No Picture
Sports

പൂജാരക്കു അർധ സെഞ്ചുറി; എഡ്‍ജ്ബാസ്റ്റണില്‍ വമ്പന്‍ ലീഡിലേക്ക് ഇന്ത്യ

എഡ്‍ജ്ബാസ്റ്റണ്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ കൂറ്റന്‍ ലീഡ് ലക്ഷ്യമാക്കി ഇന്ത്യ. മൂന്നാംദിനത്തിലെ കളി നിർത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 125 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. ഇന്ത്യക്കിപ്പോള്‍ ആകെ 257 റണ്‍സിന്‍റെ ലീഡായി. ചേതേശ്വർ പുജാരയും  50*, റിഷഭ് പന്തുമാണ് 30* ക്രീസില്‍. പുജാര 139 പന്തുകള്‍ ഇതിനകം നേരിട്ടാണ് ക്രീസില്‍ […]

No Picture
Sports

സ്വന്തം റെക്കോർഡ് മറികടന്ന് നീരജ് ചോപ്ര; ഡയമണ്ട് ലീഗിൽ വെള്ളി മെഡൽ

സ്വന്തം പേരിലുള്ള ദേശീയ റെക്കോർഡ് മറികടന്ന് ജാവലിൽ ത്രോയിൽ ഒളിമ്പിക്സ് സ്വർണം നേടിയ നീരജ് ചോപ്ര. സ്റ്റോക്ക്‌ഹോമിൽ നടന്ന ഡയമണ്ട് ലീഗിലാണ് നീരജ് പുതിയ റെക്കോർഡ് സ്ഥാപിച്ചത്. നേരത്തെ തൻ്റെ പേരിലുണ്ടായിരുന്ന 89.30 മീറ്റർ ദൂരം മറികടന്ന നീരജ് 89.94 മീറ്റർ ദൂരം കണ്ടെത്തിൽ വെള്ളി മെഡൽ നേടി. […]

No Picture
Sports

ഋഷഭ് പന്തിനു സെഞ്ചറി, രവീന്ദ്ര ജഡേജയ്ക്ക് അർധ സെഞ്ചറി; ഒന്നാം ദിനം ഇന്ത്യ 7ന് 338

എഡ്ജ്ബാസ്റ്റണ്‍: ജെയിംസ് ആന്‍ഡേഴ്സണും മാത്യു പോട്ടും ചേര്‍ന്ന് എറിഞ്ഞൊതുക്കിയ ഇന്ത്യയെ റിഷഭ് പന്തും രവീന്ദ്ര ജഡേജയും ചേര്‍ന്ന് തല്ലിയോടിച്ചു. എഡ്ജ്ബാസ്റ്റണ്‍ ക്രിക്കറ്റ് ടെസ്റ്റില്‍  98-5ലേക്ക് കൂപ്പുകുത്തിയ ശേഷം റിഷഭ് പന്തിന്‍റെ വെടിക്കെട്ട് സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജയുടെ അര്‍ധസെഞ്ചുറിയുടെയും മികവില്‍ ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴ് വിക്കറ്റ് […]

No Picture
Sports

ഇംഗ്ലണ്ടിനെതിരായ ടി20, ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

മുംബൈ: ഇംഗ്ലണ്ടിനെിരായ ടി20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയാണ് നായകന്‍. മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ ടി20 മത്സരത്തിനുള്ള ടീമില്‍ മാത്രമാണ് ഇടം നേടിയത്. അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ടീമിലിടം ലഭിച്ച രാഹുല്‍ ത്രിപാഠി, റുതുരാജ് ഗെയ്‌ക്‌വാദ്, വെങ്കടേഷ് അയ്യര്‍, അര്‍ഷദീപ് സിംഗ് എന്നിവരെയും […]

No Picture
Sports

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് ഇന്ന് തുടക്കം; ജസ്പ്രിത് ബുംറ ഇന്ത്യയെ നയിക്കും

എഡ്ജ്ബാസ്റ്റൺ: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ അഞ്ചാമത്തെ മത്സരത്തിൽ ജസ്പ്രിത് ബുംറ ഇന്ത്യയെ നയിക്കും. നായകനായിരുന്ന രോഹിത് ശർമ്മയുടെ കോവിഡ് പരിശോധന ഫലം വീണ്ടും പോസിറ്റീവായതോടെയാണിത്. ഇന്ന് മുതലാണ് ഇംഗ്ലണ്ടിനെതിരായ മത്സരം ആരംഭിക്കുന്നത്. വ്യാഴാഴ്ച രാവിലെ രോഹിത് ഒരു റാറ്റ് ടെസ്റ്റിന് വിധേയനാകുകയും കോവിഡ് -19 പോസിറ്റീവ് ആണെന്ന് വ്യക്തമാകുകയും […]

No Picture
Sports

ശ്രീലങ്ക-ഓസ്ട്രേലിയ ടെസ്റ്റ് മത്സരത്തിനിടെ കനത്ത മഴ; സ്റ്റേഡിയത്തിന്റെ മേൽക്കൂര തകർന്നു

ശ്രീലങ്കയും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനം കനത്ത മഴയെ. മഴയെ തുടർന്ന് ഏറെ വൈകിയാണ് മത്സരം ആരംഭിച്ചത്. ഇതിനിടെ മഴയിൽ സ്റ്റേഡിയത്തിൻ്റെ മേൽക്കൂര തകർന്നുവീണു. ആർക്കും പരുക്കില്ല. കാറ്റിൽ ഡഗൗട്ടിൻ്റെ ഒരു ഭാഗം തകർന്നു എന്നും ചില റിപ്പോർട്ടുകളുണ്ട്.  രണ്ടാം ദിനം 3 വിക്കറ്റ് […]

No Picture
Sports

ഓയിന്‍ മോര്‍ഗന്‍ വിരമിച്ചു. ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച ലിമിറ്റഡ് ഓവര്‍ ക്യാപ്റ്റന്‍

ഇംഗ്ലണ്ടിന്‍റെ എക്കാലത്തേയും മികച്ച ഏകദിന ക്യാപ്റ്റനായ ഓയിന്‍ മോര്‍ഗന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു. 35 കാരനായ താരം മോശം ഫോമും ഫിറ്റ്നെസും കാരണമാണ് വിരമിക്കല്‍ പ്രഖ്യാപിച്ചത്. അവസാനമായി നെതര്‍ലണ്ടിനെതിരെയുള്ള പരമ്പരയിലാണ് അവസാനമായി കളിച്ചത്. എന്നാല്‍ 2 മത്സരങ്ങളില്‍ സംപൂജ്യനായി പുറത്താവുകയായിരുന്നു. മൂന്നാം മത്സരത്തില്‍ പരിക്കേറ്റതിനാല്‍ കളിക്കാനായില്ലാ. ഇംഗ്ലണ്ടിനായി […]

No Picture
Sports

വിംബിൾഡൺ ടെന്നിസ് ടൂർണമെന്റിന് ഇന്ന് തുടക്കം

ഗ്രാസ് കോർട്ടിലെ ഏക ഗ്രാൻഡ് സ്ലാമായ വിംബിൾഡണിന്റെ 135-ാം പതിപ്പിന് ഇന്ന് തുടക്കമാകും. പ്രൊഫഷണൽ ടെന്നീസിലെ മുൻനിര താരങ്ങൾ ഗ്രാൻഡ് സ്ലാം കനവുകൾക്ക് ചിറകുപകരാൻ ലണ്ടണിൽ എത്തിക്കഴിഞ്ഞു. ഉദ്ഘാടന ദിനത്തിൽ നിലവിലെ ചാമ്പ്യൻ നൊവാക് ജോക്കോവിച്ച് ദക്ഷിണ കൊറിയയുടെ ക്വോൺ സൂൺ-വൂവിനെ നേരിടുമ്പോൾ, രണ്ട് തവണ ചാമ്പ്യനായ ആൻഡി […]

No Picture
Sports

ജയത്തോടെ തുടങ്ങി ഇന്ത്യ: അയർലൻഡിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി

മഴ രസംകൊല്ലിയായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ അയർലൻഡിനെ 7 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ. അയർലൻഡ് ഉയർത്തിയ 108 റൺസ് വിജയ ലക്ഷ്യം, 16 പന്തുകൾ ബാക്കി നിൽക്കെ 3 വിക്കറ്റ് നഷ്ടത്തിൽ ഇന്ത്യ മറികടന്നു. ദീപക് ഹൂഡ(29 പന്തിൽ 47), ഇഷൻ കിഷൻ (11 പന്തിൽ 26), […]

No Picture
Sports

രോഹിത് ശർമ്മക്ക്‌ കോവിഡ് :ഇന്ത്യക്ക് തിരിച്ചടി

ഇന്ത്യൻ ക്രിക്കറ്റ് ടീമും ആരാധകരും എല്ലാം തന്നെ വളരെ അധികം ആവേശപൂർവ്വം കാത്തിരിക്കുന്നത് ഇന്ത്യ : ഇംഗ്ലണ്ട് ടെസ്റ്റ്‌ മത്സരത്തിനായിട്ടാണ്. നിലവിൽ 2-1ന് ഇന്ത്യൻ ടീം ലീഡ് ചെയ്യുന്ന ടെസ്റ്റ്‌ പരമ്പരയിൽ അവസാന മത്സരത്തിലെ ഫലമാണ് ടെസ്റ്റ്‌ പരമ്പര വിജയികളെ നിർണ്ണയിക്കുന്നത്. എന്നാൽ ടെസ്റ്റ്‌ മത്സരത്തിന് മുൻപായി കനത്ത […]