Sports

ശ്രീശാന്തിന്റെ കളി ഇനി സിംബാബ്‌വെയിൽ

ഇന്ത്യൻ ക്രിക്കറ്റ് താരവും മലയാളിയുമായ ശ്രീശാന്ത്, സിംബാബ് വേ ക്രിക്കറ്റ് ടൂർണമെന്റിന്റെ ഭാഗമാകുന്നു. ഇതിനകം ലോകപ്രശസ്തി ആർജിച്ച ‘സിം ആഫ്രോ T -10 ‘ ക്രിക്കറ്റ് ടൂർണമെന്റിലാണ് എസ്. ശ്രീശാന്ത് പങ്കെടുക്കുക. ഈ ടൂർണമെന്റിലെ പ്രമുഖ ടീമായ ‘ഹരാരെ ഹരിക്കേയ്ൻസിലാണ് ശ്രീശാന്ത് കളിക്കുക. പ്രമുഖ ബോളിവുഡ് താരം സഞ്ജയ് […]

Sports

സാഫ് കപ്പ്: സഡന്‍ ഡത്തില്‍ കുവൈത്ത് വീണു, കപ്പില്‍ മുത്തമിട്ട് ഛേത്രിപ്പട

ബെംഗളൂരുവില്‍ നീലവസന്തം തീര്‍ത്ത് ഛേത്രിയുടെ നീലപ്പട. സാഫ് കപ്പില്‍ ആവേശ ഫൈനലില്‍ സഡന്‍ ഡെത്തിലൂടെ കുവൈത്തിനെ മറികടന്നാണ് ഇന്ത്യ കിരീടം ചൂടിയത്. നിശ്ചിത സമയത്തും എക്‌സ്ട്രാ ടൈമിലും മത്സരം 1-1 ന് സമനിലയില്‍ ആയതോടെ ഷൂട്ടൗട്ടിലേക്ക് കടക്കുകയായിരുന്നു. ഷൂട്ടൗട്ടില്‍ ഇന്ത്യക്കായി സുനില്‍ ഛേത്രിയും സന്ദേശ് ജിംഗാനും ലാലിയന്‍സുവാല ചാംഗ്‌തേയും […]

Sports

കരീബിയന്‍ വനിതാ ക്രിക്കറ്റ് ലീഗില്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ താരമായി ശ്രേയങ്ക പാട്ടീൽ

കരീബിയന്‍ വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യുസിപിഎല്‍) കളിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി യുവ ഓഫ് സ്പിന്നര്‍ ശ്രേയങ്ക പാട്ടീല്‍. ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ വരെ നടക്കുന്ന ലീഗില്‍ ഗയാന ആമസോണ്‍ വാരിയേഴ്‌സാണ് താരവുമായി സൈന്‍ ചെയ്തത്. ഇതോടെ അന്താരാഷ്ട്ര അരങ്ങേറ്റത്തിന് മുന്‍പ് തന്നെ ഒരു വിദേശ ലീഗില്‍ കരാറില്‍ […]

Sports

മുൻ ചാമ്പ്യൻമാർ ഏകദിന ലോകകപ്പിനില്ല; വെസ്റ്റ് ഇൻ‍ഡീസ് പുറത്ത്

ഏകദിന ലോകകപ്പിന് യോ​ഗ്യത നേടാതെ വെസ്റ്റ് ഇൻഡീസ് പുറത്ത്. ഇന്ന് നടന്ന നിർണായക മത്സരത്തിൽ സ്കോട്ലാൻ്റിനോട് തോറ്റതോടെയാണ് മുൻ ചാമ്പ്യൻമാർ പുറത്ത് പോയത്. ഇതാദ്യമായാണ് വെസ്റ്റ് ഇൻഡീസ് ഏകദിന ലോകകപ്പ് യോ​ഗ്യത നേടാനാകാതെ പുറത്താകുന്നത്. ഹരാരെ സ്പോർട്സ് ക്ലബിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് […]

Sports

ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്നു തുടക്കം; ആദ്യ ടെസ്റ്റ് എഡ്ജ്ബാസ്റ്റണില്‍

ക്രിക്കറ്റ് ആരാധകര്‍ കാത്തിരിക്കുന്ന ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് ആഷസ് ക്രിക്കറ്റ് പരമ്പരയ്ക്ക് ഇന്ന് ഇംഗ്ലണ്ടിലെ എഡ്ജ്ബാസ്റ്റണില്‍ തുടക്കമാകും. ഇന്ത്യന്‍ സമയം വൈകിട്ട് 3:30 മുതലാണ് അഞ്ചു മത്സര പരമ്പരയിലെ ആദ്യ പോരാട്ടം ആരംഭിക്കുക. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ തോല്‍പിച്ച് കിരീടം ചൂടിയതിന്റെ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ ഇറങ്ങുന്നത്. അതേസമയം സ്വന്തം […]

Sports

ഇന്ത്യ-ഓസീസ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഇന്ന് മുതല്‍

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ഇന്നുമുതൽ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരം ലണ്ടനിലെ ഓവലിലാണ് നടക്കുന്നത്. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് മത്സരം ആരംഭിക്കും.  വർഷങ്ങൾക്കു ശേഷം ഒരു ഐസിസി കിരീടത്തിനായി ഇറങ്ങുന്ന ഇന്ത്യയുടെ ഏറ്റവും വലിയ നഷ്ടം ഋഷഭ് പന്ത് ആയിരിക്കും. വിക്കറ്റ് നഷ്ടപ്പെടുമ്പോഴും കൗണ്ടർ […]

Sports

ഗുസ്തി സമരം പൊളിയുന്നു? താരങ്ങൾ ജോലിയിൽ പ്രവേശിച്ചു; പിന്മാറിയില്ലെന്ന് വിശദീകരണം

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ സമരത്തില്‍ വിള്ളല്‍. സാക്ഷിമാലിക്, വിനേഷ് ഫോഗാട്ട്, ബജരംഗ് പുനിയ തുടങ്ങിയ താരങ്ങള്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. എന്നാല്‍ ജോലിയില്‍ തിരികെ പ്രവേശിക്കുക മാത്രമാണ് ചെയ്തതെന്നും സമരത്തില്‍ ഉറച്ചു […]

Sports

മെസിയും പിഎസ്ജിയും വേര്‍പിരിഞ്ഞു; ഔദ്യോഗിക സ്ഥിരീകരണമായി

അര്‍ജന്റീന്‍ ഫുട്‌ബോള്‍ ഇതിഹാസവും സൂപ്പര്‍ താരവുമായ ലയണല്‍ മെസിയും ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജര്‍മെയ്‌നും വേര്‍പിരിയുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണം. ഞായറാഴ്ച നടക്കുന്ന ഫ്രഞ്ച് ലീഗിലെ അവസാന ലീഗ് മത്സരത്തിനു ശേഷം മെസി പി എസ് ജി വിടുമെന്ന് വ്യക്തമാക്കി കോച്ച് ക്രിസ്റ്റഫര്‍ ഗാള്‍ട്ടിയര്‍. ഞായറാഴ്ച ക്ലെര്‍മോണ്ട് ഫുട്ടിനെതിരേയാണ് […]

Sports

നിറകണ്ണുകളോടെ ഗുസ്തി താരങ്ങള്‍ ഹരിദ്വാറില്‍; മെഡലുകള്‍ ഗംഗയില്‍ ഒഴുക്കും; വീഡിയോ

ഗുസ്തി ഫെഡറേഷന്‍ മേധാവി ബ്രിജ് ഭൂഷണ്‍ സിങ്ങിനെതിരെ പ്രതിഷേധം നടത്തുന്ന ഗുസ്തി താരങ്ങള്‍ ഹരിദ്വാറിലെത്തി. രാജ്യത്തിനായി കഠിനാധ്വാനം ചെയ്ത് നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കാനായാണ് താരങ്ങള്‍ എത്തിയിരിക്കുന്നത്.  കണ്ണീരോടെ മെഡലുകള്‍ നെഞ്ചോട് ചേര്‍ത്ത് പിടിക്കുന്ന ഗുസ്തിതാരങ്ങള്‍ രാജ്യത്തിന് തന്നെ വിങ്ങലാകുകയാണ്. ‘ഈ മെഡലുകള്‍ ഞങ്ങളുടെ ജീവനാണ്, ഞങ്ങളുടെ ആത്മാവാണ്. […]

Sports

ഇന്നത്തേത് എന്റെ ‘ഫൈനല്‍’ മത്സരം; വിരമിക്കൽ പ്രഖ്യാപിച്ച് റായിഡു

വിരമിക്കൽ പ്രഖ്യാപിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ സ്റ്റാർ ബാറ്റർ അമ്പാട്ടി റായിഡു. ഗുജറാത്ത് ടൈറ്റൻസിനെതിരായ ഫൈനൽ മത്സരം ഐപിഎൽലെ അവസാന മത്സരം ആയിരിക്കുമെന്ന് താരം വ്യക്തമാക്കി. 2010ൽ മുംബൈ ഇന്ത്യൻസിലൂടെയായിരുന്നു റായിഡു ഐപിഎൽ കരിയർ ആരംഭിച്ചത്. മുംബൈയ്‌ക്കൊപ്പം 2013, 2015, 2017 വര്‍ഷങ്ങളില്‍ കിരീടം ചൂടിയിരുന്നു. പിന്നീട് 2018-ല്‍ […]