No Picture
Sports

ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍, നദാലിന് കാസ്‌പര്‍ റൂഡ് എതിരാളി

പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ഫൈനലിൽ(French Open 2022) റാഫേൽ നദാൽ-കാസ്പര്‍ റൂഡ് പോരാട്ടം. സെമി ഫൈനലിൽ അലക്സാണ്ടർ സ്വരേവ് പരിക്കേറ്റ് പിൻമാറിയതോടെയാണ് നദാല്‍(Rafael Nadal) കലാശപ്പോരിന് യോഗ്യനായത്. രണ്ടാം സെറ്റ് പുരോഗമിക്കേയാണ് സ്വരേവിന് പരിക്കേറ്റത്. ആദ്യ സെറ്റ് 7-6ന് നദാൽ സ്വന്തമാക്കിയിരുന്നു. പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന […]

No Picture
Sports

വിന്‍ഡീസിന് ജയം, പരമ്പര

ആംസ്റ്റല്‍വീന്‍: നെതര്‍ലന്‍ഡ്‌സിന് എതിരായ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന് അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ബ്രാണ്ടന്‍ കിംഗിന്‍റെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് കരീബിയന്‍ പടയുടെ ജയം. ബൗളിംഗില്‍ 39 റണ്‍സിന് നാല് വിക്കറ്റുമായി അക്കീല്‍ ഹൊസീനും ജയത്തില്‍ പങ്കാളിയായി. സ്‌കോര്‍: നെതര്‍ലന്‍ഡ്‌സ്-214-10 (48.3 Ov), വെസ്റ്റ് ഇന്‍ഡീസ്-217-5 (45.3 Ov). ജയത്തോടെ […]

No Picture
Sports

ബാംഗ്ലൂരിനെതിരെ രാജസ്ഥാന് രാജകീയ ജയം ; ഫൈനലിൽ

ഐപിഎൽ പതിനഞ്ചാം സീസണില്‍ ഗുജറാത്ത് ടൈറ്റൻസ്- രാജസ്ഥാൻ റോയൽസ് ഫൈനലിനാണ് കളമൊരുങ്ങുന്നത്. രണ്ടാം ക്വാളിഫയറില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകർത്താണ് രാജസ്ഥാൻ ഫൈനലിലേക്ക് മുന്നേറിയത്. ബാംഗ്ലൂരിന്‍റെ 157 റൺസ് ബട്‌ലറുടെ വെടിക്കെട്ടില്‍ 11 പന്ത് ശേഷിക്കേ രാജസ്ഥാൻ മറികടക്കുകയായിരുന്നു. 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് […]

No Picture
Sports

രാഹുലിന്റെ പോരാട്ടത്തിനും രക്ഷിക്കാനായില്ല , ബാംഗ്ലൂർ രണ്ടാം ക്വാളിഫയറിന്

കൊല്‍ക്കത്ത: നിര്‍ണായക മത്സരത്തില്‍ ബാറ്റര്‍മാരും ബൗളര്‍മാരും മികവിലേക്കുയര്‍ന്നപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം ക്വാളിഫയറിലേക്ക്. ആവേശം അവസാന ഓവര്‍ വരെ നീണ്ട എലിമിനേറ്റര്‍ മത്സരത്തില്‍ 14 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം.ആര്‍സിബി ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന്റെ പോരാട്ടം ആറു വിക്കറ്റ് […]

No Picture
Sports

ഐ പി എല്ലിൽ ഇന്ന് എലിമിനേഷൻ , തോൽക്കുന്ന ടീം പുറത്തു , മഴ ഭീഷണി

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മത്സരിക്കും.വൈകീട്ട് 7.30 മുതല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഇതില്‍ തോല്‍ക്കുന്ന ടീം പുറത്താകും. ജയിക്കുന്ന ടീം വെള്ളിയാഴ്ചത്തെ ക്വാളിഫയര്‍ കളിക്കും.മഴമൂലം സൂപ്പർ ഓവർ പോലും എറിയാനാവാതെ ഉപേക്ഷിക്കുകയാണെങ്കിൽ […]

No Picture
Sports

അരങ്ങേറ്റ സീസണിൽ രാജസ്ഥാൻ റോയൽസിനെ പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ് ഫൈനലിലെത്തി

കൊല്‍ക്കത്ത:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15-ാം സീസണില്‍ ഫൈനലിലെത്തുന്ന ആദ്യ ടീമായി ഗുജറാത്ത് ടൈറ്റന്‍സ് .ആദ്യ ക്വാളിഫയറില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഏഴുവിക്കറ്റിന് തകര്‍ത്താണ് ഗുജറാത്ത് ഫൈനലിലേക്ക് ടിക്കറ്റെടുത്തത് .രാജസ്ഥാന്‍ ഉയര്‍ത്തിയ 189 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്ത് 19.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. തകര്‍ത്തടിച്ച ഡേവിഡ് മില്ലറാണ് […]

No Picture
Sports

രഞ്ജി ട്രോഫി 2022: അർജുൻ ടെണ്ടുൽക്കർ പുറത്തായി, നോക്കൗട്ടിൽ പൃഥ്വി ഷാ നയിക്കും

ജൂണിൽ നടക്കുന്ന നോക്കൗട്ട് മത്സരങ്ങൾക്കുള്ള മുംബൈ രഞ്ജി ട്രോഫി ടീമിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ ടെണ്ടുൽക്കറെ ഉൾപ്പെടുത്തിയിട്ടില്ല. ബെംഗളൂരുവിൽ നടക്കുന്ന നോക്കൗട്ട് മത്സരത്തിൽ പൃഥ്വി ഷാ നയിക്കുന്ന ടീം ഉത്തരാഖണ്ഡിനെ നേരിടും.വെറ്ററൻ ബാറ്റ്സ്മാൻ അജിങ്ക്യ രഹാനെ തോളിനേറ്റ പരുക്കിനെ തുടർന്ന് പുറത്തായി. ടി-20യിൽ മുംബൈയെ […]

No Picture
Sports

ടാറ്റ ഐപിഎൽ 2022 ലെ ആദ്യ ക്വാളിഫയർ മത്സരം ഇന്ന്

കൊൽക്കത്ത : ഐപിഎൽ പോയിന്റ് പട്ടികയിൽ യഥാക്രമം ആദ്യ രണ്ട് സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസും രാജസ്ഥാൻ റോയൽസും — ഐപിഎൽ 2022 ലെ ക്വാളിഫയർ 1 ൽ ഇന്ന് കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ഏറ്റുമുട്ടുന്നു. ലീഗ് ഘട്ടത്തിലുടനീളം മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്. ടാറ്റ ഐപിഎല്ലിന്റെ ഈ […]