ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തിൽ അതിരമ്പുഴയിൽ വിജയാഹ്ളാദപ്രകടനം നടത്തി കോൺഗ്രസ്: വീഡിയോ

അതിരമ്പുഴ: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലെ ചാണ്ടി ഉമ്മന്‍റെ ചരിത്ര വിജയത്തിൽ അതിരമ്പുഴയിൽ വിജയാഹ്ളാദപ്രകടനം നടത്തി കോൺഗ്രസ്. ഏറ്റുമാനൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജെറോയി പൊനാറ്റിൽ യോഗം ഉദ്ഘാടനം ചെയ്തു. തോമസ് പുതുശേരി യോഗത്തിൽ ആധ്യക്ഷത വഹിച്ചു.

പി.വി. മൈക്കിൾ, അഡ്വ.മൈക്കിൾ ജെയിംസ്, അഡ്വ. ജെയ്സൺ ഒഴുകയിൽ, പി.സി. പൈലോ, കെ.റ്റി. ജലീൽ, റ്റി.എസ്. അൻസാരി, ഷബീർ ഷാജഹാൻ, ബിജു മൂലയിൽ, ജൂബി ഐക്കര, ഔസേപ്പച്ചൻ എട്ടുകാട്ടിൽ, സജി തടത്തിൽ, ജോസ് അമ്പലകുളം തുടങ്ങിയവർ പ്രസംഗിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*