Sports

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി: ഹർമൻപ്രീത് ഹീറോ, പാകിസ്താനെ കീഴടക്കി ഇന്ത്യ

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയില്‍ പാകിസ്താനെതിര നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യയ്ക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു പാകിസ്താനെ കീഴടക്കിയത്. 13, 19 മിനുറ്റുകളില്‍ ഹർമൻപ്രീത് സിങ്ങാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്. ഹനാൻ ഷാഹിദാണ് എട്ടാം മിനുറ്റില്‍ പാകിസ്താന്റെ ഏക ഗോള്‍ നേടിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ അഞ്ച് മത്സരങ്ങളും ജയിച്ചാണ് […]

Health

ബ്രസല്‍സ് ഡയമണ്ട് ലീഗ്: മെഡലിനരികെ നീരജും അവിനാഷും; രണ്ട് ഇന്ത്യൻ താരങ്ങൾ ഫൈനലിലെത്തുന്നത് ആദ്യം

ബ്രസല്‍സ് ഡയമണ്ട് ലീഗില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളായി നീരജ് ചോപ്രയും അവിനാഷ് സാബ്‌ലെയും. നീരജ് ജാവലിൻ ത്രോയിലും അവിനാഷ് 3000 മീറ്റർ സ്റ്റീപ്പിള്‍ചേസിലും ഫൈനലില്‍ പ്രവേശിച്ചു. ഡയമണ്ട് ലീഗില്‍ രണ്ട് ഇന്ത്യൻ താരങ്ങള്‍ ഫൈനലിലെത്തുന്നത് ഇത് ആദ്യമായാണ്. ഒളിമ്പിക്‌സ് വെബ്‌സൈറ്റ് പങ്കുവെക്കുന്ന വിവരങ്ങള്‍ പ്രകാരം അവിനാഷിന്റെ ഫൈനല്‍ സെപ്റ്റംബർ […]

Sports

4 ഓവര്‍, 9 റണ്‍സ്, 4 വിക്കറ്റ്! മാരകം അക്ഷയ് ചന്ദ്രന്‍, ട്രിവാന്‍ഡ്രം റോയല്‍സിന് കനത്ത തോല്‍വി

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് പോരാട്ടത്തില്‍ ട്രിവാന്‍ഡ്രം റോയല്‍സിനെ തകര്‍ത്തെറിഞ്ഞ് ആല്‍പ്പി റിപ്പ്ള്‍സ്. 52 റണ്‍സിനാണ് അവര്‍ വിജയം പിടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ആലപ്പി നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് മാത്രമാണ് കണ്ടെത്തിയത്. എന്നാല്‍ ട്രിവാന്‍ഡ്രത്തിന്റെ പോരാട്ടം വെറും 73 റണ്‍സില്‍ അവസാനിപ്പിച്ചാണ് ആലപ്പി […]

Sports

സൂപ്പർ ലീഗ് കേരള ; തിരുവനന്തപുരത്തിൻ്റെ കൊമ്പന്മാർ ഇന്ന് കാലിക്കറ്റ് എഫ്‌സിക്കെതിരെ

കോഴിക്കോട് : സൂപ്പർ ലീഗ് കേരളയിലെ മൂന്നാം മത്സരത്തിൽ ഇന്ന് കാലിക്കറ്റ് എഫ്‌സി തിരുവനന്തപുരം കൊമ്പൻസ് എഫ്‌സിയെ നേരിടും. കാലിക്കറ്റ് എഫ്‌സിയുടെ ഹോം ഗ്രൗണ്ടായ ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വൈകുന്നേരം ഏഴ് മണി മുതലാണ് മത്സരം. 2021-22 സീസണിൽ കേരളത്തിന് സന്തോഷ് ട്രോഫി നേടിക്കൊടുത്ത ജിജോ […]

Sports

ലോ​ക കു​തി​ര​യോ​ട്ട ചാ​മ്പ്യ​ൻ​ഷിപ്പ് പൂ​ർ​ത്തി​യാ​ക്കു​ന്ന ആദ്യ ഇന്ത്യക്കാരി, നിദ കുറിച്ചത് ചരിത്രം

ലോ​ക ദീ​ർ​ഘ​ദൂ​ര കു​തി​ര​യോ​ട്ട ചാ​മ്പ്യ​ൻ​ഷി​പ്പാ​യ എ​ഫ്ഇഐ എൻഡ്യൂ​റ​ൻ​സ് ടൂ​ർ​ണ​മെ​ന്റ് വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന ആദ്യ ഇന്ത്യക്കാരിയായി നിദാ അ​ന്‍ജൂം. ഫ്രാ​ൻ​സി​ലെ മോ​ൺ​പാ​സി​യ​റി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ 40 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഏ​റ്റ​വും മി​ക​ച്ച 118 കു​തി​ര​യോ​ട്ട​ക്കാ​രെ നേ​രി​ട്ടാ​ണ് നി​ദ റെ​ക്കോർ​ഡി​ട്ട​ത്. 17ാം സ്ഥാ​ന​ത്താ​യി​രു​ന്നു മ​ല​പ്പു​റം തി​രൂ​ർ ക​ൽ​പ​ക​ഞ്ചേ​രി സ്വ​ദേ​ശി​നി​യു​ടെ ഫി​നി​ഷി​ങ്. മ​ണി​ക്കൂ​റി​ൽ 16.09 […]

Sports

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി; ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം വിജയം

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം ജയം. ജപ്പാനെ ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യൻ സംഘം രണ്ടാം ജയം ആഘോഷിച്ചത്. സുഖ്ജീത് സിം​ഗ് ഇരട്ട ​ഗോളുകൾ നേടി. അഭിഷേക്, സഞ്ജയ് റാണ, ഉത്തം സിം​ഗ് എന്നിവർ ഇന്ത്യയ്ക്കായി ഓരോ ​ഗോളുകൾ നേടി. ജപ്പാന്റെ ആശ്വാസ […]

Sports

യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ബെലാറസിന്റെ അരിന സബലേങ്കയും അമേരിക്കയുടെ ജെസിക്ക പെഗുലയും ഏറ്റുമുട്ടും

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ ബെലാറസിന്റെ അരിന സബലേങ്കയും അമേരിക്കയുടെ ജെസിക്ക പെഗുലയും ഏറ്റുമുട്ടും. സെമിയില്‍ അമേരിക്കന്‍ താരം എമ്മ നവാരോയെയാണ് സബലേങ്ക വീഴ്ത്തിയത്. പെഗുല ചെക്ക് റിപ്പബ്ലിക്കിന്റഎ കരോലിന മുച്ചോവയെ വീഴ്ത്തിയാണ് ഫൈനലിലേക്ക് മുന്നേറിയത്. രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടെങ്കിലും രണ്ട് സെറ്റില്‍ തന്നെ വിജയം […]

Sports

ചരിത്രനേട്ടം; 900 ഗോൾ പൂർത്തിയാക്കുന്ന ആദ്യ ഫുട്ബോളറായി;ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ചരിത്രനേട്ടത്തിന്റെ നെറുകയില്‍. കരിയറില്‍ 900 ഗോളുകള്‍ നേടുന്ന ലോകത്തെ ആദ്യ താരമായി. യുവേഫ നേഷന്‍സ് ലീഗ് (UEFA Nations League) മത്സരത്തിൽ ക്രൊയേഷ്യക്കെതിരെ ഗോള്‍ നേടിയതോടെയാണ് നാഴികക്കല്ല് താണ്ടിയത്. മാതൃരാജ്യത്തിനായുള്ള ക്രിസ്റ്റ്യാനോയുടെ 131ാം ഗോളായിരുന്നു ഇത്. ഏറ്റവും കൂടുതല്‍ അന്താരാഷ്ട്ര ഗോളുകള്‍ നേടിയ […]

Sports

ലോക ഒന്നാം നമ്പര്‍ താരത്തെ അട്ടിമറിച്ച് ജെസിക്ക പെഗുല, ഷ്വെംതെക് പുറത്ത്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ വമ്പന്‍ അട്ടിമറി. ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പര്‍ താരവും മുന്‍ ചാംപ്യനുമായ പോളണ്ടിന്റെ ഇഗ ഷ്വെംതകിനെ അട്ടിമറിച്ച് അമേരിക്കയുടെ ജെസിക്ക പെഗുല. ക്വാര്‍ട്ടറില്‍ അനായാസ വിജയമാണ് താരം സ്വന്തമാക്കിയത്. സ്‌കോര്‍: 6-2, 6-4. കരിയറില്‍ ഇതാദ്യമായാണ് ഒരു ഗ്രാന്‍ഡ് സ്ലാം പോരാട്ടത്തിന്റെ സെമിയിലേക്ക് […]

Sports

കോഹ്ലിക്ക് വീണ്ടും റെക്കോഡ്, രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന കായികതാരം

2023-24 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ നികുതി അടയ്ക്കുന്ന കായികതാരം ഇന്ത്യന്‍ ക്രിക്കറ്റ് സെന്‍സേഷന്‍ വിരാട് കോഹ്ലിയാണെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിട്ട് അധിക നാളുകളായിട്ടില്ല. എന്നാല്‍ കോഹ്ലി അടയ്ക്കുന്ന നികുതിത്തുക എത്രയാണെന്ന് അറിയുമോ?. അതാണ് ഇപ്പോള്‍ ‘ഫോര്‍ച്യൂണ്‍ ഇന്ത്യ’ എന്ന ബിസിനസ് മാസിക പുറത്തുവിട്ടിരിക്കുന്നത്. ഫോര്‍ച്യൂണ്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് […]