കോട്ടയം: കേരളാ കോണ്‍ഗ്രസ് (എം) പിന്തുണയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വിജയം. കോട്ടയം മൂന്നിലവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് കൂറുമാറ്റം.
അഞ്ചിനെതിരെ എട്ടുവോട്ടുകള്ക്കായിരുന്നു റീനയുടെ ജയം. യൂത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറല്‍ സെക്രട്ടറി ചാര്‍ളി ഐസക്കാണ് യു.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് അനുകൂലമായി വോട്ട് ചെയ്തത്. കോണ്‍ഗ്രസ് അംഗം റീന ടൗണ്‍ വാര്‍ഡ് മെമ്പറാണ്.
Be the first to comment