
ഏറ്റുമാനൂർ: ഏറ്റുമാനൂർ യു ജി എം സിനിമാസ് പ്രവർത്തനം നിർത്തിയിട്ടു ദിവസങ്ങളായി. കോട്ടയത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള സിനിമ പ്രേമികളുടെ ഇഷ്ട തീയേറ്ററുകളിൽ ഒന്നായിരുന്നു യു ജി എം സിനിമാസ്. എന്ന് തുറന്നു പ്രവർത്തിക്കുമെന്ന് അറിയാൻ സാധിച്ചിട്ടില്ല എങ്കിലും, എത്രയും വേഗം തുറന്നു പ്രവർത്തിക്കണമെന്നാണ് സിനിമ പ്രേമികളുടെ ആഗ്രഹം.
Be the first to comment