പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവ് ജോസ് കുറവിലങ്ങാടിന്റെ മാതാവ് നിര്യാതയായി

കുറവിലങ്ങാട്: പ്രശസ്ത ക്രിസ്തീയ ഗാനരചയിതാവ് ജോസ് കുറവിലങ്ങാടിന്റെ മാതാവ് മറിയക്കുട്ടി ദേവസ്യ(94) നിര്യാതയായി. പരേതനായ വെടിയംചേരിയിൽ ദേവസ്യയുടെ ഭാര്യയാണ്. അസുഖബാധിതയായി ചീകിത്സയിലായിരുന്നു.

സംസ്‍കാരം നാളെ 2,30ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പോസ്കോപൽ മർത്തമറിയം ആർച്ചു ഡീക്കൻ തീർത്ഥാടന ദേവാലയത്തിൽ നടക്കും. മക്കൾ: അപ്പച്ചൻ, മേരി ഏലിയാമ്മ, ജോസ്(ഗാനരചയിതാവ്), തെയ്യാമ്മ. മരുമക്കൾ: എൽസമ്മ, ജോസഫ്, ബേബി, മേരി, ജോർജ്ജ്കുട്ടി.  

Be the first to comment

Leave a Reply

Your email address will not be published.


*