ആലപ്പുഴയിൽ പക്ഷിപ്പനി; പ്രഭവകേന്ദ്രത്തിന് 10 കിലോ മീറ്റർ ചുറ്റളവിൽ ഇറച്ചിയ്ക്കും മുട്ടയ്ക്കും നിരോധനം

ആലപ്പുഴ: ആലപ്പുഴയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങളുമായി ജില്ലാ കലക്‌ടർ. പ്രഭവ കേന്ദ്രത്തിന് 10 കിലോ മീറ്റർ ചുറ്റളവിൽ താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ ഇവയുടെ മുട്ട, മാംസം, വളം, ഫ്രോസൺ മീറ്റ് എന്നിവയുടെ ഉപയോഗത്തിനും പിപണനത്തിനും ജൂലൈ 3 വരെ ജില്ലാ കലക്‌ടർ നിരോധനം ഏർപ്പെടുത്തി.

പ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിൽ  മൂന്നുമാസത്തേക്കു പക്ഷികളെ വളർത്തുന്നതിനും നിരോധനമുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*