ബ്രിട്ടീഷ് രാജ്ഞിയായി 70 വർഷം പിന്നിട്ട് എലിസബത്ത്

ലണ്ടൻ : ബ്രിട്ടീഷ് രാജ്ഞിയായി 70 വർഷം പിന്നിട്ട് എലിസബത്ത് (96), പ്ലാറ്റിനം ജൂബിലി ആഘോഷങ്ങൾക്ക് ലണ്ടനിൽ വ്യാഴാഴ്ച തുടക്കമായി. ഞായറാഴ്ചയാണ് പ്രധാന ആഘോഷം. അന്ന് ഇന്ത്യൻ വംശജനായ നടൻ അജയ് ഛത്രയുടെ നേതൃത്വത്തിൽ ബോളിവുഡ് ശൈലിയിൽ ആഘോഷപാർടി ഒരുക്കും. 1952-ൽ 25-ാം വയസ്സിലാണ് എലിസബത്ത് ബ്രിട്ടീ ഷ് രാജ്ഞിയായത്.

Be the first to comment

Leave a Reply

Your email address will not be published.


*