No Picture
Music

സ്‌റ്റേജ് ഷോയുമായി സണ്ണി ലിയോൺ കൊച്ചിയിലും തിരുവനന്തപുരത്തും

മൺസൂൺ കാലത്ത് കേരളത്തെ ത്രസിപ്പിക്കാൻ ക്ലൗഡ് ബർസ്റ്റ് ഫെസ്റ്റിവലുമായി ഇമാജിനേഷന്‍ ക്യുറേറ്റീവ്‌സ്. കൊച്ചിയിലും തിരുവന്തപുരത്തും സംഘടിപ്പിക്കുന്ന പരിപാടിയിൽ ബോളിവുഡ് താരം സണ്ണി ലിയോണും പങ്കെടുക്കുന്നു. ഓഗസ്റ്റ് 13ന് കൊച്ചിയിലും ഓഗസ്റ്റ് 14 ന് തിരുവന്തപുരത്തും നടക്കുന്ന സംഗീത പരിപാടിയായ ക്ലൗഡ് ബര്‍സ്റ്റില്‍ സണ്ണി ലിയോൺ സ്‌റ്റേജ് ഷോയുമായി കാണികളെ […]

No Picture
Music

പാട്ടിന്റെ ഉത്സവവേദിയിലേക്ക് നിങ്ങളുടെ കുരുന്നുകൾക്കും അവസരം; ഫ്‌ളവേഴ്‌സ് ടോപ് സിംഗർ സീസൺ 3 ഓഡിഷൻ ആരംഭിക്കുന്നു

മലയാളി പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പ്രോഗ്രാമുകളിൽ ഒന്നാണ് ഫ്‌ളവേഴ്‌സ് ടോപ് സിംഗർ. പാട്ടിന്റെ ഉത്സവവേദി പ്രേക്ഷകന് സമ്മാനിച്ചത് പകരം വെക്കാനില്ലാത്ത സന്തോഷവും നിമിഷങ്ങളുമായിരുന്നു. കുരുന്നുകളുടെ പാട്ടുകളും കളിയും ചിരിയും നിറഞ്ഞ വേദി പാട്ടിന്റെ വസന്തകാലമാണ് ഒരുക്കിയത്. ഈ വേദിയിലേക്ക് നിങ്ങളുടെ കുരുന്നുകൾക്കും അവസരം. ഫ്‌ളവേഴ്‌സ് ടിവി അവതരിപ്പിക്കുന്ന ഫ്‌ളവേഴ്‌സ് […]

No Picture
Music

ഗായിക മഞ്ജരി വിവാഹിതയാവുന്നു; വരന്‍ ജെറിന്‍

ഗായിക മഞ്ജരി വിവാഹിതയാവുന്നു. ബാല്യകാല സുഹൃത്തും പത്തനംതിട്ട സ്വദേശിയുമായ ജെറിന്‍ ആണ് വരന്‍. ബംഗളൂരുവിലെ സ്വകാര്യ സ്ഥാപനത്തില്‍ മാനേജരാണ് ജെറിന്‍. നാളെ തിരുവനന്തപുരത്ത് വച്ചാണ് വിവാഹം. ചടങ്ങുകള്‍ക്ക് ശേഷം ഗോപിനാഥ് മുതുകാടിന്റെ മാജിക് അക്കാദമിയിലെ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം വിരുന്ന് സത്ക്കാലം നടത്തും. വിവാഹത്തിന് മുന്നോടിയായി മെഹന്തി ഇടുന്നതടക്കമുള്ള ചിത്രങ്ങള്‍ മഞ്ജരി […]

No Picture
Music

തങ്ങൾ പിരിയുന്നു;ബിടിഎസ്

ലോകമെങ്ങുമുള്ള സംഗീത ആരാധകരുടെ ഹരമാണ് ദക്ഷിണകൊറിയൻ മ്യൂസിക്ക് ബോയ് ബാൻഡ് ബിടിഎസ്. കെ പോപ്പ് മേഖലയിൽ നിന്ന് ലോകോത്തര തലത്തിൽ ഉയർന്നു വന്ന ആദ്യ ബാൻഡാണിത്. ഇപ്പോഴിതാ ബിടിഎസ് സംഗീതലോകത്തു നിന്നു ദീർഘമായ ഇടവേളയെടുക്കുന്നുവെന്ന വാർത്തകളാണ് പുറത്തുവരുന്നത് . സംഘാംഗങ്ങൾ ഓരോരുത്തരും സ്വതന്ത്ര സംഗീത ജീവിതത്തിനു തുടക്കം കുറിക്കുകയാണെന്ന് […]

No Picture
Music

വേദിയിൽ ആടിപ്പാടി അമൃത സുരേഷും ഗോപി സുന്ദറും.

ഒരേ വേദിയിൽ ആടിപ്പാടി സംഗീതസംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷ സമാപന സമ്മേളനത്തോടനുബന്ധിച്ചു തിരുവനന്തപുരം കനകകുന്ന് നിശാഗന്ധിയിൽ നടന്ന സംഗീതനിശയിലാണ് ഇരുവരും ഒ‌രുമിച്ചെത്തിയത്.പ്രണയം വെളിപ്പെടുത്തി ദിവസങ്ങൾ പിന്നിടുമ്പോഴാണ് അമൃതയും ഗോപി സുന്ദറും പാട്ടുമായി ഓരേ വേദി പങ്കിട്ടത്. അടുത്തിടെയാണ് പ്രണയത്തിലാണെന്നും ഒരുമിച്ചു […]

No Picture
India

സംഗീത ചക്രവർത്തി എഴുപത്തിയൊമ്പതിന്റെ നിറവിൽ

തെന്നിന്ത്യൻ സംഗീത ചക്രവർത്തി ഇളയരാജ എഴുപത്തിയൊമ്പതിന്റെ നിറവിൽ പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി അദ്ദേഹത്തിന് ആദരമർപ്പിച്ച് കോയമ്പത്തൂരിൽ സംഗീതനിശ നടത്തി. 1943 ജൂൺ രണ്ടിന് രാമസ്വാമിയുടെയും ചിന്നത്തായുടെയും മകനായി ജനനം. 1976ൽ അന്നക്കിളി എന്ന സിനിമയ്ക്ക് സംഗീതം നൽകിയായിരുന്നു ചലച്ചിത്രലോകത്തെ തുടക്കം. തമിഴ്, ഹിന്ദി, മറാത്തി, തെലുങ്ക്, മലയാളം ഭാഷയിലായി […]

No Picture
Music

‘ധീരെ ധീരെ സേ’ എന്ന ജനപ്രിയ ട്രാക്കിന്റെ പതിപ്പ് എങ്ങനെ സൃഷ്ടിച്ചുവെന്ന് ഹണി സിംഗ്

ഇന്ന്, ഞാൻ പാട്ട് പാടുമ്പോൾ ആളുകൾ സന്തോഷിക്കുന്നു, പക്ഷേ ഞാൻ എങ്ങനെ ഗാനം എഴുതിയെന്ന് ഞാൻ ഓർക്കുന്നു. ഈ ഗാനത്തിന്റെ അവസാന വരികൾ എന്റെ അമ്മയാണ് ചിട്ടപ്പെടുത്തിയത്. അതിനാൽ, ഈ ഗാനം എനിക്ക് വളരെ പ്രത്യേകതയുള്ളതാണ്. ഭൂഷൺ ഭയ്യയ്ക്ക് (ഭൂഷൺ കുമാർ) അദ്ദേഹത്തിന്റെ അച്ഛൻ ഗുൽഷാൻജിയുടെ പ്രിയപ്പെട്ട ഗാനമായ […]

No Picture
Music

ഉലകം ചുറ്റി ബീബർ വരുന്നു

ജസ്റ്റിസ് വേൾഡ് ടൂറുമായി ജസ്റ്റിൻ ബീബർ വരുന്നു. ഒക്ടോബര്‍ 18ന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണു പാട്ടുത്സവം. ഈ മാസം മെക്സിക്കോയിൽ പര്യടനത്തിനു തുടക്കമിട്ട ബീബർ യുഎസുംകാനഡയും ഇറ്റലിയും സ്വീഡനും ഹംഗറിയും തെക്കേ അമേരിക്കയും ദക്ഷിണാഫ്രിക്കയുമൊക്കെ കടന്നാണ് ഇന്ത്യയിലെത്തുന്നത്.ലോകസംഗീതത്തിലെ പ്രിയങ്കരനായ കനേഡിയൻ താരം 2017ൽ മുംബൈയിൽ പരിപാടി നടത്തിയിട്ടുണ്ട്.