Sports

ഒന്നാമന്‍; ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ചരിത്രമെഴുതി ജോ റൂട്ട്

മുള്‍ട്ടാന്‍: ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ അതുല്യനേട്ടവുമായി ഇംഗ്ലീഷ് ബാറ്റര്‍ ജോ റൂട്ട്. ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ അയ്യായിരം റണ്‍സ് നേടുന്ന ആദ്യതാരമെന്ന നേട്ടമാണ് ജോ റൂട്ട് സ്വന്തമാക്കിയത്. പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തിന്റെ രണ്ടാം ദിനത്തിലായിരുന്നു റൂട്ടിന്റെ മിന്നുന്ന പ്രകടനം. അയ്യായിരം റണ്‍സ് തികയ്ക്കാന്‍ ജോ റൂട്ടിന് വേണ്ടിയിരുന്നത് 27 റണ്‍സ് […]

Sports

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഇന്ന് നിര്‍ണായകം; എതിരാളി ശ്രീലങ്ക

ദുബായ്: വനിതാ ടി 20 ലോകകപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ലോകകപ്പില്‍ രണ്ട് മത്സരം പൂര്‍ത്തിയായപ്പോള്‍ ഗ്രൂപ്പില്‍ നാലാംസ്ഥാനത്താണ് ഇന്ത്യ. ലങ്കയ്ക്കെതിരെ വലിയ വ്യത്യാസത്തില്‍ ജയിച്ചാല്‍ മാത്രമെ ഇന്ത്യയ്ക്ക് സെമി സാധ്യത നിലനിര്‍ത്താനാകൂ. രാത്രി ഏഴരയ്ക്കാണ് മത്സരം. ആദ്യമത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തകര്‍ന്നടിഞ്ഞ ഹര്‍മന്‍പ്രീത് […]

Sports

ക്രൈഫിന്റെ ‘ടോട്ടല്‍ ഫുട്‌ബോള്‍’ ദാര്‍ശനികത കളത്തില്‍ വ്യാഖ്യാനിച്ച സഹ താരം; ഡച്ച് ഇതിഹാസം നീസ്‌കെന്‍സ് അന്തരിച്ചു

ആംസ്റ്റര്‍ഡാം: 1970-80 കാലഘട്ടത്തില്‍ ഫുട്‌ബോള്‍ ലോകത്ത് വിപ്ലവം തീര്‍ത്ത ടോട്ടല്‍ ഫുട്‌ബോള്‍ കളിച്ച നെതര്‍ലന്‍ഡ്‌സ് ടീം അംഗം ഇതിഹാസ താരം യോഹാന്‍ നീസ്‌കെന്‍സ് അന്തരിച്ചു. 73 വയസായിരുന്നു. യോഹാന്‍ ക്രൈഫിന്റെ നേതൃത്വത്തില്‍ 1974, 78 ലോകകപ്പ് ഫൈനലുകള്‍ തുടരെ കളിച്ച ഡച്ച് ടീമില്‍ അംഗമായിരുന്നു നീസ്‌കെന്‍സ്. 1970 കാലഘട്ടത്തില്‍ തുടരെ […]

Sports

‘180 റണ്‍സ് എങ്ങനെ അടിക്കണമെന്ന് അറിയില്ല’- ബാറ്റര്‍മാരെ പഴിച്ച് ബംഗ്ലാ നായകന്‍

ഗ്വാളിയോര്‍: ഇന്ത്യക്കെതിരായ ഒന്നാം ടി20യിലെ ദയനീയ തോല്‍വിക്ക് ബാറ്റര്‍മാരെ പഴിച്ച് ക്യാപ്റ്റന്‍ നജ്മല്‍ ഹുസൈന്‍ ഷാന്റോ. ഏഴ് വിക്കറ്റിന്റെ പരാജയമാണ് ബംഗ്ലാദേശ് നേരിട്ടത്. ബംഗ്ലാദേശ് ഉയര്‍ത്തിയ 128 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ വെറും 11.5 ഓവറില്‍ 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ 132 അടിച്ചെടുത്തു മറികടന്നു. ‘വളരെ മോശമായാണ് […]

Sports

വനിതാ ടി20 ലോകകപ്പ്; പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ, 6 വിക്കറ്റ് ജയം

ദുബായ് (യുഎഇ): വനിതാ ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തിൽ പാകിസ്ഥാനെ 6 വിക്കറ്റിന് തകർത്ത് ഇന്ത്യക്ക് തകർപ്പൻ ജയം. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. പാക് പെണ്‍പട ഉയര്‍ത്തിയ 106 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്തുകള്‍ ബാക്കിനില്‍ക്കെ നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ എത്തിച്ചേര്‍ന്നു. 35 പന്തില്‍ 32 […]

Sports

ഇന്ത്യ-ബംഗ്ലാദേശ് ടി ട്വന്റി പരമ്പരക്ക് ഇന്ന് തുടക്കം

ഇന്ത്യ-ബംഗ്ലാദേശ് ട്വന്റി ട്വന്റി പരമ്പര ഇന്ന് തുടങ്ങും. യുവനിര മാത്രമുള്ള ടീം ഇന്ത്യയും ടെസ്റ്റ് പരമ്പരയിലെ പ്രധാന കളിക്കാരെയടക്കം ഉള്‍പ്പെടുത്തിയുള്ള ബംഗ്ലാദേശും കുട്ടിക്രിക്കറ്റില്‍ നേര്‍ക്ക് നേര്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ഏറെക്കുറെ ഇന്ത്യയുടെ കൈകളില്‍ തന്നെയൊതുങ്ങുമെന്നാണ് കളിനിരീക്ഷികരുടെ വിലയിരുത്തല്‍. ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ സ്‌റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം. ഏതാനും […]

Sports

‘വേതനം തുല്ല്യമാണ്, ട്രോളും അങ്ങനെ തന്നെ!’- ഇന്ത്യന്‍ വനിതാ ടീമിന് ആരാധകരുടെ ‘പൊങ്കാല’

ഷാര്‍ജ: വനിതാ ടി20 ലോകകപ്പിലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യന്‍ വനിതകള്‍ ദയനീയ പരാജയമേറ്റു വാങ്ങിയിരുന്നു. ന്യൂസിലന്‍ഡിനോട് നാടകീയ പോരില്‍ 58 റണ്‍സിനാണ് ഇന്ത്യ തോല്‍വി ഏറ്റുവാങ്ങിയത്. പിന്നാലെ ഇന്ത്യന്‍ വനിതാ ടീമിനെതിരെ ആരാധകര്‍ രംഗത്തെത്തി. വലിയ ട്രോളാണ് ടീമിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ നിറയുന്നത്. ഇത്തവണ മുതല്‍ വനിതാ ലോകകപ്പിലും പുരുഷ […]

Sports

യുവേഫ നേഷന്‍സ് ലീഗിനുള്ള ഫ്രാന്‍സ് ടീമില്‍ നിന്നു ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ പുറത്ത്

പാരിസ്: യുവേഫ നേഷന്‍സ് ലീഗിനുള്ള ഫ്രാന്‍സ് ടീമില്‍ നിന്നു ക്യാപ്റ്റന്‍ കിലിയന്‍ എംബാപ്പെ പുറത്ത്. താരത്തെ പരിശീലകന്‍ ദിദിയര്‍ ദെഷാംപ്‌സ് പരിഗണിച്ചില്ല. താരത്തെ പരിക്ക് അലട്ടുന്നുണ്ട്. കഴിഞ്ഞ ദിവസം ലില്ലിനോടു 1-0 ത്തിനു റയല്‍ മാഡ്രിഡ് ചാംപ്യന്‍സ് ലീഗില്‍ അപ്രതീക്ഷിത തോല്‍വി നേരിട്ടിരുന്നു. മത്സരത്തില്‍ എംബാപ്പെ പകരക്കാരനായാണ് ഇറങ്ങിയത്. പരിക്കിന്റെ […]

Sports

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യയുടെ ആദ്യ മത്സരം ഇന്ന്

ട്വന്റി 20 ലോകകപ്പിലെ ആദ്യ മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങും. കരുത്തരായ ന്യുസിലൻഡാണ് ഹർമൻപ്രീത് കൗറിന്റേയും സംഘത്തിന്റേയും എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഇന്ത്യൻ സമയം രാത്രി ഏഴരയ്ക്കാണ് മത്സരം ആരംഭിക്കുക. വനിതാവിഭാഗത്തില്‍ ആദ്യ ലോകകിരീടം എന്ന ലക്ഷ്യമാണ് ഇന്ത്യയ്ക്കുള്ളത്. കഴിഞ്ഞ മൂന്ന് ട്വന്റി 20 ലോകകപ്പില്‍ രണ്ട് […]

India

ഒന്നാമന്‍ ബുംറ, ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടം

ന്യൂഡല്‍ഹി: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തി ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറ. രവിചന്ദ്രന്‍ അശ്വിനെ പിന്നിലാക്കിയാണ് ബുംറയുടെ നേട്ടം. 870 പോയന്റുള്ള ബുംറയും അശ്വിനും തമ്മില്‍ ഒരു പോയിന്റ് വ്യത്യാസമാണുള്ളത്. ബംഗ്ലാദേശിനെതിരായ പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ക്ക് നേട്ടമായത്. ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍ ബാറ്റിങ് റാങ്കിങ്ങില്‍ […]