No Picture
Sports

ടി-20 റാങ്കിംഗ്: ആദ്യ പത്തിലെ ഒരേയൊരു ഇന്ത്യൻ താരമായി ഇഷാൻ കിഷൻ

ഐസിസി ടി-20 റാങ്കിംഗിൽ വമ്പൻ കുതിപ്പുമായി ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ. 68 സ്ഥാനങ്ങൾ മറികടന്ന കിഷൻ റാങ്കിംഗിൽ ഏഴാം സ്ഥാനത്തെത്തി. 689 ആണ് കിഷൻ്റെ റേറ്റിംഗ്. ബാറ്റർമാരുടെ ടി-20 റാങ്കിംഗിൽ ഉൾപ്പെട്ടിരിക്കുന്ന ഒരേയൊരു ഇന്ത്യൻ താരമാണ് കിഷൻ. ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയിൽ രണ്ട് […]

No Picture
Sports

ഒരേസമയം രണ്ട് ടീമുകൾ പരമ്പര കളിക്കുന്ന സമയം ഭാവിയിൽ ഉണ്ടാവും: ജയ് ഷാ

ഒരേസമയം രണ്ട് ടീമുകൾ പരമ്പര കളിക്കുന്ന സമയം ഭാവിയിൽ നിരന്തരം ഉണ്ടാവുമെന്ന് ബിസിസിഐ ജനറൽ സെക്രട്ടറി ജയ് ഷാ. എപ്പോഴും 50 താരങ്ങൾ തയ്യാറാണെന്നും എല്ലായ്പ്പോഴും രണ്ട് ദേശീയ ടീമുകളെ അണിനിരത്താൻ സാധിക്കുമെന്നും ജയ് ഷാ വ്യക്തമാക്കി. “ദേശീയ ക്രിക്കറ്റ് അക്കാദമിയുമായും വിവിഎസ് ലക്ഷ്മണുമായും ചർച്ചകൾ നടത്തിയിരുന്നു. എപ്പോഴും […]

No Picture
Sports

മാക്സ്‌വെല്‍ ഫിനിഷിംഗില്‍ ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഓസീസിന് ജയം

ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ ബാറ്റിംഗ് മികവില്‍ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിലും ശ്രീലങ്കയെ വീഴ്ത്തി ഓസ്ട്രേലിയ. ശ്രീലങ്ക ഉയര്‍ത്തിയ 301 റണ്‍സ് വിജയലക്ഷ്യം ഓസീസ് മറികടന്നു. മഴമൂലം ഓസീസിന്‍റെ വിജയലക്ഷ്യം ഡെക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം 44 ഓവറില്‍ 282 റണ്‍സാക്കിയിരുന്നു. സ്കോര്‍ ശ്രീലങ്ക 50 ഓവറില്‍ 300-7, ഓസ്ട്രേലിയ 42.3 […]

No Picture
Sports

ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് വിജയം

ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇംഗ്ലണ്ടിന് ത്രസിപ്പിക്കുന്ന വിജയം. ഏകദിന ശൈലിയിൽ ബാറ്റ് വീശിയ ബെയർ സ്റ്റോ ആണ് ഇംഗ്ലണ്ടിനെ വിജയത്തിലെത്തിച്ചത്. അവസാന ദിനം ജയിക്കണമെങ്കിൽ 299 റൺസ് വേണ്ടിയിരുന്ന ഇംഗ്ലണ്ട് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടക്കുകയായിരുന്നു. സെഞ്ചുറി നേടിയ ബെയർസ്റ്റോയും അർദ്ധ സെഞ്ചുറി നേടിയ ക്യാപ്റ്റൻ […]

No Picture
Sports

ഹര്‍ഷലും ചാഹലും എറിഞ്ഞിട്ടു, ദക്ഷിണാഫ്രിക്കയെ വീഴ്ത്തി ഇന്ത്യ

വിശാഖപട്ടണം: ടി20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ 48 റണ്‍സിന് തകര്‍ത്ത് ഇന്ത്യ പരമ്പരയില്‍ ജീവന്‍ നിലനിര്‍ത്തി. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 180 റണ്‍സ് വിജലക്ഷ്യം പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 19.1 ഓവറില്‍ 131 റണ്‍സിന് ഓള്‍ ഔട്ടായി. 29 റണ്‍സെടുത്ത ഹെന്‍റിച്ച് ക്ലാസനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോററ്‍. […]

No Picture
Sports

എ.എഫ്‌.സി. ഏഷ്യന്‍ കപ്പ്‌ യോഗ്യതയിൽ ഇന്ത്യക്ക് ജയം

കൊൽക്കത്ത: എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ ഇഞ്ചുറി ടൈമിൽ മലയാളി താരം സഹൽ അബ്ദുൽ സമദ് നേടിയ ഗോളിന് ഇന്ത്യയ്ക്ക് ജയം. വിവേകാനന്ദ യുബ ഭാരതി ക്രിരംഗനിൽ നടന്ന മൽസരത്തിൽ ഇന്ത്യ അഫ്ഗാനിസ്ഥാനെ 2-1ന് പരാജയപ്പെടുത്തി. മിഡ്‌ഫീൽഡിൽ ലക്ഷ്യബോധമില്ലാത്ത പാസിങ് മൽസരത്തെ ഒരു ഗോൾരഹിത സമനിലയിലേക്ക് എത്തിക്കുമെന്നാണ് […]

No Picture
Sports

ക്ലാസ്സായി ക്ലാസന്‍ ! ഇന്ത്യക്ക് വീണ്ടും തോൽവി

കട്ടക്ക്: ഹെന്‍റിച്ച് ക്ലാസന്‍റെ തകര്‍പ്പന്‍ അര്‍ധസെഞ്ചുറിയുടെയും ഡേവിഡ് മില്ലറുടെ ഫിനിഷിംഗിന്‍റെയും മികവില്‍ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിലും ഇന്ത്യയെ വീഴ്ത്തി ദക്ഷിണാഫ്രിക്ക(India vs South Africa). ഇന്ത്യ ഉയര്‍ത്തിയ 149 റണ്‍സ് വിജയലക്ഷ്യം 18.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക മറികടന്നു. ജയത്തോടെ അഞ്ച് മത്സര പരമ്പരയില്‍ […]

No Picture
Sports

മിന്നലായി ഷനക ; ആവേശപ്പോരില്‍ ഓസ്ട്രേലിയയെ വീഴ്ത്തി ശ്രീലങ്ക

കൊളംബോ: ടി20 പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആവേശം അവസാന പന്തുവരെ നീണ്ട പോരാട്ടത്തില്‍ ഓസ്ട്രേലിയയെ നാലു വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക(Sri Lanka vs Australia). ആദ്യം ബാറ്റ് ചെയ്ത് ഓസ്ട്രേലിയ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ലങ്കക്കായി അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയും(Dasun Shanaka) […]

No Picture
Sports

44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ ഭാഗ്യചിഹ്നം പ്രകാശനം ചെയ്തു ; ‘തമ്പി’

ചെന്നൈ : അടുത്ത മാസം നടക്കാനിരിക്കുന്ന 44-ാമത് ചെസ് ഒളിമ്പ്യാഡിന്റെ  ഔദ്യോഗിക ലോഗോയും (logo) ഭാഗ്യചിഹ്നവും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍  പ്രകാശനം ചെയ്തു. ‘തമ്പി’  (തമിഴില്‍ ഇളയ സഹോദരന്‍ എന്നർഥം) എന്ന കുതിരയാണ് ഭാഗ്യചിഹ്നം. തമ്പി പരമ്പരാഗത വസ്ത്രമായ മുണ്ടും ഷര്‍ട്ടും ധരിച്ച് കൈകൂപ്പി നില്‍ക്കുന്നതാണ് […]

No Picture
Sports

മില്ലർ.. കില്ലറായി ;ഇന്ത്യയെ 7 വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക

ന്യൂഡൽഹി: ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയെ 7 വിക്കറ്റിന് തകർത്ത് ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 212 റൺസ് വിജയലക്ഷ്യം അഞ്ചു പന്തുകൾ ബാക്കിനിൽക്കേ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പ്രോട്ടീസ് മറികടന്നു. ട്വന്റി 20-യിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയർന്ന റൺചേസാണിത്. തോൽവിയോടെ തുടർച്ചയായ 13 ജയങ്ങൾ […]