പരാജയം സമ്മതിച്ച് സിപിഐഎം; പുതുപ്പള്ളിയില്‍ എല്‍ഡിഎഫ് ജയിച്ചാല്‍ ലോകാത്ഭുതമെന്ന് എ കെ ബാലന്‍

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ പരാജയം സമ്മതിച്ച് സിപിഐഎം. എല്‍ഡിഎഫ് പുതുപ്പള്ളിയില്‍ വിജയിച്ചാല്‍ അത് ലോകാത്ഭുതമെന്ന് എ കെ ബാലന്‍ പ്രതികരിച്ചു. ഇപ്പോള്‍ അത്ഭുതമൊന്നും സംഭവിക്കില്ലല്ലോ. കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം എന്നല്ലേ യുഡിഎഫ് പറഞ്ഞത്. അത് വരുമോയെന്ന് നോക്കാമെന്നും എ കെ ബാലന്‍ പറഞ്ഞു.

മൂന്ന് റൗണ്ടുകൾ പൂർത്തിയായപ്പോൾ ചാണ്ടി ഉമ്മൻ ഏഴായിരത്തിൽപ്പരം വോട്ടുകൾക്ക് മുന്നിൽ.

Be the first to comment

Leave a Reply

Your email address will not be published.


*