No Picture
Sports

പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയുടെ പുതിയ നായകന്‍

പുതിയ ഏകദിന നായകനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ. പ്രതീക്ഷിച്ചത് പോലെ തന്നെ പേസര്‍ പാറ്റ് കമ്മിന്‍സ് ആണ് പുതിയ ഓസ്‌ട്രേലിയയുടെ നായകന്‍. കമ്മിന്‍സിനെ ഓസ്ട്രേലിയയുടെ 27ാമത്തെ ഏകദിന ക്യാപ്റ്റനായി നിയമിച്ചതായി ക്രിക്കറ്റ് ആസ്ട്രേലിയ അറിയിച്ചു. ആരോണ്‍ ഫിഞ്ച് ഏകദിനത്തില്‍നിന്ന് കഴിഞ്ഞ മാസം വിരമിച്ചതോടെ ഏകദിന ടീമിന്റെ ചുമതല കമ്മിന്‍സിനാണ്. […]

No Picture
Sports

ദിമിത്രി പെട്രാറ്റോസിന് ഹാട്രിക്ക്; ‘ബ്ലാസ്‌റ്റേഴ്‌സിനെ തകർത്ത് ബഗാൻ’

ഐഎസ്എൽ എടികെ മോഹൻ ബഗാൻ- കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിൽ കേരളത്തെ മൂന്ന് ഗോളിന് പരാജയപ്പെടുത്തി എടികെ മോഹൻ ബഗാൻ. എടികെക്കായി ഓസ്ട്രേലിയന്‍ താരം ദിമിത്രി പെട്രാറ്റോസ് ഹാട്രിക്ക് നേടിയപ്പോള്‍ ജോണി കൗക്കോയും ലെനി റോഡ്രിഗസും ഗോള്‍ പട്ടിക തികച്ചു. മത്സരത്തിന്റെ ആറാം മിനിറ്റിൽ ബ്ലാസ്‌റ്റേഴ്‌സിന് വേണ്ടി യുക്രൈനിയൻ മിസേൽ […]

No Picture
Sports

‘ഡ്രോണി’ ; പുതിയ ഡ്രോൺ കാമറ അവതരിപ്പിച്ച് എം.എസ് ധോണി

‘ഡ്രോണി’ എന്ന പേരിൽ ഡ്രോൺ കാമറ അവതരിപ്പിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ് ധോണി. ചെന്നൈയിൽ നടന്ന ചടങ്ങിലാണ് ധോണി കാമറ അനാവരണം ചെയ്തത്. ഡ്രോൺ ഉപയോഗിച്ച് ഒരു ദിവസം 30 ഏക്കർ ഭൂമി വരെ കീടനാശിനി തളിക്കാനാകും. കമ്പനിയുടെ ബ്രാൻഡ് അംബാസഡർ കൂടിയാണ് ധോണി. കീടനാശിനി തളിക്കൽ, […]

No Picture
Sports

ത്രോ ഡൗണ്‍ സ്പെഷലിസ്റ്റിന്‍റെ ജോലി ഏറ്റെടുത്ത് രാഹുൽ ദ്രാവിഡ് ; വീഡിയോ

പെര്‍ത്ത്: ടി20 ലോകപ്പിന് മുന്നോടിയായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീം ഇന്ന് വെസ്റ്റേണ്‍ ഓസ്ട്രേലിയക്കെതിരെ ആദ്യ സന്നാഹ മത്സരം കളിക്കാനിറങ്ങിയപ്പോള്‍ ഇന്ത്യന്‍ ടീമില്‍ കോലി ഉണ്ടായിരുന്നില്ല. വിശ്രമം അനുവദിച്ചെങ്കിലും വിരാട് കോലി വെറുതെ ഇരിക്കുകയായിരുന്നില്ല. സന്നാഹ മത്സരം പൂര്‍ത്തിയായ ഉടന്‍ ബാറ്റുമായി നെറ്റ്സില്‍ പരിശീലനത്തിനിറങ്ങിയ വിരാട് കോലിക്ക് ത്രോ ഡൗണ്‍ സ്പെഷലിസ്റ്റിന്‍റെ […]

No Picture
Sports

വനിതാ ഏഷ്യാ കപ്പ്: വമ്പന്‍ ജയവുമായി ഇന്ത്യ

ധാക്ക: വനിതാ ഏഷ്യാ കപ്പ് ടി20 ടൂര്‍ണമെന്‍റില്‍ ബംഗ്ലാദേശിനെ തകര്‍ത്ത് സെമി ഉറപ്പിച്ച് ഇന്ത്യ.ഇന്നലെ പാക്കിസ്ഥാനോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ ഇന്ത്യന്‍ വനിതകള്‍ ബംഗ്ലാദേശിനെതിരെ 59 റണ്‍സിന്‍റെ ആധികാരിക ജയവുമായാണ് പോയന്‍റ് പട്ടികയിലെ ഒന്നാം സ്ഥാനവും സെമി ബര്‍ത്തും ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയര്‍ത്തിയ 159 റണ്‍സ് […]

No Picture
Sports

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് സുരേഷ് റെയ്ന

ഇന്ത്യയുടെ മുൻ താരം സുരേഷ് റെയ്ന ഐപിഎലിൽ നിന്ന് വിരമിച്ചു. അൽപം മുൻപ് സമൂഹ മാധ്യമങ്ങളിലൂടെയാണ് റെയ്ന തന്റെ വിരമിക്കൽ പ്രഖ്യാപിച്ചത്. വിദേശ ടി20 ലീഗുകളിൽ താരം കളി തുടരുമെന്നാണ് നിലവിൽ പുറത്ത് വരുന്ന സൂചനകൾ. ചെന്നൈ സൂപ്പർ കിംഗ്സിൻ്റെ താരമായിരുന്ന റെയ്നയെ കഴിഞ്ഞ സീസണിൽ ഒരു ഫ്രാഞ്ചൈസിയും […]

No Picture
Sports

യുഎസ് ഓപ്പൺ; നദാലിനെ അട്ടിമറിച്ച് ഫ്രാൻസിസ് ടിയാഫോ

യുഎസ് ഓപ്പൺ നാലാം റൗണ്ടിൽ റാഫേൽ നദാലിനെതിരെ അട്ടിമറി ജയവുമായി അമേരിക്കയുടെ ഫ്രാൻസിസ് ടിയാഫോ. ആർതർ ആഷെ സ്റ്റേഡിയത്തിൽ 22-ാം സീഡായ ടിയാഫോ 6-4, 4-6, 6-4, 6-3 എന്ന സ്കോറിന് 22 തവണ ഗ്രാൻഡ്സ്ലാം ചാമ്പ്യനായ നദാലിനെ പരാജയപ്പെടുത്തി. ബുധനാഴ്ച നടക്കുന്ന ക്വാർട്ടർ ഫൈനലിൽ റഷ്യയുടെ ആൻഡ്രി […]

No Picture
Sports

യുഎസ് ഓപ്പൺ; റാക്കറ്റ് മൂക്കിലിടിച്ച് നദാലിനു പരുക്ക്: വിഡിയോ

യുഎസ് ഓപ്പൺ മത്സരത്തിനിടെ സ്വന്തം റാക്കറ്റ് ഇടിച്ച് സ്പാനിഷ് സൂപ്പർ താരം റാഫേൽ നദാലിനു പരുക്ക്. യുഎസ് ഓപ്പൺ രണ്ടാം റൗണ്ട് മത്സരത്തിനിടെ റാക്കറ്റിടിച്ച് മൂക്കിനാണ് പരുക്കേറ്റത്. ലോ ബാക്ക്‌ഹാൻഡ് ഷോട്ട് കളിക്കുന്നതിനിടെ ടർഫിലിടിച്ച് ബൗൺസ് ചെയ്ത റാക്കറ്റ് മൂക്കിൽ ഇടിക്കുകയായിരുന്നു. മൂക്ക് മുറിഞ്ഞ് രക്തം വന്ന താരം […]