
ഹൈദരാബാദ്: ഇൻഡ്യ സഖ്യത്തിൻ്റെ സീറ്റ് പങ്കുവെക്കൽ കരാറിൻ്റെ ഭാഗമായി സീറ്റ് വിഭജനത്തിൽ ഒരു ലോക്സഭ സീറ്റും എട്ട് നിയമസഭ സീറ്റും സിപിഐമ്മിന് പങ്കുവെച്ച് കോൺഗ്രസ്. ആന്ധ്രപ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് വൈ എസ് ശർമിളയാണ് സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ അറിയിച്ചത്.
Be the first to comment