സി പി ഐ എം അതിരമ്പുഴ ടൗൺ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി സോബിൻ ടി ജോൺ അന്തരിച്ചു

അതിരമ്പുഴ: തുരുത്തേൽ പറമ്പിൽ, പരേതനായ  മുൻ അതിരമ്പുഴ ലോക്കൽ സെക്രട്ടറി ടി.ഡി  യോഹന്നാൻ്റെ (കുട്ടൻ) മകൻ മാന്നാനം സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനും സി പി ഐ എം ടൗൺ ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറിയുമായ സോബിൻ ടി ജോൺ (ബോബൻ) 41 വയസ്സ് നിര്യാതനായി.

മൃതദേഹം വ്യാഴാഴ്ച 2 മണിയ്ക്ക് മാന്നാനം ബാങ്കിൽ പൊതുദർശനത്തിന് വെക്കുന്നതും തുടർന്ന് ഉച്ചകഴിഞ്ഞ് 4 മണിയ്ക്ക് ഭവനത്തിലെ ശുശ്രുഷയ്ക്ക് ശേഷം സംസ്കാരം അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. അമ്മ ത്രേസ്യാമ്മ യോഹന്നാൻ. ഭാര്യ സിജി സോബിൻ , കരിപ്പാശ്ശേരിൽ കുടുംബാംഗമാണ്. മക്കൾ അബിയാ സോബിൻ, അഗ്രോൺ സോബിൻ.

Be the first to comment

Leave a Reply

Your email address will not be published.


*