ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് പിൻവലിച്ച തുക തിരിച്ചടയ്ക്കാൻ സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മറ്റി

തൃശ്ശൂര്‍: ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് പിൻവലിച്ച തുക തിരിച്ചടയ്ക്കാൻ സിപിഐഎം തൃശ്ശൂര്‍ ജില്ലാ കമ്മറ്റി. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം പിൻവലിച്ചത് ഒരു കോടി രൂപയാണ്. ഈ രൂപയാണ് തിരിച്ചടക്കുന്നത്. ജില്ലാ സെക്രട്ടറി എം എം വർഗീസ് ബാങ്കിൽ എത്തി. പണം തിരിച്ചടയ്ക്കുന്നത് നിയമോപദേശത്തിൻ്റെ അടിസ്ഥാനത്തിൽ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരും ബാങ്കിലെത്തിയിരുന്നു. 

Be the first to comment

Leave a Reply

Your email address will not be published.


*