കോട്ടയം:അതിശക്തമായ മഴയുടെ സാഹചര്യത്തിലും ജില്ലയിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചതിനാലും കോട്ടയം ജില്ലയിലെ അങ്കണവാടി, പ്രൊഫഷണൽ കോളജുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച (ഡിസംബർ 2) അവധി നൽകി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി.മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
Related Articles
മെഡിക്കൽ കോളജ് ഭൂഗർഭ പാത ഉദ്ഘാടനം ചെയ്തു
കോട്ടയം: മെഡിക്കൽ കോളജ് ബസ് സ്റ്റാൻഡിൽ നിന്ന് ആശുപത്രിയിലേക്ക് റോഡ് മുറിച്ചു കടക്കാതെ യാത്ര ചെയ്യാൻ നിർമ്മിച്ച ഭൂഗർഭ നടപ്പാത ഉദ്ഘാടനം ചെയ്തു.മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിച്ചു അഡ്വ.ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തി . ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു, ജില്ലാ […]
കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ (കെ ജെ യു) വഞ്ചനാദിനം ആചരിച്ചു
കോട്ടയം: പ്രാദേശിക മാധ്യമ പ്രവർത്തകർക്ക് ക്ഷേമനിധി നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ച് കേരളാ ജേർണലിസ്റ്റ്സ് യൂണിയൻ ഗാന്ധിനഗർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാ ദിനം ആചരിച്ചു. കെജെയു സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച വഞ്ചനാ ദിനാചരണത്തിന്റെ ഭാഗമായാണ് പ്രതിഷേധ ധർണ്ണ നടത്തിയത്. കോട്ടയം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് കാമ്പസിൽ നടന്ന ധർണ്ണ കെ […]
നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിച്ച് അപകടം; യുവാവ് മരിച്ചു
കാണക്കാരി: നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കണക്കാരി പാറപ്പുറത്ത് രഞ്ജിത്ത് രാജു (21) ആണ് മരിച്ചത്. കൂടെ ഉണ്ടായിരുന്ന സഹയാത്രികന് പരിക്കേറ്റിട്ടുണ്ട്. വടവാതൂർ ചിറയ്ക്കൽ വീട്ടിൽ പ്രസാദിന്റെ മകൻ പ്രവീണി (18) നാണ് പരിക്കേറ്റത്. ഇന്നലെ രാത്രി 8.30ഓടെയാണ് അപകടമുണ്ടായത്. കാണക്കാരി ജംഗ്ഷൻ […]
Be the first to comment