അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന കെ.എം.ജോൺ കളരിയ്ക്കൽ അന്തരിച്ചു

അതിരമ്പുഴ: അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന കെ.എം.ജോൺ കളരിയ്ക്കൽ (74) അന്തരിച്ചു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മുൻ വാർഡ് മെമ്പർ ലിസ്സി ജോണിൻ്റെ ഭർത്താവാണ്.

സംസ്ക്കാരം 18 വ്യാഴം രാവിലെ 10 മണിക്ക് കോട്ടയ്ക്കുപുറം സെൻ്റ് മാത്യൂസ് ദേവാലയത്തിൽ. 

Be the first to comment

Leave a Reply

Your email address will not be published.


*