
ഇൻസ്റ്റഗ്രാമിൽ അപ്രതീക്ഷിത വയലൻസ് റീൽസുകൾ, മാപ്പ് പറഞ്ഞ് മെറ്റ
ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ ദിവസം അപ്രതീക്ഷിതമായി വയലൻസ് നിറഞ്ഞ റീൽസുകൾ പ്രത്യക്ഷപ്പെട്ടത് ഉപയോക്താക്കളെ ഞെട്ടിച്ചു. ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾ അവരുടെ റീൽസ് ഫീഡുകളിൽ അക്രമവും ഭീതിയും ഉളവാക്കുന്ന വീഡിയോകൾ കണ്ടതായി റിപ്പോർട്ട് ചെയ്തു. സെൻസിറ്റീവ് കണ്ടന്റ് ഫിൽറ്റർ ഓൺ ചെയ്തിട്ടും ഇത്തരം വീഡിയോകൾ പ്രത്യക്ഷപ്പെട്ടത് ഉപയോക്താക്കളിൽ ആശങ്ക വർദ്ധിപ്പിച്ചു. മെറ്റയുടെ […]