Sports

രാഹുൽ ദ്രാവിഡ് ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനാകും

രാഹുൽ ദ്രാവിഡ് ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ മുഖ്യ പരിശീലകനാകും. ഇന്ത്യയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞതിന് പിന്നാലെയാണ് പുതിയ ദൗത്യം. 2011 2013 സീസണുകളിൽ ദ്രാവിഡ് രാജസ്ഥാനെ പരിശീലിപ്പിച്ചു. നിലവിലെ പരിശീലകൻ കുമാർ സംഗക്കാര ഡയറ്കടർ ഓഫ് ക്രിക്കറ്റ് ആകും. 2011 മുതൽ 2013 വരെ റോയൽസിനായി ഐപിഎല്ലിൽ കളിച്ച […]

Sports

ദ്രാവിഡിന്റെ മകന്‍ ഇന്ത്യന്‍ ടീമില്‍; അച്ഛന്റെ വഴിയില്‍ സമിത്

മുംബൈ: മുന്‍ ഇന്ത്യന്‍ പരിശീലകനും ഇതിഹാസ ബാറ്ററുമായ രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡ് ഇന്ത്യന്‍ ടീമില്‍. ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ അണ്ടര്‍ 19 ടീമിലാണ് താരത്തെ ഉള്‍പ്പെടുത്തിയത്. ചതുര്‍ദിന, ഏകദിന പോരാട്ടങ്ങള്‍ക്കുള്ള ടീമില്‍ താരം ഇടം കണ്ടു. മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ചതുര്‍ദിന പോരാട്ടങ്ങളുമാണ് ഇന്ത്യ കളിക്കുന്നത്. […]

Sports

വിന്‍ഡീസ് പേസര്‍ ഷാനോന്‍ ഗബ്രിയേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസ് ഫാസ്റ്റ് ബൗളര്‍ ഷാനോന്‍ ഗബ്രിയേല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. 12 വര്‍ഷം നീണ്ട കരിയറിനാണ് താരം വിരാമമിട്ടത്. വിന്‍ഡീസിനായി പ്രധാനമായും ടെസ്റ്റ് മത്സരങ്ങളിലാണ് ഷാനോന്‍ പന്തെറിഞ്ഞത്. വിന്‍ഡീസിനായി ടെസ്റ്റ്, ഏകദിന, ടി20 പോരാട്ടങ്ങളിലായി 86 മത്സരങ്ങള്‍ ദേശീയ ടീമിനായി താരം കളിച്ചു. 59 ടെസ്റ്റ് […]

Sports

കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം സെപ്റ്റംബർ 15ന് തിരുവോണ നാളില്‍

കൊല്‍ക്കത്ത: ഐഎസ്എൽ പതിനൊന്നാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്‍റെ ആദ്യ മത്സരം സെപ്റ്റംബർ 15ന് തിരുവോണ നാളില്‍. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ വൈകിട്ട് 7.30നാണ് മത്സരം. പഞ്ചാബ് എഫ്.സിയാണ് ആദ്യ അങ്കത്തിലെ ബ്സാസ്റ്റേഴ്‌സിന്‍റെ എതിരാളികള്‍. ഐഎസ്എൽ മത്സരങ്ങള്‍ക്ക് സെപ്റ്റംബർ 13 കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ തുടക്കമാകും.  7.30 നടക്കുന്ന […]

Sports

വനിത ടി20 ലോകകപ്പ് : ഇന്ത്യൻ ടീമില്‍ രണ്ട് മലയാളികള്‍

2024 വനിത ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമില്‍ രണ്ട് മലയാളികള്‍. സജന സജീവനും ആശ ശോഭനയുമാണ് 15 അംഗടീമില്‍ ഇടംപിടിച്ചിരിക്കുന്നത്. ഹർമൻപ്രീത് കൗർ നയിക്കുന്ന ടീമില്‍ സ്മ്യതി മന്ദാനയാണ് വൈസ് ക്യാപ്റ്റൻ. ഒക്ടോബർ മൂന്നിനാണ് ടൂർണമെന്റ് ആരംഭിക്കുന്നത്. ടീം: ഹർമൻപ്രീത് കൗർ, സ്മ്യതി മന്ദാന, ഷഫാലി വർമ, […]

Sports

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിൽ ധവാന് പകരം ഹിറ്റ്മാനെ തേടി പഞ്ചാബ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള കൂടുമാറ്റ ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത്. പല വമ്പന്‍ താരങ്ങളും കൂടുമാറാനുള്ള സാധ്യത ഇത്തവണ കൂടുതലാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ ക്യാപ്റ്റനായ രോഹിത് ശര്‍മയും ടീം വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. മുംബൈയെ അഞ്ച് തവണ ഐപിഎല്‍ കിരീടത്തിലേക്ക് […]

Sports

സ്വന്തം മണ്ണിൽ തോറ്റ് പാക്കിസ്ഥാൻ; ബം​ഗ്ലാദേശിന് 10 വിക്കറ്റ് ജയം

റാവല്‍പിണ്ടി: ടെസ്റ്റ് ക്രിക്കറ്റിൽ പുതുചരിത്രമെഴുതി ബം​ഗ്ലാദേശ്. ചരിത്രത്തിലാദ്യമായി പാകിസ്താനെതിരെ ബം​ഗ്ലാദേശിന് ടെസ്റ്റ് ക്രിക്കറ്റിൽ വിജയം. റാവൽപിണ്ടിയിൽ നടന്ന ആദ്യ ടെസ്റ്റിൽ പാകിസ്താനെ 10 വിക്കറ്റിന് തോൽപ്പിച്ചാണ് ബം​ഗ്ലാദേശ് ചരിത്രമെഴുതിയത്. സ്കോർ പാകിസ്താൻ 448/6 ഡിക്ലയർ‍ഡ്, 146; ബം​ഗ്ലാദേശ് 565, 30/0. മത്സരത്തിന്റെ അവസാന ദിവസമായ ഇന്ന് വിക്കറ്റ് നഷ്ടമില്ലാതെ […]

Sports

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍. ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയുടെ മികച്ച ഓപ്പണിങ് ബാറ്റര്‍മാരില്‍ ഒരാളായ ധവാന്‍ അന്താരാഷ്ട്ര, ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ നിന്നാണ് കളമൊഴിയുന്നത്. സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയുടെ എക്കാലത്തേയും മികച്ച […]

Sports

ടി20 ലോകകപ്പ് കിരീടവുമായി മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായും

ടി20 ലോകകപ്പ് കിരീടവുമായി മുംബൈയിലെ സിദ്ധിവിനായക് ക്ഷേത്രം സന്ദര്‍ശിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബി.സി.സി.ഐ. സെക്രട്ടറി ജയ്ഷായും. ബുധനാഴ്ചയാണ് ഇരുവരും സന്ദര്‍ശനം നടത്തിയത്. ഇരുവരും ക്ഷേത്രത്തില്‍ ഗണപതിയുടെ അനുഗ്രഹം തേടി. വിജയത്തിന് നന്ദി അർപ്പിച്ചായിരുന്നു രോഹിത് ശർമയുടെ പൂജകൾ. നിരവധി സെലിബ്രിറ്റികള്‍ സന്ദര്‍ശിക്കുന്ന ഇടമാണ് സിദ്ധിവിനായക് ക്ഷേത്രം. പിങ്ക് […]

Sports

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് 2025 ; ഇന്ത്യയുടെ ആദ്യ എതിരാളികള്‍ ഇംഗ്ലണ്ട്

മുംബൈ : 2025ലെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് പോരാട്ടങ്ങള്‍ക്ക് ഇന്ത്യ തുടക്കമിടുന്നത് ഇംഗ്ലണ്ടുമായുള്ള പരമ്പരയോടെ. 2025 ജൂണ്‍- ഓഗസ്റ്റ് മാസങ്ങളിലായാണ് ഇന്ത്യ- ഇംഗ്ലണ്ട് പരമ്പര. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കളിക്കുക. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് പോരാട്ടങ്ങള്‍. ജൂണ്‍ 20 മുതലാണ് ആദ്യ ടെസ്റ്റ്. ലീഡ്‌സാണ് വേദി. എഡ്ജ്ബാസ്റ്റന്‍, ലോര്‍ഡ്‌സ്, […]