
സർവ്വകലാശാലകളെ കാവിവൽക്കരിക്കുന്ന ഗവർണർ ആരിഫ് മുഹമ്മദ്ഖാനെതിരെ ഡിവൈഎഫ്ഐ മാന്നാനം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തി. മേഖലാ സെക്രട്ടറി അജിത്ത് പ്രകടനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കമ്മിറ്റി അംഗം ഫിലിപ്പ്. സി. ജോസഫ് , ലോക്കൽ കമ്മിറ്റി അംഗം അനൂപ് അഷറഫ് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
Be the first to comment