അതിരമ്പുഴയിൽ സ്കൂട്ടർ മോഷണം പോയതായി പരാതി

അതിരമ്പുഴയിൽ സ്കൂട്ടർ മോഷണം പോയതായി പരാതി. KL 05 AV 9945 നമ്പർ വെള്ള നിറത്തിലുള്ള സുസുക്കി ആക്സസ് 125 സ്കൂട്ടറാണ് മോഷണം പോയത്.  അതിരമ്പുഴ വെജിറ്റബിൾ മാർക്കറ്റിനു സമീപമുള്ള വീട്ടിൽ ഇന്നലെ രാത്രിയാണ് മോഷണം നടന്നത്.

കണ്ടുകിട്ടുന്നവരോ എന്തെങ്കിലും വിവരം ലഭിക്കുന്നവരോ ഏറ്റുമാനൂർ പോലീസ് സ്‌റ്റേഷനിലോ (0481 2535517) 9995487350, 7994296033 എന്നീ നമ്പരുകളിലോ അറിയിക്കണമെന്ന് താല്പര്യപ്പെടുന്നു.

 

 

Be the first to comment

Leave a Reply

Your email address will not be published.


*