പത്തനംതിട്ട: വനപാലകരുടെ കൈവെട്ടുമെന്ന് സി പി ഐ എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ ഭീഷണി പ്രസംഗം. സി ഐ ടി യു വിൻ്റെ കൊടിമരം വനപാലകർ നീക്കം ചെയ്തു എന്നാരോപിച്ചായിരുന്നു ഭീഷണി. ഫോറസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ സമരത്തിനിടെയാണ് സി പി ഐ എം തണ്ണിത്തോട് ലോക്കൽ കമ്മിറ്റി സെക്രട്ടറി പ്രവീൺ ഭീഷണി പ്രസംഗം നടത്തിയത്.
Related Articles
കായംകുളം സിപിഐഎമ്മില്‍ കൂട്ടരാജി; പാര്‍ട്ടിയിലെ വിഭാഗീയതയില്‍ പ്രതിഷേധിച്ചാണ് രാജി
കായംകുളം: സിപിഐഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. ഏരിയ കമ്മിറ്റി അംഗം കെ എല്‍ പ്രസന്ന കുമാരി, മുന്‍ ഏരിയ കമ്മിറ്റിയംഗം വി ജയചന്ദ്രന്, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിപിന്‍ സി ബാബു എന്നിവര്‍ രാജിവച്ചു. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ പ്രതിഷേധിച്ചാണ് മൂവരുടേയും രാജി. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിലടക്കം ഉള്‍പ്പെട്ട് […]
ഒഞ്ചിയത്ത് ടിപിയില്ലാത്ത 12 വർഷം; ടിപി ചന്ദ്രശേഖരൻ്റെ 12ാം രക്തസാക്ഷി ദിനമാണ് ഇന്ന്
കോഴിക്കോട്: വിശേഷണങ്ങൾ ആവശ്യമില്ലാത്ത നേതാവാണ് ടി പി ചന്ദ്രശേഖരൻ. സിപിഐഎം നേതാവും ആർഎംപി സ്ഥാപകനുമായ ടിപി ചന്ദ്രശേഖരത്ത 12ാം രക്തസാക്ഷി ദിനമാണ് ഇന്ന്. എതിരാളികൾ വെട്ടി നുറുക്കിയ ടിപി ചന്ദ്രശേഖരൻ ഒഞ്ചിയത്തുകാർക്ക് ഇന്നും നീറുന്ന ഓർമ്മയാണ്. 51 വെട്ടാണ് ടിപിയുടെ മൃതദേഹത്തിലുണ്ടായിരുന്നത്. കൊന്നാൽ ഇല്ലാതാക്കാൻ കഴിയുന്നതല്ല ടിപി ഉയർത്തിയ […]
വടകരയിൽ സർവ്വകക്ഷിയോഗത്തിന് തയ്യാർ ; സിപിഐഎം
കോഴിക്കോട്: വടകരയിൽ സമാധാനം പുനഃസ്ഥാപിക്കാൻ സർവകക്ഷി യോഗം നടത്താൻ തയ്യാറായി സിപിഐഎമ്മും. മുസ്ലിം ലീഗുമായി ആശയവിനിമയം നടത്തിയെന്ന് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ പറഞ്ഞു. വടകരയിൽ സർവകക്ഷി യോഗം വിളിക്കണമെന്ന് പി കെ കുഞ്ഞാലിക്കുട്ടി ഇന്നലെ ആവശ്യപ്പെട്ടിരുന്നു. കുഞ്ഞാലിക്കുട്ടിയുമായി സിപിഐഎം സംസാരിച്ചു. സർവകക്ഷി യോഗം വിളിക്കണമെന്ന് […]
Be the first to comment