ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ്റെ മൃതസംസ്കാരം ശനിയാഴ്ച അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ

അതിരമ്പുഴ: ചങ്ങനാശ്ശേരി അതിരൂപതാംഗവും ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയുടെ റെക്ടറും അതിരമ്പുഴ ഇടവകാംഗവുമായ ഫാ. ഗ്രിഗറി ഓണംകുളം അച്ചൻ്റെ മൃതസംസ്കാര കർമ്മങ്ങളുടെ സമയക്രമം.

04 ഒക്ടോബർ 2024 (വെള്ളിയാഴ്ച)

01.30 pm – 02.00 pm– ചെത്തിപ്പുഴ സെന്റ് തോമസ് ഹോസ്‌പിറ്റൽ മോർച്ചറിയിൽ പൊതുദർശനം.

03.00 pm – 04.00 pm — ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയിൽ പൊതുദർശനം

06.00 pm — അതിരമ്പുഴയിലുള്ള സഹോദരൻ ഫ്രാൻസീസ് ഏബ്രഹാം (ഷാജി) ഓണംകുളത്തത്തിന്റെ ഭവനത്തിൽ പൊതുദർശനം

05 ഒക്ടോബർ 2024 (ശനി)

01.15 pm — മൃതസംസ്കാര കർമ്മങ്ങളുടെ ഒന്നാം ഭാഗം: സഹോദരൻ എബ്രഹാം ഫ്രാൻസീസ് (ഷാജി) ഓണംകുളത്തത്തിന്റെ ഭവനത്തിൽ

02.10 pm — മൃതസംസ്കാര കർമ്മങ്ങളുടെ രണ്ടാം ഭാഗം അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന ദൈവാലയത്തിൽ

02.30 pm — പരിശുദ്ധ കുർബാന, തുടർന്നു സമാപന ശുശ്രൂഷകൾ.

Be the first to comment

Leave a Reply

Your email address will not be published.


*