No Picture
Technology

ഇന്നുവരെ അവതരിപ്പിക്കാത്ത പക്കേജുമായി നെറ്റ്ഫ്ലിക്സ്; ലക്ഷ്യം പുതിയ അംഗങ്ങള്‍

പരസ്യങ്ങള്‍ ഉള്‍പ്പെടുന്ന സബ്‌സ്‌ക്രിപ്‌ഷൻ പ്ലാനുകൾ ഉടൻ പുറത്തിറക്കുമെന്ന് നെറ്റ്ഫ്ലിക്സ് . കാൻ ലയൺസ് പരസ്യമേളയിൽ ഒരു അഭിമുഖത്തിൽ തങ്ങളുടെ പട്ടികയിൽ ഒരു പരസ്യ-പിന്തുണയുള്ള പദ്ധതിയുണ്ടെന്നാണ് കമ്പനി സിഇഒ ടെഡ് സരൻഡോസ് സ്ഥിരീകരിച്ചത്. ദി ഹോളിവുഡ് റിപ്പോർട്ടറിന്‍റെ റിപ്പോര്‍ട്ടില്‍ ഇത് പറയുന്നു. ഈ വർഷം അവസാനത്തോടെ പ്ലാനുകൾ അവതരിപ്പിക്കാൻ കമ്പനി […]

No Picture
District News

ഐബിഎമ്മും ഐഐഐടി കോട്ടയവും തമ്മിൽ ധാരണാപത്രം ഒപ്പുവച്ചു

കോട്ടയം ∙ സാങ്കേതിക തൊഴിൽ വിപണിയിൽ മത്സരാധിഷ്ഠിതരാകാൻ വിദ്യാർഥികൾക്ക് ആവശ്യമായ വൈദഗ്ധ്യം നൽകുകയെന്ന ലക്ഷ്യത്തോടെ ഐബിഎമ്മും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി കോട്ടയവും (ഐഐഐടി കോട്ടയം) ധാരണാപത്രം ഒപ്പുവച്ചു. ഇതിന്റെ ഭാഗമായി ട്യൂട്ടോറിയലുകൾ, തിരഞ്ഞെടുത്ത സോഫ്‌റ്റ്‌വെയർ, വ്യവസായവുമായി ബന്ധപ്പെട്ട ക്യൂറേറ്റഡ് കോഴ്‌സ്‌വെയർ, അനുഭവപരിചയത്തിനുള്ള ക്ലൗഡ് ആക്‌സസ് എന്നിവ […]

No Picture
Technology

രാജ്യത്ത് തന്നെ ആദ്യം; വമ്പൻ പ്രഖ്യാപനവുമായി ദില്ലി അന്താരാഷ്ട്ര വിമാനത്താവളം

ദില്ലി: ഗ്രീൻ ട്രാൻസ്പോർട്ടേഷന്റെ ഭാഗമായി ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കാനൊരുങ്ങി ദില്ലി ഇന്ദിരാഗാന്ധി  അന്താരാഷ്ട്ര വിമാനത്താവളം. ഘട്ടം ഘട്ടമായാണ്  എയർസൈഡിൽ ഇലക്ട്രിക്ക് വാഹനങ്ങൾ അവതരിപ്പിക്കുന്നതെന്ന് ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (ഡയൽ) അറിയിച്ചു. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചാണ്  വിമാനത്താവളത്തിലും പരിസരത്തും ഗ്രീൻ ട്രാൻസ്‌പോർട്ടേഷൻ പ്രോഗ്രാം നടപ്പിലാക്കാനുള്ള തീരുമാനം. ആദ്യ ഘട്ടത്തിൽ 62 […]

No Picture
Technology

ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക് 3 സഞ്ചാരികൾ കൂടി തിരിച്ചു

ബഹിരാകാശ നിലയത്തിന്റെ അവസാനവട്ട ജോലികള്‍ പൂർത്തിയാക്കാൻ ചൈന മൂന്ന് ബഹിരാകാശ സഞ്ചാരികളെ കൂടി അയച്ചു.ഷെന്‍ഷൗ-14 ദൗത്യത്തിലെ ഗവേഷകർ ആറുമാസം ടിയാങ്കോങ് സ്റ്റേഷനിൽ ചെലവഴിക്കും.ബഹിലാകാശ നിലയത്തിന്റെ പ്രധാന ഭാഗവുമായി രണ്ട് ലബോറട്ടറി മൊഡ്യൂളുകൾ കൂട്ടിച്ചേർക്കുന്നതിന് ഇവർ മേൽനോട്ടം വഹിക്കും.ഗോബി മരുഭൂമിയുടെ സമീപത്തുള്ള ജിയുക്വാൻ സാറ്റലൈറ്റ് ലോഞ്ച് സെന്ററിൽ നിന്ന് പ്രാദേശിയ […]

No Picture
Technology

സ്വകാര്യത നയങ്ങള്‍ മാറ്റിമറിച്ച് ഫേസ്ബുക്ക്

ലണ്ടന്‍: മെറ്റയുടെ ഉത്പന്നങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം  എന്നിവ ഉപയോഗിക്കുന്നവര്‍ക്ക് സ്വകാര്യതാ നയത്തില്‍ പുതിയ അപ്ഡേറ്റ് പ്രഖ്യാപിച്ച് കമ്പനി. ഇത് സംബന്ധിച്ച നോട്ടിഫിക്കേഷന്‍  ഉപയോക്താക്കള്‍ക്ക് ലഭിച്ചു തുടങ്ങി. ഈ പ്ലാറ്റ്ഫോമിലെ ഒരു ഉപയോക്താവിന്‍റെ  വിവരങ്ങൾ എങ്ങനെ ഉപയോഗിക്കപ്പെടുന്നുവെന്ന് എളുപ്പം മനസ്സിലാക്കുന്നതിനായുള്ള മാറ്റങ്ങൾ പുതിയ അപ്ഡേറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് മെറ്റാ പറയുന്നത്. നേരത്തെ ഫേസ്ബുക്ക്, […]

No Picture
Gadgets

ഉള്ളിലുള്ളത് കാണിക്കും ഫോൺ

ലണ്ടന്‍: ടെക് ലോകത്ത് നത്തിംഗ് (Nothing) എന്ന കമ്പനി ചര്‍ച്ചയായിട്ട് കുറേയായി. വണ്‍പ്ലസിന്‍റെ മുന്‍ പങ്കാളിയായിരുന്ന കാൾ പേയ് തുടങ്ങിയ ഈ സംരംഭം സ്‌മാർട്ട്‌ഫോൺ ബിസിനസ്സിലേക്ക് പ്രവേശിക്കുന്നു എന്ന് പ്രഖ്യാപിച്ചത് മുതല്‍ ഇവരുടെ ഫോണ്‍ എങ്ങനെയായിരിക്കും എന്ന ചര്‍ച്ചയും പൊടിപൊടിക്കുന്നു . ഏറ്റവും പുതിയ വിവരങ്ങള്‍ പ്രകാരം ജൂലൈ […]

No Picture
Technology

ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളിലെ വ്യാജ റിവ്യൂകള്‍, പുതിയ സംവിധാനവുമായി കേന്ദ്രം

ദില്ലി: ഓൺലൈൻ പ്ലാറ്റ്ഫോമുകളില്‍ ഷോപ്പിംഗ് നടത്തുന്നവരെ പലപ്പോഴും കുഴിയില്‍ ചാടിക്കുന്നതാണ് വ്യാജ റിവ്യൂകള്‍. പലപ്പോഴും ഏതെങ്കിലും ഉത്പന്നത്തിന് ലഭിക്കുന്ന ഇത്തരം വ്യാജ റിവ്യൂകളില്‍ വഞ്ചിതരാകുന്നവര് ഏറെയാണ്. ഇത്തരം റിവ്യൂകളെ നേരിടാന്‍ പുതിയ സംവിധാനം ഒരുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്രം. വ്യാജ റിവ്യൂകള്‍ തടയുന്ന മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കുന്നതിന് മുന്നോടിയായി സ്റ്റാൻഡേർഡ്സ് കൗൺസിൽ […]

No Picture
Technology

ഡിജിലോക്കര്‍ പാന്‍കാര്‍ഡും, ലൈസന്‍സുമെല്ലാം ഇനി വാട്‌സാപ്പില്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍സേവനങ്ങള്‍ കൂടുതല്‍ ലളിതവും സുതാര്യവുമായി ജനങ്ങള്‍ക്ക് കിട്ടാന്‍ ഡിജിലോക്കര്‍ സേവനം വാട്സാപ്പില്‍ ലഭ്യമാക്കുന്നു. ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി പാന്‍കാര്‍ഡ്, ഡ്രൈവിങ് ലൈസന്‍സ് തുടങ്ങിയ വിവിധരേഖകള്‍ ഡിജിറ്റലായി സൂക്ഷിക്കുന്നതിന് 2015-ല്‍ കേന്ദ്രസര്‍ക്കാര്‍ തുടങ്ങിയ സംവിധാനമാണ് ഡിജിലോക്കര്‍. കോവിഡ് പ്രതിസന്ധിയില്‍ രോഗസംബന്ധമായ വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാനും വാക്‌സിനേഷന് ബുക്കുചെയ്യാനും […]

No Picture
Technology

എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിക്കും

എയര്‍ടെല്‍, ജിയോ, വോഡഫോണ്‍ ഐഡിയ തുടങ്ങിയ സ്വകാര്യ ടെലികോം കമ്പനികള്‍ ഈ വര്‍ഷത്തെ ദീപാവലിയോടെ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് വീണ്ടും വര്‍ധിപ്പിക്കാന്‍ സാധ്യത. 10 മുതല്‍ 12 ശതമാനം വരെ വര്‍ധനവുണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. ഈ മൂന്ന് കമ്പനികളും കഴിഞ്ഞ നവംബറില്‍ നിരക്ക് വര്‍ധിപ്പിച്ചിരുന്നു.