ് എഴുമാന്തുരുത്ത്. പുഴകളും കായലുകളും കനാലുകളും നെൽവയലുകളും വിവിധയിനം പക്ഷികളും നിറഞ്ഞ ശാന്തസുന്ദരമായ പ്രദേശമാണ് എഴുമാന്തുരുത്ത്.  നാടൻ വിഭവങ്ങളും വിവിധ […]

No Picture
Travel and Tourism

രാമക്കൽമേട് ഇടുക്കിയിലെ സ്വർഗം

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഹിൽ സ്റ്റേഷനും കുഗ്രാമവും, ദൈവത്തിന്റെ സ്വന്തം നാട്ടിലേക്കുള്ള യാത്രയിൽ അവഗണിക്കാനാവാത്ത കേരളത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് രാമക്കൽമേട്. തേക്കടിയിൽ നെടുങ്കണ്ടത്ത് നിന്ന് 15 കിലോമീറ്റർ കിഴക്കായി കരുണാപുരം പഞ്ചായത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 3500 അടി ഉയരത്തിൽ പശ്ചിമഘട്ടത്തിലാണ് […]

No Picture
Travel and Tourism

മുത്തങ്ങ വന്യമൃഗ സങ്കേതം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

വയനാട്ടിലെ പ്രമുഖ ടൗണാ‌യ സുൽത്താൻ ബത്തേ‌രിയിൽ നിന്ന് 16 കിലോമീറ്റർ അകലെയായിട്ടാണ് വയനാട് വന്യജീവി സങ്കേതം സ്ഥിതി ചെയ്യുന്നത്. മുത്തങ്ങ വന്യ‌ജീവി സങ്കേതം എന്ന പേ‌‌രിൽ പ്രശസ്തമായ ഈ വന്യ ജീവി സങ്കേതം കർണാടകയിലെ നാഗർഹോ‌ളെ, ബന്ദിപ്പൂർ വന്യജീവി സങ്കേത‌ങ്ങളുമായും തമിഴ്നാട്ടിലെ മുതുമലയുമായും ബന്ധപ്പെട്ട് കിടക്കുന്ന 345 ചതുർശ്ര […]