കോട്ടയ്ക്കുപുറം സെന്റ് ജൂഡ്‌സ് ചാപ്പലിൽ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളിന് കൊടിയേറി; ചരിത്രവും പ്രത്യേകതകളും അറിയാം!

അതിരമ്പുഴ: അസാധ്യ കാര്യങ്ങളുടെ മധ്യസ്ഥനായ വിശുദ്ധ യൂദാതദ്ദേവൂസിന്റെ തിരുശേഷിപ്പ് പ്രതിഷ്ഠിച്ച മധ്യ ഏഷ്യയിലെ ആദ്യത്തെ പ്രസിദ്ധ തീർത്ഥാടനകേന്ദ്രമായ കോട്ടയ്ക്കുപുറം സെന്റ് ജൂഡ്‌സ് ചാപ്പലിൽ വിശുദ്ധ യൂദാ ശ്ലീഹായുടെ തിരുനാളിന് കൊടിയേറി.

വികാരി ഫാ. സോണി തെക്കുമുറിയിൽ, അസിസ്റ്റന്റ് വികാരി ഫാ, ജോജോ പള്ളിച്ചിറ, കൈക്കാരന്മാരായ സിബി പേമലമുകളേൽ, ഫ്രാൻസിസ് കോട്ടയിൽ, സതീഷ് പാറക്കുളം, ജനറൽ കൺവീനർമാരായ കുര്യൻ വട്ടമല, റെജിമോൻ കരിവേലിൽ തുടങ്ങിയവർ നേതൃത്വം നൽകും.

Be the first to comment

Leave a Reply

Your email address will not be published.


*