വയലാർ നടനമുദ്ര പുരസ്‌കാരം അശ്വതി നായർക്ക്

തിരുവനന്തപുരം: വയലാർ രാമവർമ്മ മഹിളാ സാംസ്‌കാരികവേദിയുടെ വയലാർ നടനമുദ്ര പുരസ്‌കാരത്തിന് നർത്തകി അശ്വതി നായർ അര്‍ഹയായി. പുരസ്‌കാരദാനം ഇന്ന് നടക്കും. 13-ാം വയസ്സിലാണ് അശ്വതി നായർ നൃത്ത പഠനം ആരംഭിക്കുന്നത്. ചന്ദ്രിക, കലാക്ഷേത്ര ഷാലി വിജയൻ, പദ്മ സദികുമാർ, അനുപമ മോഹൻ എന്നിവരുടെ കീഴിലായിരുന്നു പഠനം. എന്നാൽ മോഹിനിയാട്ടത്തോടായിരുന്നു അശ്വതിക്ക് കൂടുതല്‍ താത്പര്യം.

Be the first to comment

Leave a Reply

Your email address will not be published.

*