
ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് ബാറ്റിങ്
ചെന്നൈ : ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തുടക്കത്തിലെ നായകന്‍ രോഹിത് ശര്‍മയെ നഷ്ടമായി. മത്സരം പുരോഗമിക്കുമ്പോള്‍ ഇന്ത്യ ആറ് ഓവറില്‍ ഒരുവിക്കറ്റ് നഷ്ടത്തില്‍ 28 റണ്‍സ് എന്ന നിലയിലായണ്. ക്യാപറ്റന്‍ രോഹിത് ശര്‍മയാണ് പുറത്തായത്. 19 പന്തില്‍ 6 റണ്‍സാണ് രോഹിതിന്റെ സമ്പാദ്യം. 17 റണ്‍സുമായി യശസ്വയിയും […]