സിപിഐ(എം)കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാടൻപന്തുകളി മത്സരം ഡിസംബർ 14 മുതൽ പുതുപ്പള്ളിയിൽ

കോട്ടയം: സിപിഐ(എം) കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാടൻപന്തുകളി മത്സരം ഡിസംബർ 14 മുതൽ പുതുപ്പകോട്ടയം: സിപിഐ(എം) കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന നാടൻപന്തുകളി മത്സരം ഡിസംബർ 14 മുതൽ പുതുപ്പള്ളിയിൽ നടക്കും.

ദ്രോണാചാര്യ കെ പി തോമസ് മാഷ് മത്സരം ഉദ്ഘാടനം ചെയ്യും . നാടൻ പന്തുകളിയുടെ തമ്പുരാക്കൻമാരായ മീനടം, തിരുവഞ്ചൂർ, അഞ്ചേരി,കുമാരനെല്ലൂർ, പുതുപ്പളളി,കണ്ണഞ്ചിറ,കൊല്ലാട് , ചമ്പക്കര 7’സ് തുടങ്ങിയ പ്രമുഖ ടീമുകൾ പങ്കെടുക്കും.പുതുപ്പളളി സെന്റ് ജോർജ് ഗവൺമെന്റ് ഹൈസ്കൂൾ മൈതാനത്താണ് മത്സരങ്ങൾ നടക്കുന്നത്. ഡിസംബർ 22 നാണ് ഫൈനൽ മത്സരം.

Be the first to comment

Leave a Reply

Your email address will not be published.


*