
കോട്ടയം: സമൂഹത്തിൽ ദുരിതം അനുഭവിക്കുന്നവർക്കും നിരാലംബർക്കും സഹായം നൽകുക എന്ന പ്രാഥമിക ലക്ഷ്യത്തോടെ ഐ ചാരിറ്റബിൾ ട്രസ്റ്റ് പ്രവർത്തനം ആരംഭിച്ചു. ട്രസ്റ്റിന്റെ ലോഗോ സഹകരണ – രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി എൻ വാസവൻ പ്രകാശനം ചെയ്തു.
ട്രസ്റ്റികളായ മോഹൻദാസ് പി കെ, പൊന്നപ്പൻ കിളിരൂർ, സനീഷ് അർപ്പൂക്കര, അനൂപ് പാലക്കൽ, അജീഷ്കുമാർ എം എസ് എന്നിവർ നേതൃത്വം നല്കി.
Be the first to comment