
മരപ്പട്ടിയെ ആഭ്യന്തരം ഏൽപ്പിച്ചാൽ ,വിജയനേക്കാൾ നന്നായി വകുപ്പ് കൈകാര്യം ചെയ്യും: രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിൽ കയറിയ മരപ്പട്ടിയെ ആഭ്യന്തര വകുപ്പ് ഏൽപ്പിച്ചാൽ അത് പിണറായി വിജയനേക്കാൾ നന്നായി വകുപ്പ് കൈകാര്യം ചെയ്യുമെന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. കെഎസ്‌യു സമരത്തിന് അഭിവാദ്യം സമർപ്പിച്ച് സംസാരിക്കുകയായിരുന്നു മാങ്കൂട്ടത്തിൽ. മരപ്പട്ടിയേക്കാൾ കഷ്ടമായി അതിന്‍റെയത്ര പോലും ചിന്തയോ വിവേകമോ ബുദ്ധിയോ ഇല്ലാത്ത […]