Sports

ഉത്തേജക ചട്ടലംഘനം ; ഇന്ത്യയുടെ പാരാലിംപിക്‌സ് ചാമ്പ്യന്‍ പ്രമോദ് ഭഗത്തിന് വിലക്ക്‌

പാരിസ് : ഇന്ത്യയുടെ പാരാലിംപിക്‌സ് ബാഡ്മിന്റണ്‍ താരം പ്രമോദ് ഭഗത്തിന് വിലക്കേര്‍പ്പെടുത്തി ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ (ബിഡബ്ല്യുഎഫ്). ഉത്തേജകമരുന്ന് വിരുദ്ധ ചട്ടങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നാണ് നടപടി. 18 മാസത്തേക്കാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ താരത്തിന് പാരിസ് പാരാലിംപിക്‌സ് നഷ്ടമാകും. 12 മാസത്തിനിടെ പ്രമോദ് ഭഗത്ത് മൂന്ന് തവണ ചട്ടം ലംഘിച്ചതായി […]

India

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മാറ്റുരച്ച താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി

ഡല്‍ഹി : പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി മാറ്റുരച്ച താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. പാരിസിലെ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളിയുമായ പി ആര്‍ ശ്രീജേഷ് അടക്കമുള്ള താരങ്ങള്‍ ഇന്ന് രാവിലെയാണ് ഡല്‍ഹിയില്‍ വിമാനമിറങ്ങിയത്. ഡല്‍ഹി വിമാനത്താവളത്തിലെത്തിയ താരങ്ങള്‍ക്ക് രാജകീയ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്. മനസ്സുനിറയ്ക്കുന്ന […]

Sports

വിൻഡീസിനെതിരായ ഒന്നാം ടെസ്റ്റ് ; ദക്ഷിണാഫ്രിക്കയ്ക്ക് സമനില

ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ : വെസ്റ്റ് ഇന്‍ഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചു. അവസാന ദിവസമായ ഇന്ന് 298 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത വിന്‍ഡീസ് രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സ് എടുത്തുനില്‍ക്കവേയാണ് മത്സരം സമനിലയില്‍ പിരിഞ്ഞത്. ഒന്നാം ഇന്നിങ്‌സില്‍ ദക്ഷിണാഫ്രിക്ക 357 […]

Sports

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് ഒരുങ്ങി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്

കേരള ക്രിക്കറ്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന കേരള ക്രിക്കറ്റ് ലീഗിന് (കെസിഎൽ) ഒരുങ്ങി ഏരീസ് കൊല്ലം സെയ്‌ലേഴ്‌സ്. സംവിധായകനും നിർമ്മാതാവും ഏരീസ് ഗ്രൂപ്പ് ചെയർമാനുമായ സോഹൻ റോയ് ആണ് ടീമുടമ. ടീം ബ്രാൻഡ് അംബാസിഡറായി മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്ത്, ഐക്കൺ പ്ലയറായി മുൻ കേരള രഞ്ജി ടീം […]

Sports

ഇന്ത്യയ്ക്കായി ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിക്കണമെന്ന തന്റെ ആ​ഗ്രഹം പറഞ്ഞ്‍ സൂര്യകുമാർ യാദവ്

ഡൽഹി : ഇന്ത്യയ്ക്കായി ക്രിക്കറ്റിന്റെ മൂന്ന് ഫോർമാറ്റിലും കളിക്കണമെന്ന തന്റെ ആ​ഗ്രഹം പറഞ്ഞ്‍ സൂര്യകുമാർ യാദവ്. താൻ ഇപ്പോൾ ബുച്ചി ബാബു ക്രിക്കറ്റ് ടൂർണമെന്റിൽ കളിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റ് പുതിയ സീസണ് മുമ്പ് ബുച്ചി ബാബു ടൂർണമെന്റ് മികച്ച അനുഭവമാകും. ആ​ഗസ്റ്റ് 25 ഓടെ താൻ […]

Keralam

ചാമ്പ്യൻസ് ബോട്ട് ലീഗ് റദ്ദാക്കല്‍ : സാമ്പത്തിക പ്രതിസന്ധിയിലായി സമിതികളും ക്ലബ്ബുകളും

ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉപേക്ഷിച്ചതോടെ സാമ്പത്തിക പ്രതിസന്ധിയിലായി വള്ളംകളി സമിതികളും ക്ലബ്ബുകളും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബോട്ട് ലീഗ് ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ലീഗ് മുന്നില്‍ കണ്ട് പണമിറക്കുകയും പരിശീലനം നടത്തുകയും ചെയ്ത ക്ലബ്ബുകളും വള്ളംകളി സമിതികളുമാണ് പ്രതിസന്ധിയിലായിരിക്കുന്നത്. ”ഞങ്ങളുടെ സമിതി മാത്രം 60 ലക്ഷം […]

Keralam

ആറ് ടീമുകള്‍, 168 താരങ്ങള്‍ പട്ടികയില്‍; കേരള ക്രിക്കറ്റ് ലീഗ് താരലേലം ഇന്ന്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് അസോസിയേഷന്റെ(കെസിഎ) കേരള ക്രിക്കറ്റ് ലീഗിന്റെ താരലേലം ഇന്ന്. 168 കളിക്കാരെയാണ് ലേലത്തിനായി രജിസ്റ്റര്‍ചെയ്തിട്ടുള്ളത്. ഓരോ ഫ്രാഞ്ചൈസിക്കും 20 കളിക്കാരെ ടീമിലെടുക്കാം. രാവിലെ പത്തുമണിയോടെ ലേല നടപടികള്‍ ആരംഭിച്ചു. സംവിധായകന്‍ പ്രിയദര്‍ശനും ജോസ് തോമസ് പട്ടാറയും ചേര്‍ന്നുള്ള ട്രിവാന്‍ഡ്രം റോയല്‍സ്, ചലച്ചിത്ര നിര്‍മാതാവും സംവിധായകനുമായ സോഹന്‍ […]

Sports

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ

കൽപ്പറ്റ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന നൽകാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾക്ക് പുറമെ സാധ്യമായ സഹായങ്ങളാൽ ചെയ്യുമെന്നും ലോകത്തെ ക്രിക്കറ്റ് താരങ്ങളിലേക്ക് സഹായാഭ്യാർത്ഥന എത്തിക്കുമെന്നും കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതിനിധികൾ പറഞ്ഞു. കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്താനിരിക്കുന്ന കേരള […]

Sports

പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും

ഡൽഹി : പാരിസ് ഒളിംപിക്സിൽ വെങ്കല മെഡൽ നേട്ടത്തോടെ വിരമിച്ച മലയാളി താരം പി ആർ ശ്രീജേഷ് ഇന്ത്യൻ ജൂനിയർ ഹോക്കി ടീമിന്റെ പരിശീലകനാകും. ഹോക്കി ഇന്ത്യ ഇക്കാര്യം സ്ഥിരീകരിച്ചു. ഇതിഹാസ താരം മറ്റൊരു ഇതിഹാസ തീരുമാനത്തിലേക്ക് നീങ്ങുന്നുവെന്നാണ് ഇതിനെ ഹോക്കി ഇന്ത്യ വിശേഷിപ്പിച്ചത്. ഇന്ത്യൻ ഹോക്കി താരത്തിൽ […]

Sports

‘ഒരു പരമ്പര തോറ്റത് കൊണ്ട് ലോകമവസാനിക്കാൻ പോകുന്നില്ല’: രോഹിത് ശർമ

ഒരു പരമ്പര തോറ്റത് കൊണ്ട് ലോകമവസാനിക്കാൻ പോകുന്നില്ല, ശക്തമായി തിരിച്ചുവരുമെന്ന് രോഹിത് ശർമ. ഇന്ത്യയ്ക്ക് വേണ്ടി ആരും അലസതയോടെ കളിക്കാറില്ല. ഞാന്‍ നായകനായിരിക്കുന്ന സമയത്ത് അതിനുള്ള ഒരു സാധ്യതയുമില്ല. സ്പിന്നിനെതിരെ കളിക്കേണ്ടത് വലിയ ആശങ്കയായി കാണുന്നില്ല. എങ്കിലും അത് ഗൗരവമായി കാണേണ്ട വിഷയം തന്നെയാണ്. പരമ്പരകളില്‍ മികച്ച പ്രകടനം […]