
ഫോമിലുള്ള സൽമാൻ നിസാർ പുറത്ത്, ലീഡിനായി കേരളം പൊരുതുന്നു; ശേഷിക്കുന്നത് 5 വിക്കറ്റുകൾ
രഞ്ജി ട്രോഫി ഫൈനലിൽ വിദർഭക്കെതിരെ കേരളം പൊരുതുന്നു. മൂന്നാം ദിനം ലഞ്ചിനായി പിരിയുമ്പോൾ കേരളം 219ന് അഞ്ച് എന്ന നിലയിലാണ്. ഫോമിലുള്ള സൽമാൻ നിസാർ 21 റൺസുമായി പുറത്തായതിന് പിന്നാലെയാണ് മത്സരം ലഞ്ചിനായി പിരിഞ്ഞത്. 52 റൺസുമായി ക്യാപ്റ്റൻ സച്ചിൻ ബേബി ക്രീസിലുണ്ട്. അഞ്ചുവിക്കറ്റുകൾ ശേഷിക്കേ ഒന്നാം ഇന്നിങ്സിൽ […]