ഇന്ത്യ-ബംഗ്ലാദേശ് മൂന്നാം ടി20 ഇന്ന്; പരമ്പര തൂത്തുവാരാനൊരുങ്ങി ഇന്ത്യന്‍ യുവസംഘം
രണ്ട് മത്സരങ്ങളിലും അനായാസം വിജയം വരിച്ച ഇന്ത്യ ഇതിനകം തന്നെ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ മൂന്നാംമത്സരവും കൂടി വിജയിച്ച് പരമ്പര തൂത്തൂവാരുകയെന്ന ലക്ഷ്യത്തോടെയായിരിക്കും സൂര്യകുമാറും സംഘവും ഇന്ന് രാത്രി ഏഴിന് ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തില്‍ ഇറങ്ങുക. ആദ്യമത്സരത്തില്‍ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ 86 റണ്‍സിനുമാണ് ടീം […]
