No Picture
Sports

ടി20 പരമ്പരക്കിറങ്ങും മുമ്പെ ഇന്ത്യക്ക് കനത്ത തിരിച്ചടി,രാഹുലിനും കുൽദീപ് യാദവിനും പരിക്ക് ;പന്ത് നായകൻ

ദില്ലി: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കിറങ്ങും മുമ്പെ ഇന്ത്യക്ക്(India vs South Africa) കനത്ത തിരിച്ചടി. രോഹിത് ശര്‍മക്ക് പകരം പരമ്പരയില്‍ ഇന്ത്യയെ നയിക്കേണ്ട കെ എല്‍ രാഹുല്‍ തുടയിലേറ്റ പരിക്കിനെത്തുടര്‍ന്ന് പരമ്പരയില്‍ നിന്ന് പിന്‍മാറി. രാഹുലിന് പകരം വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്താണ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുക. […]

No Picture
Sports

ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ് വിരമിച്ചു

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജ്(Mithali Raj) രാജ്യാന്തര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചു. ഇന്ത്യന്‍ വനിതകളുടെ ടെസ്റ്റ്- ഏകദിന ടീമുകളുടെ ക്യാപ്റ്റനായിരുന്നു. രാജ്യം കണ്ട എക്കാലത്തെയും മികച്ച വനിതാ ബാറ്ററായ മിതാലി രാജ് ഏകദിന ചരിത്രത്തിലെ ഉയര്‍ന്ന റണ്‍വേട്ടക്കാരി കൂടിയാണ്. 23 നീണ്ട കരിയറിന് 39-ാം […]

No Picture
Sports

ഫ്രഞ്ച് ഓപ്പണ്‍ നദാലിന് സ്വന്തം; 14-ാം കിരീടം

പാരീസ്: പതിനാലാം തവണയും റാഫേല്‍ നദാല്‍ കളിമണ്‍ കോര്‍ട്ടിലെ രാജാവ്. ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ നോര്‍വെയുടെ കാസ്പര്‍ റൂഡിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് പാരീസിലെ റോളണ്ട് ഗാരോസില്‍ 14-ാം കിരീടം സ്പാനിഷ് ഇതിഹാസം റാഫേല്‍ നദാല്‍ ചൂടിയത്. സ്‌കോര്‍: 6-3, 6-3, 6-0. റാഫയുടെ കരിയറിലെ 22-ാം […]

No Picture
Sports

ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ ഇഗാ സ്യാംതെക്കിന് കിരീടം

പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസ് വനിതാ സിംഗിള്‍സ് കിരീടം പോളണ്ടിന്റെ ഇഗാ സ്യാംതെക്കിന്. ഫൈനല്‍ മത്സരത്തില്‍ അമേരിക്കന്‍ കൗമാര താരം കോകോ ഗോഫിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയാണ് സ്യാംതെക്  കിരീടം  നേടിയത്. സ്‌കോര്‍ 6-1, 6-3. ലോക ഒന്നാംനമ്പര്‍ താരമായ ഇഗയുടെ രണ്ടാം ഗ്രാന്‍സ്ലാം കിരീടമാണിത്.പതിനെട്ടുകാരിയായ ഗോഫിനെ നിഷ്പ്രഭമാക്കുന്ന […]

No Picture
Sports

ന്യൂസിലന്‍ഡിന്‍റെ ചിറകരിഞ്ഞ് പോട്ടും ബ്രോഡും

ലണ്ടന്‍: ഇംഗ്ലണ്ടും ന്യൂസിലന്‍ഡും തമ്മിലുള്ള ലോര്‍ഡ്സ് ക്രിക്കറ്റ് ടെസ്റ്റില്‍ നാടകീയതകള്‍ അവസാനിക്കുന്നില്ല. ആദ്യ ദിവസത്ത വിക്കറ്റ് പെയ്ത്തിനും രണ്ടാം ദിനത്തില്‍ ന്യൂസിലന്‍ഡിന്‍റെ ആസാധാരണ തിരിച്ചടിക്കും പിന്നാലെ വീണ്ടും നാടകീയ തിരിച്ചുവരവുമായി ഇംഗ്ലണ്ട്. മൂന്നാം ദിനം ടോം ബ്ലണ്ടലിന്‍റെയും ഡാരില്‍ മിച്ചലിന്‍റെയും 196 റണ്‍സ് കൂട്ടുകെട്ട് പൊളിച്ച ഇംഗ്ലണ്ട് അവരെ […]

No Picture
Sports

ഫ്രഞ്ച് ഓപ്പണ്‍ ഫൈനല്‍, നദാലിന് കാസ്‌പര്‍ റൂഡ് എതിരാളി

പാരീസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ഫൈനലിൽ(French Open 2022) റാഫേൽ നദാൽ-കാസ്പര്‍ റൂഡ് പോരാട്ടം. സെമി ഫൈനലിൽ അലക്സാണ്ടർ സ്വരേവ് പരിക്കേറ്റ് പിൻമാറിയതോടെയാണ് നദാല്‍(Rafael Nadal) കലാശപ്പോരിന് യോഗ്യനായത്. രണ്ടാം സെറ്റ് പുരോഗമിക്കേയാണ് സ്വരേവിന് പരിക്കേറ്റത്. ആദ്യ സെറ്റ് 7-6ന് നദാൽ സ്വന്തമാക്കിയിരുന്നു. പതിനാലാം ഫ്രഞ്ച് ഓപ്പൺ കിരീടം ലക്ഷ്യമിടുന്ന […]

No Picture
Sports

വിന്‍ഡീസിന് ജയം, പരമ്പര

ആംസ്റ്റല്‍വീന്‍: നെതര്‍ലന്‍ഡ്‌സിന് എതിരായ രണ്ടാം ഏകദിനത്തില്‍ വിന്‍ഡീസിന് അഞ്ച് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം. ബ്രാണ്ടന്‍ കിംഗിന്‍റെ അര്‍ധ സെഞ്ചുറിയുടെ കരുത്തിലാണ് കരീബിയന്‍ പടയുടെ ജയം. ബൗളിംഗില്‍ 39 റണ്‍സിന് നാല് വിക്കറ്റുമായി അക്കീല്‍ ഹൊസീനും ജയത്തില്‍ പങ്കാളിയായി. സ്‌കോര്‍: നെതര്‍ലന്‍ഡ്‌സ്-214-10 (48.3 Ov), വെസ്റ്റ് ഇന്‍ഡീസ്-217-5 (45.3 Ov). ജയത്തോടെ […]

No Picture
Sports

ബാംഗ്ലൂരിനെതിരെ രാജസ്ഥാന് രാജകീയ ജയം ; ഫൈനലിൽ

ഐപിഎൽ പതിനഞ്ചാം സീസണില്‍ ഗുജറാത്ത് ടൈറ്റൻസ്- രാജസ്ഥാൻ റോയൽസ് ഫൈനലിനാണ് കളമൊരുങ്ങുന്നത്. രണ്ടാം ക്വാളിഫയറില്‍ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിന് തകർത്താണ് രാജസ്ഥാൻ ഫൈനലിലേക്ക് മുന്നേറിയത്. ബാംഗ്ലൂരിന്‍റെ 157 റൺസ് ബട്‌ലറുടെ വെടിക്കെട്ടില്‍ 11 പന്ത് ശേഷിക്കേ രാജസ്ഥാൻ മറികടക്കുകയായിരുന്നു. 2008ലെ പ്രഥമ സീസണിന് ശേഷം ആദ്യമായാണ് […]

No Picture
Sports

രാഹുലിന്റെ പോരാട്ടത്തിനും രക്ഷിക്കാനായില്ല , ബാംഗ്ലൂർ രണ്ടാം ക്വാളിഫയറിന്

കൊല്‍ക്കത്ത: നിര്‍ണായക മത്സരത്തില്‍ ബാറ്റര്‍മാരും ബൗളര്‍മാരും മികവിലേക്കുയര്‍ന്നപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ രണ്ടാം ക്വാളിഫയറിലേക്ക്. ആവേശം അവസാന ഓവര്‍ വരെ നീണ്ട എലിമിനേറ്റര്‍ മത്സരത്തില്‍ 14 റണ്‍സിനായിരുന്നു ആര്‍സിബിയുടെ ജയം.ആര്‍സിബി ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലഖ്‌നൗവിന്റെ പോരാട്ടം ആറു വിക്കറ്റ് […]

No Picture
Sports

ഐ പി എല്ലിൽ ഇന്ന് എലിമിനേഷൻ , തോൽക്കുന്ന ടീം പുറത്തു , മഴ ഭീഷണി

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്ന് നടക്കുന്ന എലിമിനേറ്ററില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും മത്സരിക്കും.വൈകീട്ട് 7.30 മുതല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് മത്സരം. ഇതില്‍ തോല്‍ക്കുന്ന ടീം പുറത്താകും. ജയിക്കുന്ന ടീം വെള്ളിയാഴ്ചത്തെ ക്വാളിഫയര്‍ കളിക്കും.മഴമൂലം സൂപ്പർ ഓവർ പോലും എറിയാനാവാതെ ഉപേക്ഷിക്കുകയാണെങ്കിൽ […]