
അതിരമ്പുഴ: ഇലഞ്ഞിയിൽ ഇമ്മാനുവൽ മത്തായി ജോയ് 75) നിര്യാതനായി.
മൃതസംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
അതിരമ്പുഴ: ഇലഞ്ഞിയിൽ ഇമ്മാനുവൽ മത്തായി ജോയ് 75) നിര്യാതനായി.
മൃതസംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് ഭവനത്തിലെ ശുശ്രൂഷയ്ക്കു ശേഷം അതിരമ്പുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ.
സംവിധായകനും നടനുമായ സിദ്ധിഖ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 69 വയസ്സായിരുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. സിദ്ധിഖ് കഴിഞ്ഞ ദിവസം മുതല്‍ എക്മോ സപ്പോർട്ടിലായിരുന്നു ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കരള്‍ രോഗ ബാധിതനായി ചികിത്സയിലായിരുന്നു സിദ്ധിഖ്. ഈ അസുഖങ്ങളില്‍ നിന്ന് പതിയെ മോചിതനായി വരികെയാണ് […]
അതിരമ്പുഴ: അതിരമ്പുഴയിൽ നിന്നും അറുപതുകാരനായ വയോധികനെ കാണാതായി. അതിരമ്പുഴ നാല്പാത്തിമല കുഴിക്കാട്ടുകുന്നേൽ ജോസഫ് വർക്കിയെയാണ് ഇന്നലെ മുതൽ കാണാതായിരിക്കുന്നത്. ഇന്നലെ ഉച്ചയോടെ നാല്പാത്തിമല പള്ളിക്കു സമീപത്തെ വീട്ടിൽ നിന്നും പുറത്തുപോയതായാണ് വീട്ടുകാർ പറയുന്നത്. പിന്നീട് വൈകിട്ട് തിരികെ വിട്ടിലെത്തിയില്ല. തുടർന്ന് ബന്ധുവീടുകളിലും സമീപ പ്രദേശങ്ങളിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായിട്ടില്ല. ഗാന്ധിനഗർ […]
Copyright © 2025 |Yenz Times. Powered by Gayathri Jagadeesh
Be the first to comment