No Picture
Music

പ്രണയമാധുര്യമായി പ്രണയദിനത്തിൽ ‘കനവെ’ ഫെബ്രുവരി 14ന്

പ്രണയമാധുര്യമായി പ്രണയ ദിനത്തിൽ ‘കനവെ’  ആൽബം ഫെബ്രുവരി 14ന് റീലീസ് ചെയ്യും. പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകന്‍ അക്ബര്‍ ഖാനാണ് ഗാനം ആലപിച്ചിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധനായ അക്ബര്‍ ഖാന്‍ മാര്‍ഗംകളി, എടക്കാട് ബറ്റാലിയന്‍ 06, ധമാക്ക, വര്‍ക്കി തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഗാനമാലപിച്ചിട്ടുണ്ട്.  മനോഹരമായ ഈ ഗാനത്തിന് […]

No Picture
Music

സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് സംഗീത മത്സരം കോട്ടയത്ത്

കോട്ടയം: രഞ്ജിനി സംഗീത സഭ സ്കൂൾ, കോളേജ് വിദ്യാർഥികൾക്കായി എല്ലാ വർഷവും നടത്തുന്ന സംഗീത മത്സരം ഫെബ്രുവരി 26 ന് തിരുനക്കരയിൽ നടക്കും. തിരുനക്കര രഞ്ജിനി സംഗീത സഭാ ഹാളിൽ 26ന് രാവിലെ 9 മണി മുതലാണ് മത്സരങ്ങൾ നടക്കുന്നത്. കോട്ടയം, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ സ്കൂളുകളിലേയും […]

No Picture
Music

ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: പ്രശസ്ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 77 വയസ്സായിരുന്നു. ചെന്നൈയിലെ വസതിയിൽ വച്ച് കുഴഞ്ഞു വീണതിനെ തുടർന്ന് വാണി ജയറാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനോടകം മരണം സംഭവിച്ചിരുന്നു.  തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി […]

No Picture
Music

മികച്ച ഗാനത്തിനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം ആർആർആറിന്

ലോകപ്രശസ്തമായ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരവേദിയിൽ ചരിത്രമെഴുതി ഇന്ത്യൻ സിനിമ. എസ് എസ് രാജമൗലിയുടെ RRR സിനിമയിലെ ‘നാട്ടു നാട്ടു’ ഏറ്റവും മികച്ച ഗാനത്തിനുള്ള 2023ലെ ഗോൾഡൻ ഗ്ലോബ് പുരസ്ക്കാരം നേടി. പ്രശസ്ത സംഗീതസംവിധായകൻ എം എം കീരവാണിയാണ് ആർആർആറിലെ നാട്ടു നാട്ടു എന്ന് തുടങ്ങുന്ന ഗാനം ഒരുക്കിയത്. വേർ […]

No Picture
Music

സ്റ്റീഫൻ ദേവസ്സിക്ക് യു.എ.ഇ ഗോൾഡൻ വിസ

പ്രശസ്ത സംഗീതജ്ഞനും, കീബോർഡ് മാന്ത്രികനുമായ സ്റ്റീഫൻ ദേവസിക്ക് യു.എ .ഇ ഗോൾഡൻ വിസ ലഭിച്ചു. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇ.സി.എച്ഛ് ഡിജിറ്റൽ ആസ്ഥാനത്ത് എത്തി സി.ഇ.ഓ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് സ്റ്റീഫൻ ദേവസി ഗോൾഡൻ വിസ പതിച്ച പാസ്‌പോർട്ട് കൈപറ്റി.  നേരത്തെ മലയാളം ഉൾപ്പെടെ ഇന്ത്യൻ […]

No Picture
Music

കെ.ജി. പീറ്ററിൻ്റെ ‘പുൽക്കൂട്’ ആൽബം ശ്രദ്ധേയമാകുന്നു

കെ.ജി.പി ക്രിയേഷൻസിൻ്റെ ബാനറിൽ പുറത്തിറങ്ങിയ ക്രിസ്മസ് ആൽബം പുൽക്കൂട് ശ്രദ്ധേയമാകുന്നു. അയിരത്തിലധികം ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് സംഗീതം നല്കീയ പ്രശസ്ത സംഗീത സംവിധായകൻ കെ.ജി. പീറ്ററിൻ്റെ ഈ സീസണിലെ ഏക ക്രിസ്മസ് ആൽബമാണിത്. ഉണ്ണി പിറന്നു…. എന്ന ഈ മനോഹര ഗാനം രചിച്ചത് ജോസ് കുറവിലങ്ങാടാണ്. നിരവധി മികച്ച ക്രിസ്തീയ […]

No Picture
Music

മാധുര്യമുള്ള പാട്ടോര്‍മ്മകള്‍ക്ക് ഇന്ന് ഒരു വയസ്; ഇന്ന് ബിച്ചു തിരുമലയുടെ ഓര്‍മദിനം

കാവ്യഭംഗി തുളുമ്പുന്ന വരികളിൽ മലയാള ചലച്ചിത്രഗാനാസ്വാദകർക്കും എന്നും ഓർമിക്കാവുന്ന നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമലയുടെ ഓർമകൾക്ക് ഒരു വയസ്.  ഈണത്തിനൊപ്പിച്ച് ഗാനങ്ങളെഴുതുന്നതിനെതിരെ ഒരു ‘പ്രത്യയശാസ്ത്ര യുദ്ധം’ തന്നെ നടക്കുന്ന കാലത്താണ് ബിച്ചു തിരുമല  മലയാള സിനിമാരംഗത്തേക്ക് എത്തുന്നത്. ഒരു സംഗീതജ്ഞൻ കൂടിയായ ബിച്ചുവിന് ഈണത്തെ സ്വന്തമാക്കാനും […]

No Picture
Music

ടി 20 ഫൈനല്‍ വേദിയില്‍ ഗാനമാലപിക്കാന്‍ മലയാളി ഗായിക

ടി 20 ലോകകപ്പ് ഫൈനല്‍  വേദിയില്‍ ഗാനമാലപിക്കാന്‍ ഓസ്‌ട്രേലിയന്‍ മലയാളി ഗായികയും. ദ് വോയ്സ് ഓഫ് ഓസ്ട്രേലിയ ഷോയിലൂടെ ശ്രദ്ധ നേടിയ മലയാളി ഗായികയായ ജാനകി ഈശ്വറാണ് ഫൈനലില്‍ പാടാനെത്തുന്നത്. മത്സരത്തിനു മുമ്പ് ഓസ്ട്രേലിയയിലെ പ്രശസ്ത റോക്ക് ബാന്‍ഡായ ഐസ്ഹൗസ് വേദിയില്‍ പരിപാടി അവതരിപ്പിക്കുന്നുണ്ട്. ഇവര്‍ക്കൊപ്പമാണ് 13-കാരിയായ ജാനകി […]

No Picture
Music

പട്ടിണി മാറ്റാൻ തെരുവിൽ പാട്ടുപാടി; അബ്ദു റോസിക് ഇന്ന് കോടീശ്വരൻ

ഹിന്ദി ബിഗ്‌ബോസ് – 16 ൽ തന്റെ ക്യൂട്ട്നസ് കൊണ്ട് എല്ലാവരുടെയും ഹൃദയം കീഴടക്കികൊണ്ടിരിക്കുന്ന മത്സരാർഥിയാണ് താജിക്കിസ്ഥാനിൽ നിന്നുള്ള 19 കാരനായ അബ്‌ദുറോസിക്. ലോകത്തിലെ ഏറ്റവും ചെറിയ പാട്ടുകാരൻ, ഹിന്ദി അറിയില്ലെങ്കിലും ഹിന്ദി പാട്ടുകൾ പാടുന്ന കൊച്ചു അബ്‌ദു ബിഗ് ബോസ് – 16ലെ ഹരമാണ്. അബ്‌ദു റോസിക് […]

No Picture
Music

ഫ്ലവേഴ്സ് ടോപ്പ് സിം​ഗർ സീസൺ 2; ശ്രീനന്ദ് വിനോദ് ജേതാവ്

ഈ തിരുവോണ ദിനത്തിൽ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന ആ ചോദ്യത്തിന് ഉത്തരമായി. ഫ്ലവേഴ്സ് ടോപ്പ് സിം​ഗർ സീസൺ രണ്ടിൽ ശ്രീനന്ദ് വിനോദ് ജേതാവായി. രണ്ടാംസ്ഥാനം എൽ ആൻ ബെൻസണിനാണ്. അക്ഷിക് കെ. അജിത്തിനാണ് മൂന്നാം സ്ഥാനം. മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാമുകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ.  […]